Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Nova Scotia

റോഡിലെ വില്ലന്മാർക്ക് കടിഞ്ഞാൺ: ഇ-ബൈക്ക് ഉപയാേ​ഗത്തിനും ഡോറിങ്ങിനുമെതിരെ പുതിയ നിയമം വരുന്നു

Canada Varthakal by Canada Varthakal
August 9, 2026
in Nova Scotia
Reading Time: 1 min read
E BIKE

CREDITS CTV NEWS

ഹാലിഫാക്സ്: റോഡപകടങ്ങൾ കുറയ്ക്കാനും സൈക്കിൾ യാത്രികർ ഉൾപ്പെടെയുള്ളവരുടെ സുരക്ഷ ഉറപ്പാക്കാനും ലക്ഷ്യമിട്ട് കർശന നിയമനിർമ്മാണത്തിനൊരുങ്ങി നോവ സ്കോഷ്യ സർക്കാർ. ഈ വരുന്ന ശരത്കാലത്തോടെ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ‘ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ആക്ട്’ പ്രകാരം ഇ-ബൈക്കുകൾ ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായപരിധി 14 വയസ്സായി ഉയർത്തും.

WhatsApp Image 2026 08 03 at 2.31.52 AM 1

സാധാരണ സൈക്കിളുകളിൽ നിന്ന് വ്യത്യസ്തമായി മണിക്കൂറിൽ 32 കിലോമീറ്റർ വരെ വേഗതയിൽ സഞ്ചരിക്കാൻ ഇ-ബൈക്കുകൾക്ക് സാധിക്കുമെന്നും, അതിനാൽ തന്നെ കൊച്ചു കുട്ടികൾ ഇത് ഉപയോഗിക്കുന്നത് അപകടസാധ്യത വർദ്ധിപ്പിക്കുന്നുവെന്നും പബ്ലിക് വർക്സ് മന്ത്രി ഫ്രെഡ് ടില്ലി വ്യക്തമാക്കി. 2022-ൽ ഇ-സ്കൂട്ടറുകൾക്ക് ഏർപ്പെടുത്തിയ അതേ പ്രായപരിധിയാണ് ഇപ്പോൾ ഇ-ബൈക്കുകൾക്കും ബാധകമാക്കുന്നത്.

ADVERTISEMENT

റോഡരികിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ വാതിലുകൾ ശ്രദ്ധിക്കാതെ പെട്ടെന്ന് തുറന്ന് സൈക്കിൾ യാത്രികരെ അപകടത്തിൽപ്പെടുത്തുന്ന ‘ഡോറിങ്’ ഇനിമുതൽ കടുത്ത പിഴ ലഭിക്കാവുന്ന ശിക്ഷാർഹമായ കുറ്റമായി മാറും. വർഷങ്ങളായി സൈക്കിൾ പ്രേമികളും വിവിധ സംഘടനകളും ആവശ്യപ്പെടുന്ന നിയമമാണിത്. കഴിഞ്ഞ ജൂലൈ 17-ന് ഡൽഹൗസി യൂണിവേഴ്സിറ്റിയിലെ പ്രൊഫസറായ ഡോ. നൗമാൻ അലി (71) സമാനമായ രീതിയിൽ ട്രക്കിന്റെ വാതിൽ തട്ടി കൊല്ലപ്പെട്ടിരുന്നു. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാർ പുതിയ നിയമങ്ങൾ വേഗത്തിലാക്കുന്നത്. വലിയ വാഹനങ്ങൾ മൂലമുണ്ടാകുന്ന അപകട മരണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന ആവശ്യവും ശക്തമാണ്. അതേസമയം, 14 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇലക്ട്രിക് അല്ലാത്ത സാധാരണ സൈക്കിളുകളും സ്കൂട്ടറുകളും നടപ്പാതകളിൽ ഉപയോഗിക്കാൻ പുതിയ നിയമം അനുമതി നൽകുന്നുണ്ട്.

Reining in road menaces: New regulations coming for e-bike usage and 'doring'

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

നോവ സ്കോഷ്യ നോമിനി പ്രോഗ്രാമുകൾക്ക് അപേക്ഷാ ഫീസ് ഏർപ്പെടുത്തി; സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ
Nova Scotia

നോവ സ്കോഷ്യ നോമിനി പ്രോഗ്രാമുകൾക്ക് അപേക്ഷാ ഫീസ് ഏർപ്പെടുത്തി; സെപ്റ്റംബർ ഒന്നു മുതൽ പ്രാബല്യത്തിൽ

by Canada Varthakal
August 13, 2026
nova scotia
Nova Scotia

ഇൻകം അസിസ്റ്റൻസ് പദ്ധതിയിൽ നിർണായക മാറ്റം: ഗുണഭോക്താക്കൾ ഇനി ‘നോവ സ്കോഷ്യ വർക്‌സ്’ ശൃംഖലയിലേക്ക്

by Canada Varthakal
August 12, 2026
നോവ സ്കോഷ്യ ലെജിസ്ലേറ്ററിൽ പ്രതിഷേധം: സഭാനടപടികൾ തടസ്സപ്പെടുത്തിയ 36 പേർക്ക് വിലക്ക്
Nova Scotia

നോവ സ്കോഷ്യ ലെജിസ്ലേറ്ററിൽ പ്രതിഷേധം: സഭാനടപടികൾ തടസ്സപ്പെടുത്തിയ 36 പേർക്ക് വിലക്ക്

by Canada Varthakal
August 11, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.