Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മലയാളി സിനിമ പ്രേമികളെ ഇനിയും നരിവേട്ട കണ്ടില്ലേ! കാനഡയിലെ തിയേറ്റർ ലിസ്റ്റ് ഇതാ..

Canada Varthakal by Canada Varthakal
June 2, 2025
in Canada
Reading Time: 2 mins read
മലയാളി സിനിമ പ്രേമികളെ ഇനിയും നരിവേട്ട കണ്ടില്ലേ! കാനഡയിലെ തിയേറ്റർ ലിസ്റ്റ് ഇതാ..

ടൊവിനോ തോമസിനെ നായകനാക്കി അനുരാ​ജ് മനോഹർ സംവിധാനം ചെയ്ത നരിവേട്ട തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. പൊളിറ്റിക്കൽ സോഷ്യോ ത്രില്ലറായ നരിവേട്ടയ്ക്ക് എങ്ങും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. മുത്തങ്ങ സമരം, ചെങ്ങര സമരം, പൂയംകുട്ടി സമരം തുടങ്ങിയ സകല സമരങ്ങളോടും ഐക്യപ്പെടുന്ന തരത്തിൽ അതിലെ കണ്ടെന്റുകളെയെല്ലാം നീതിപൂർവമായി സമീപിച്ചിരിക്കുന്ന സിനിമ കൂടിയാണിത്. ടൊവിനോ തോമസിനൊപ്പം സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരും സിനിമയിലെ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. ടൊവിനോ തോമസ്, വർഗീസ് പീറ്റർ എന്ന പൊലീസ് കോൺസ്റ്റബിളിനെ അവതരിപ്പിക്കുമ്പോൾ സുരാജ് ഹെഡ് കോൺസ്റ്റബിൾ ബഷീർ അഹമ്മദ് എന്ന കഥാപാത്രത്തേയും ചേരൻ ഡിഐജി രഘുറാം കേശവ് എന്ന കഥാപാത്രത്തെയും അവതരിപ്പിക്കുന്നു. ചേരൻ്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. കേന്ദ്ര സാഹിത്യ ആക്കാദമി അവാർഡ് ജേതാവ് അബിൻ ജോസഫ് ആണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയംവദ കൃഷ്‍ണ,ആര്യ സലിം, റിനി ഉദയകുമാർ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

കാനഡയടക്കമുള്ള രാജ്യങ്ങളിലും ചിത്രം പ്രദ‍ർശനത്തിനെത്തിയിട്ടുണ്ട്. കാനഡ, സ്വീഡൻ, സിം​ഗപ്പൂർ എന്നീ രാജ്യങ്ങളിൽ സിനിമ പ്രദർശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റ് നായകൻ ടൊവിനോ തോമസ് തന്നെയാണ് പുറത്തുവിട്ടത്. തിയേറ്ററുകളുടെ വിശദമായ ലിസ്റ്റും ടൊവിനോ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്.

ADVERTISEMENT

കാനഡയിലെ തിയേറ്ററുകളുടെ ലിസ്റ്റ് ചുവടെ,

Ontario

York Cinemas – Richmond Hill

Albion Cinemas – Etobicoke

Woodside Cinemas – Scarborough

Central Parkway Cinemas – Mississauga

Orleans Cinemas – Ottawa

CineStarz Deluxe – Woodbine

CineStarz St. Laurent Center – Ottawa

CineStarz – Burlington

Paramount Theatre – Thunder Bay

Imagine Cinemas – London

Imagine Cinemas – Windsor

Imagine Cinemas – Alliston

Imagine Cinemas – Sudbury


Manitoba

Garden City Cinemas – Winnipeg


Saskatchewan

Roxy Theatre – Saskatoon


British Columbia

Caprice Cinemas – White Rock

The Roxy – Victoria
(More locations to be added soon)


Quebec

CineStarz Côte-des-Neiges – Montreal


Alberta

Globe Cinema – Calgary
(More locations to be added soon)


Nova Scotia

AlWhittle Theatre – Halifax
(More locations to be added soon)

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

FLAGS
Canada

തായ് തടങ്കലിൽ നിന്ന് വാൻകൂവറിലേക്ക്; ചൈനീസ് മനുഷ്യാവകാശ പ്രവർത്തകയ്ക്ക് അഭയമായി കാനഡ

by Canada Varthakal
August 7, 2026
A famous brand is recalling its chicken burgers
Canada

ബർഗർ പ്രേമികൾ ശ്രദ്ധിക്കുക! പ്രശസ്ത ബ്രാൻഡിന്റെ ചിക്കൻ ബർഗർ വിപണിയിൽ നിന്ന് തിരിച്ചുവിളിക്കുന്നു; കാരണം ഇതാണ്

by Canada Varthakal
August 7, 2026
Gas prices down again across the Maritimes
Canada

മാരിടൈംസിൽ ഇന്ധനവിലയിൽ വീണ്ടും ഇടിവ്; ആശ്വാസത്തിൽ വാഹന ഉടമകൾ

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.