📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ പിആർ അപേക്ഷകർക്ക് ഇനി ചെലവേറും! ഏപ്രിൽ 30 മുതൽ ഫീസ് കൂടും

Canada Varthakal by Canada Varthakal
April 28, 2026
in Canada
Reading Time: 1 min read
കാനഡ പിആർ അപേക്ഷകർക്ക് ഇനി ചെലവേറും! ഏപ്രിൽ 30 മുതൽ ഫീസ് കൂടും

ഒട്ടാവ: കാനഡയിൽ സ്ഥിരതാമസം ആഗ്രഹിക്കുന്നവർക്ക് ഇനി അപേക്ഷാ നടപടികൾക്ക് കൂടുതൽ പണം ചെലവാക്കേണ്ടി വരും. എല്ലാ പെർമനന്റ് റെസിഡൻസ് വിഭാഗങ്ങൾക്കുമുള്ള ഫീസ് വർധിപ്പിക്കാൻ ഇമിഗ്രേഷൻ വിഭാഗം തീരുമാനിച്ചു. പുതുക്കിയ നിരക്കുകൾ ഈ മാസം മുപ്പതാം തീയതി മുതൽ നിലവിൽ വരും.

WhatsApp Image 2026 04 26 at 3.17.34 PM

റൈറ്റ് ഓഫ് പെർമനന്റ് റെസിഡൻസ് ഫീസിലും എക്സ്പ്രസ് എൻട്രി ഉൾപ്പെടെയുള്ള പ്രധാന ഇമിഗ്രേഷൻ പ്രോഗ്രാമുകളിലും ചെറിയ രീതിയിലുള്ള വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫാമിലി സ്പോൺസർഷിപ്പ്, ബിസിനസ് ക്ലാസ്, പ്രൊട്ടക്റ്റഡ് പേഴ്സൺസ് തുടങ്ങി എല്ലാ വിഭാഗങ്ങളെയും ഈ മാറ്റം ബാധിക്കും. നിലവിലെ കുറഞ്ഞ നിരക്കിൽ അപേക്ഷിക്കാൻ താല്പര്യമുള്ളവർ ഏപ്രിൽ 30-ന് മുൻപായി ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കേണ്ടതാണ്.

ADVERTISEMENT

ഓൺലൈൻ വഴി അപേക്ഷിക്കുന്നവർ പഴയ നിരക്കിലാണ് പണമടയ്ക്കുന്നതെങ്കിൽ നടപടികൾ വൈകാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. പണപ്പെരുപ്പവും ഭരണനിർവഹണ ചെലവുകളും കണക്കിലെടുത്ത് ഓരോ രണ്ട് വർഷം കൂടുമ്പോഴാണ് കാനഡ ഇത്തരത്തിൽ ഫീസ് പരിഷ്കരിക്കുന്നത്. അവസാന നിമിഷത്തെ തിരക്കിൽ അപേക്ഷകൾ തെറ്റായി സമർപ്പിക്കാതെ കൃത്യമായ വിവരങ്ങൾ നൽകി ഫീസ് അടയ്ക്കാൻ അപേക്ഷകർ ശ്രദ്ധിക്കണം.

ADVERTISEMENT

New Canada PR Fees Increase Effective April 30

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt 
Continue Reading
Ad 1
Ad 2
Ad 3
Ad 4

Related Posts

യുവാക്കൾക്ക് ജോലിയില്ല; കാനഡയിൽ 15 നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.1 ശതമാനമായി ഉയർന്നു
Canada

യുവാക്കൾക്ക് ജോലിയില്ല; കാനഡയിൽ 15 നും 24നും ഇടയിൽ പ്രായമുള്ളവരുടെ തൊഴിലില്ലായ്മ നിരക്ക് 14.1 ശതമാനമായി ഉയർന്നു

by Canada Varthakal
April 28, 2026
carney
Canada

യൂറോപ്യൻ ഉച്ചകോടിയിൽ ചരിത്ര സാന്നിധ്യമാകാൻ കാനഡ; മാർക്ക് കാർണിക്ക് പ്രത്യേക ക്ഷണം

by Canada Varthakal
April 28, 2026
group of people
Canada

നിയമം ഉടൻ വരണം! കുട്ടികളുടെ ജീവൻ വെച്ച് ടെക് കമ്പനികളുടെ കളി; പ്രതിഷേധവുമായി സാമൂഹിക പ്രവർത്തകർ

by Canada Varthakal
April 28, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.