📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home New Brunswick

ഓർമ്മകൾ മായുന്നവർക്കായി കരുതലോടെ ന്യൂ ബ്രൺസ്വിക്ക്; അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗനിർണ്ണയം ഇനി വേഗത്തിൽ

Canada Varthakal by Canada Varthakal
January 8, 2026
in New Brunswick
Reading Time: 1 min read
poster

ഫ്രെഡറിക്ടൺ: അൽഷിമേഴ്സ്, ഡിമെൻഷ്യ രോഗികൾക്ക് മികച്ച ചികിത്സയും
പിന്തുണയും ഉറപ്പാക്കുന്നതിനായി ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യാ പുതിയ പദ്ധതി പ്രഖ്യാപിച്ചു. രോഗനിർണ്ണയത്തിലെ കാലതാമസം ഒഴിവാക്കി രോഗികൾക്ക് ആവശ്യമായ സഹായങ്ങൾ ഉടൻ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയുള്ള മൂന്ന് വർഷത്തെ കർമ്മപദ്ധതിയാണ് ജനുവരി 8-ന് പ്രവിശ്യാ പുറത്തിറക്കിയത്.

പത്ത് വർഷമെടുത്താണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയത്. രോഗബാധിതരും അവരുടെ കുടുംബാംഗങ്ങളും ഉൾപ്പെടെ 1,700-ലധികം ആളുകളുമായി നടത്തിയ ചർച്ചകൾക്ക് ശേഷമാണ് റിപ്പോർട്ട് തയ്യാറാക്കിയത്. പദ്ധതി നടപ്പിലാക്കുന്നതിനായി പ്രാഥമിക ഘട്ടത്തിൽ ഒരു ദശലക്ഷം ഡോളർ അനുവദിച്ചിട്ടുണ്ട്. അൽഷിമേഴ്സ് സൊസൈറ്റി ഓഫ് ന്യൂ ബ്രൺസ്വിക്കിന്റെ നേതൃത്വത്തിലായിരിക്കും പദ്ധതിയുടെ പ്രവർത്തനങ്ങൾ നടക്കുക.

ADVERTISEMENT

രോഗസാധ്യത കുറയ്ക്കൽ, പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കൽ, രോഗികൾക്കും പരിചരിക്കുന്നവർക്കും പിന്തുണ നൽകൽ, വിദഗ്ധരായ ആരോഗ്യ പ്രവർത്തകരെ വാർത്തെടുക്കൽ, കൃത്യസമയത്തുള്ള രോഗനിർണ്ണയം എന്നിവയ്ക്കാണ് പദ്ധതി മുൻഗണന നൽകുന്നത്. നിലവിൽ പ്രവിശ്യയിൽ രോഗനിർണ്ണയത്തിനായി ആറ് മാസം മുതൽ ഒരു വർഷം വരെ കാത്തിരിക്കേണ്ടി വരുന്നുണ്ട്. പുതിയ കേന്ദ്രങ്ങൾ ആരംഭിക്കുന്നതോടെ ഇത് ലഘൂകരിക്കാൻ സാധിക്കുമെന്ന് അധികൃതർ കരുതുന്നു.

ADVERTISEMENT

ന്യൂ ബ്രൺസ്വിക്കിൽ ഏകദേശം 12,000-ത്തോളം പേർ നിലവിൽ അൽഷിമേഴ്സ് അല്ലെങ്കിൽ ഡിമെൻഷ്യ ബാധിതരായി ഉണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. രോഗികൾക്ക് സ്വന്തം വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി കഴിയാനുള്ള സാഹചര്യം ഒരുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ജനുവരി മാസം രാജ്യാന്തര അൽഷിമേഴ്സ് അവബോധ മാസമായി ആചരിക്കുന്നതിനിടെയാണ് പുതിയ പദ്ധതിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

New Brunswick takes care of those with memory loss; Alzheimer's and dementia diagnosis now faster
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

താരിഫ് പ്രതിസന്ധി: ന്യൂ ബ്രൺസ്‌വിക്കിലെ തൊഴിലാളികൾക്ക് 13.7 മില്യൺ ഡോളറിന്റെ ധനസഹായം
New Brunswick

താരിഫ് പ്രതിസന്ധി: ന്യൂ ബ്രൺസ്‌വിക്കിലെ തൊഴിലാളികൾക്ക് 13.7 മില്യൺ ഡോളറിന്റെ ധനസഹായം

by Canada Varthakal
May 22, 2026
counterfeit money
New Brunswick

ഓൺലൈൻ വിൽപനക്കാരുടെ ശ്രദ്ധയ്ക്ക്! ‘കള്ളനോട്ടുമായി’ തട്ടിപ്പുസംഘം വിലസുന്നു; മുന്നറിയിപ്പുമായി പോലീസ്

by Canada Varthakal
May 21, 2026
കാട്ടുതീ പ്രതിരോധം ശക്തമാക്കാൻ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യ; നാല് പുതിയ വിമാനങ്ങൾ കൂടി വാങ്ങി
New Brunswick

കാട്ടുതീ പ്രതിരോധം ശക്തമാക്കാൻ ന്യൂ ബ്രൺസ്വിക്ക് പ്രവിശ്യ; നാല് പുതിയ വിമാനങ്ങൾ കൂടി വാങ്ങി

by Canada Varthakal
May 20, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.