Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ സർക്കാർ ജോലി നേടാം; മികച്ച ശമ്പളം, ആനുകൂല്യങ്ങൾ വേറെയും

Canada Varthakal by Canada Varthakal
April 18, 2026
in Canada
Reading Time: 1 min read
കാനഡയിൽ സർക്കാർ ജോലി നേടാം; മികച്ച ശമ്പളം, ആനുകൂല്യങ്ങൾ വേറെയും

ഒട്ടാവ: കാനഡയിലെ വിവിധ ഫെഡറൽ സർക്കാർ വകുപ്പുകളിൽ ഉയർന്ന ശമ്പളത്തോടുകൂടിയ നിരവധി തൊഴിലവസരങ്ങൾ റിപ്പോർട്ട് ചെയ്തു. 2026 ഏപ്രിൽ മാസത്തെ പുതിയ വിജ്ഞാപന പ്രകാരം 137,000 കനേഡിയൻ ഡോളർ വരെ വാർഷിക ശമ്പളം ലഭിക്കുന്ന തസ്തികകളിലേക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബോർഡർ സർവീസസ് ഏജൻസി (CBSA), റോയൽ കനേഡിയൻ മൗണ്ടഡ് പോലീസ് (RCMP), ഇൻ്റലിജൻസ് സർവീസ് (CSIS), കാനഡ റവന്യൂ ഏജൻസി, നാഷണൽ പാർക്കുകൾ തുടങ്ങി പ്രധാനപ്പെട്ട എല്ലാ മേഖലകളിലും ഒഴിവുകളുണ്ട്.

e14b6f2f a732 4bc2 a5e6 b6538389f4e3

ഏറ്റവും വലിയ നിയമനം നടക്കുന്നത് അതിർത്തി സുരക്ഷാ വിഭാഗമായ സി.ബി.എസ്.എയിലാണ്. ഏകദേശം 1,800 പുതിയ ഓഫീസർമാരെ നിയമിക്കാനാണ് വകുപ്പിന്റെ തീരുമാനം. ഇവർക്ക് പരിശീലനത്തിന് ശേഷം മികച്ച ശമ്പളം ലഭിക്കും. അതുപോലെ കനേഡിയൻ പോലീസിൽ (RCMP) കോൺസ്റ്റബിൾ തസ്തികയിൽ ജോലി നേടുന്നവർക്ക് മൂന്ന് വർഷത്തിനുള്ളിൽ ഏകദേശം 95 ലക്ഷം രൂപ വാർഷിക ശമ്പളമായി ലഭിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇൻ്റലിജൻസ് ഓഫീസർ തസ്തികകളിലാണ് ഏറ്റവും ഉയർന്ന ശമ്പളമായ 1.13 കോടി രൂപ വാഗ്ദാനം ചെയ്യുന്നത്.

ADVERTISEMENT

വിദ്യാർത്ഥികൾക്കും സീസണൽ ജോലിക്കാർക്കും പാർക്സ് കാനഡയ്ക്ക് കീഴിൽ നിരവധി അവസരങ്ങളുണ്ട്. ഇതിൽ മണിക്കൂറിന് 1,500 രൂപ മുതൽ 2,500 രൂപ വരെ വരുമാനം നേടാൻ സാധിക്കും. അപേക്ഷകരിൽ കനേഡിയൻ പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും (PR) മുൻഗണന ലഭിക്കുമെങ്കിലും, വർക്ക് പെർമിറ്റുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും ചില തസ്തികകളിൽ അപേക്ഷിക്കാൻ അർഹതയുണ്ട്. കാനഡയ്ക്ക് പുറത്തുള്ള കനേഡിയൻ പൗരന്മാർക്കും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ കാനഡ ഗവൺമെന്റിന്റെ ഔദ്യോഗിക ജോബ് പോർട്ടലായ GC Jobs വഴിയാണ് അപേക്ഷിക്കേണ്ടത്. ഓരോ തസ്തികയുടെയും സ്വഭാവമനുസരിച്ച് ഏപ്രിൽ 30 മുതൽ ജൂൺ പകുതി വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള സമയം. സെക്യൂരിറ്റി ക്ലിയറൻസും ഭാഷാ നൈപുണ്യവും നിയമനത്തിൽ പ്രധാന മാനദണ്ഡങ്ങളായിരിക്കും. കാനഡയിൽ സുരക്ഷിതമായ ഒരു സർക്കാർ ജോലി ആഗ്രഹിക്കുന്നവർക്ക് ഈ അവസരം പ്രയോജനപ്പെടുത്താം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 

New Government of Canada Jobs Hiring With Salary Up To $137K

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളിലേക്ക്; ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘764’ നെതിരെ നടപടി കർശനമാക്കി കാനഡ, രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശം
Canada

ഗെയിമിംഗ് പ്ലാറ്റ്‌ഫോമുകൾ വഴി കുട്ടികളിലേക്ക്; ഭീകര സംഘടനയായി പ്രഖ്യാപിച്ച ‘764’ നെതിരെ നടപടി കർശനമാക്കി കാനഡ, രക്ഷിതാക്കൾക്ക് ജാഗ്രത നിർദേശം

by Canada Varthakal
June 10, 2026
കാനഡയ്ക്കും മെക്സിക്കോയ്ക്കും ട്രംപിന്റെ ‘മുന്നറിയിപ്പ്’; യുഎസ്എംസിഎ വ്യാപാര കരാറിൽ നിന്ന് പിന്മാറിയേക്കുമെന്ന് സൂചന
Canada

കാനഡയ്ക്കും മെക്സിക്കോയ്ക്കും ട്രംപിന്റെ ‘മുന്നറിയിപ്പ്’; യുഎസ്എംസിഎ വ്യാപാര കരാറിൽ നിന്ന് പിന്മാറിയേക്കുമെന്ന് സൂചന

by Canada Varthakal
June 10, 2026
ഡ്യൂട്ടിക്കിടെ വാഹനാപകടം; കാനഡയിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 18 കാരൻ അറസ്റ്റിൽ
Canada

ഡ്യൂട്ടിക്കിടെ വാഹനാപകടം; കാനഡയിൽ ഇന്ത്യൻ വംശജനായ പോലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു, 18 കാരൻ അറസ്റ്റിൽ

by Canada Varthakal
June 10, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.