Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

നേപ്പാൾ ദുരന്തം: 32 മലയാളി തീർത്ഥാടകരുടെ വിവരങ്ങൾ ലഭ്യമായി; 18 പേരുമായി സംസാരിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

Canada Varthakal by Canada Varthakal
August 27, 2026
in India
Reading Time: 1 min read
Malayalis - flash floods

Information about Malayalis stranded in the flash floods in Nepal has begun to become available.

കാഠ്മണ്ഡു: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽ കുടുങ്ങിയ മലയാളികളുടെ വിവരങ്ങൾ ലഭ്യമായിത്തുടങ്ങി. ദുരന്തമേഖലയിലുള്ള 32 മലയാളി തീർത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന് ലഭിച്ചത്. ബന്ധുക്കൾ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ ഇതിൽ 18 പേരുമായി നേരിട്ട് സംസാരിക്കാൻ സാധിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ബന്ധപ്പെടാൻ സാധിച്ച 18 പേരും സുരക്ഷിതരാണെന്നും തൽക്കാലം മറ്റ് അപകടങ്ങളൊന്നുമില്ലെന്നും അധികൃതർ വ്യക്തമാക്കി. എന്നാൽ ശേഷിക്കുന്ന 14 പേരുമായി നിലവിൽ ആശയവിനിമയം നടത്താൻ കഴിഞ്ഞിട്ടില്ല. പ്രളയബാധിത പ്രദേശങ്ങളിൽ ടെലികോം-വൈദ്യുതി സംവിധാനങ്ങൾ തകരാറിലായതാണ് ഇവരുമായി ബന്ധപ്പെടുന്നതിന് തടസ്സമാകുന്നത് എന്നാണ് നിഗമനം.

ADVERTISEMENT

Also Read : പ്രളയത്തിൽ വിറച്ച് നേപ്പാൾ: മരണസംഖ്യ 170 കടന്നു; 800-ഓളം പേരെ കാണാനില്ല, രക്ഷാപ്രവർത്തനം തുടരുന്നു

വിനോദസഞ്ചാരികളും തീർത്ഥാടകരുമടക്കം 48-ഓളം മലയാളികൾ മേഖലയിലുണ്ടെന്നാണ് പ്രാഥമിക നിഗമനം. നോർക്ക വഴി 20 പേരുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ട്. ലഭ്യമായ എല്ലാ വിവരങ്ങളും ഇന്ത്യൻ എംബസിക്ക് കൈമാറി രക്ഷാപ്രവർത്തനം ഏകോപിപ്പിച്ചു വരികയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെയും നോർക്കയുടെയും ഹെൽപ്പ് ലൈൻ നമ്പറുകളിലേക്ക് കൂടുതൽ കുടുംബാംഗങ്ങൾ വിവരങ്ങൾ കൈമാറുന്നുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Tamil Nadu Chief Minister C. Joseph Vijay
India

നിയമസഭയിലെ രീതികൾ തിരുത്തി തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്; മുഖ്യമന്ത്രിയുടെ സീറ്റ് ഒഴിച്ചിട്ട് മന്ത്രിമാർക്കൊപ്പം മുൻനിരയിൽ

by Canada Varthakal
August 28, 2026
Nepal flood
India

നേപ്പാൾ പ്രളയം: മരണം 389 ആയി; പ്രളയബാധിത പ്രദേശത്ത് പുതിയ വെള്ളപ്പൊക്ക ഭീഷണിയെന്ന് മുന്നറിയിപ്പ്

by Canada Varthakal
August 28, 2026
trump tariffs
Canada

US Tariff: ട്രംപിന്റെ ‘താരിഫ് കെണി’, ഇന്ത്യയും കാനഡയുമടക്കം 10 രാജ്യങ്ങൾ സാമ്പത്തിക സമ്മർദ്ദത്തിൽ

by Canada Varthakal
August 28, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.