Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Health

അൽഷിമേഴ്സിന് പുതിയ മരുന്ന്: കാനഡയിൽ ഇനി സൗജന്യമായി ലഭിച്ചേക്കും!

Canada Varthakal by Canada Varthakal
August 11, 2026
in Health
Reading Time: 1 min read
അൽഷിമേഴ്സിന് പുതിയ മരുന്ന്: കാനഡയിൽ ഇനി സൗജന്യമായി ലഭിച്ചേക്കും!

ടൊറന്റോ: അൽഷിമേഴ്സ് രോഗത്തിന്റെ പ്രാരംഭ ഘട്ടങ്ങളിലുള്ള രോഗികൾക്ക് ആശ്വാസമേകി പുതിയ മരുന്ന് സൗജന്യമായി നൽകാൻ കാനഡ ഡ്രഗ് ഏജൻസിയുടെ (സി.ഡി.എ) ശുപാർശ. രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാൻ സഹായിക്കുന്ന ‘ലികാനെമാബ്’ (Lecanemab) അഥവാ ‘ലികെംബി’ (Leqembi) എന്ന ഔഷധം പൊതു ജനാരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യാനാണ് കരട് ശുപാർശ നൽകിയിട്ടുള്ളത്. രാജ്യത്തെ ലക്ഷക്കണക്കിന് രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കും വലിയ പ്രതീക്ഷ നൽകുന്ന തീരുമാനമാണിത്.

ഹെൽത്ത് കാനഡയുടെ അനുമതിയുള്ള ഈ ഔഷധം മസ്തിഷ്കത്തിലെ അമി ലോയ്ഡ് പ്രോട്ടീനുകളെ ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. രോഗത്തിന്റെ പ്രാരംഭ ഘട്ടത്തിൽ നൽകുന്നതിലൂടെ രോഗിയുടെ ഓർമ്മശക്തിയും സ്വതന്ത്രമായ ജീവിത രീതിയും ദീർഘകാലത്തേക്ക് നിലനിർത്താൻ ഇതിന് സാധിക്കുമെന്ന് ക്ലിനിക്കൽ ട്രയലുകൾ തെളിയിച്ചിട്ടുണ്ട്. ആൽസ്ഹൈമേഴ്സിന്റെ വേഗത കുറയ്ക്കാൻ കഴിയുന്ന ആദ്യ ഔഷധമാണിത്.

ADVERTISEMENT

നിലവിൽ പ്രതിരോധ ചികിത്സയുടെ ഭാഗമല്ലാതെ ഈ മരുന്ന് ലഭിക്കാൻ 18 മാസത്തേക്ക് ഏകദേശം 50,000 ഡോളറോളം ചെലവ് വരുന്നുണ്ട്. എന്നാൽ പൊതുഫണ്ട് ലഭിക്കുന്നതോടെ സാമ്പത്തിക ശേഷിയില്ലാത്തവർക്കും ഇതിന്റെ പ്രയോജനം ലഭ്യമാകും. ഈ നീക്കം രോഗികൾക്കും കുടുംബങ്ങൾക്കും വലിയൊരു വിജയമാണെന്ന് മരുന്നിന്റെ പരീക്ഷണങ്ങളിൽ പങ്കാളിയായ ഒന്റാറിയോയിലെ പ്രമുഖ ഗെറിയാട്രിക് വിദഗ്ധൻ ഡോ. മൈക്കൽ ബോറി വ്യക്തമാക്കുന്നു.

പൊതുജനാരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ മരുന്ന് ഉൾപ്പെടുത്താനുള്ള നിർദ്ദേശത്തെ അൽഷിമേഴ്സ് സൊസൈറ്റി ഓഫ് കാനഡ സ്വാഗതം ചെയ്തു. പുതിയ മരുന്നുകളുടെ വരവ് ഭാവ തലമുറകൾക്ക് കൂടി ഗുണം ചെയ്യുമെന്ന് ക്ലിനിക്കൽ ട്രയലിന്റെ ഭാഗമായ രോഗികളും അവരുടെ കുടുംബാംഗങ്ങളും പ്രത്യാശ പ്രകടിപ്പിക്കുന്നു. നിലവിലെ ശുപാർശ അന്തിമമായി അംഗീകരിക്കപ്പെടുന്നതോടെ രാജ്യത്തുടനീളം ഇതിന്റെ ലഭ്യത ഉറപ്പാകും.

വിവിധ പ്രവിശ്യകളിലെ ആരോഗ്യവകുപ്പുകൾ ശുപാർശയെക്കുറിച്ച് പഠിച്ച ശേഷമായിരിക്കും അന്തിമ സാമ്പത്തിക അനുമതി നൽകുക. ഔഷധ കമ്പനികളുമായുള്ള വിലചർച്ചകൾക്കും സാങ്കേതിക അവലോകനങ്ങൾക്കും ശേഷം ഒന്റാറിയോ അടക്കമുള്ള പ്രവിശ്യകളിൽ മരുന്ന് വിതരണം ആരംഭിക്കും. രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിമെൻഷ്യ പരിചരണ സംവിധാനങ്ങൾക്ക് പുതിയ മരുന്ന് വിപ്ലവകരമായ മാറ്റം കൊണ്ടുവരുമെന്നാണ് വിലയിരുത്തൽ.

New Alzheimer’s drug: May now be available for free in Canada!

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Health Canada
Health

അനുമതിയില്ലാത്ത ഗർഭനിരോധന മരുന്നുകളും ആന്റിബയോട്ടിക്കുകളും പിടിച്ചെടുത്തു: ജനങ്ങൾക്ക് മുന്നറിയിപ്പുമായി ഹെൽത്ത് കാനഡ

by Canada Varthakal
August 20, 2026
Listeria Threat 2024: Listeria in Dairy Products
Health

Listeria threat 2024: അന്വേഷണത്തിൽ പുറത്തുവന്നത് പാലുൽപ്പന്നങ്ങളിലെ വില്ലൻ

by Canada Varthakal
August 16, 2026
Ebola in Congo
Health

കോംഗോയിൽ എബോള പടരുന്നു: വൻ ദുരന്തത്തിലേക്ക് നീങ്ങുന്നതായി ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.