Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മധ്യേഷ്യൻ സന്ദർശനത്തിന് തുടക്കം; ഉസ്ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

Canada Varthakal by Canada Varthakal
August 29, 2026
in Uncategorized
Reading Time: 1 min read
Narendra Modi Central Asia Visit

Prime Minister Narendra Modi begins a four-day official visit to Uzbekistan and Kyrgyzstan. The visit includes bilateral discussions with Uzbek President Shavkat Mirziyoyev and participation in the SCO Summit in Kyrgyzstan.

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാല് ദിവസത്തെ മധ്യേഷ്യൻ സന്ദർശനത്തിന് ഇന്ന് തുടക്കമായി. ഉസ്ബെക്കിസ്ഥാനിലും കിർഗിസ് റിപ്പബ്ലിക്കിലുമാണ് പ്രധാനമന്ത്രി ഔദ്യോഗിക സന്ദർശനം നടത്തുന്നത്. ഉസ്ബെക്കിസ്ഥാനിൽ ഉഭയകക്ഷി ചർച്ചകളിൽ പങ്കെടുക്കുന്ന അദ്ദേഹം, കിർഗിസ്ഥാനിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ സംഘടനയുടെ (എസ്‍സിഒ) ഉച്ചകോടിയിലും സാന്നിധ്യമറിയിക്കും.

ഉസ്ബെക് പ്രസിഡന്റ് ഷവ്കത് മിർസിയോയേവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തും. വ്യാപാരം, നിക്ഷേപം, പ്രതിരോധം, ഡിജിറ്റൽ കണക്റ്റിവിറ്റി, ഊർജം, വിദ്യാഭ്യാസം തുടങ്ങിയ പ്രധാന മേഖലകളിലെ ഉഭയകക്ഷി സഹകരണം ചർച്ചയാകും. മോദിയുടെ നാലാമത്തെ ഉസ്ബെക്കിസ്ഥാൻ സന്ദർശനമാണിത്. ആഗസ്റ്റ് 31, സെപ്റ്റംബർ 1 തീയതികളിലായി കിർഗിസ്ഥാനിൽ നടക്കുന്ന 26-ാമത് എസ്‍സിഒ ഉച്ചകോടിയിലും അദ്ദേഹം പങ്കെടുക്കും.

ADVERTISEMENT

പ്രാദേശിക സുരക്ഷ, ഭീകരവിരുദ്ധ പ്രവർത്തനം, സാമ്പത്തിക സഹകരണം, ഗതാഗത ബന്ധം തുടങ്ങിയ വിഷയങ്ങളിൽ ഇന്ത്യയുടെ നിലപാട് ഉച്ചകോടിയിൽ വ്യക്തമാക്കും. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫ് തുടങ്ങിയ പ്രമുഖരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്. കിർഗിസ്ഥാനിൽ നടക്കുന്ന ആറാമത് വേൾഡ് നോമാഡ് ഗെയിംസിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രധാനമന്ത്രി സന്നിഹിതനാകും.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: INDIA
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Delhi Building Collapse
Uncategorized

Delhi Building Collapse ’ഭൂകമ്പം പോലെ വൻ ശബ്ദം, അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് നിലവിളി’: ഡൽഹിയിൽ ബഹുനില കെട്ടിടം തകർന്നുവീണു

by Canada Varthakal
September 6, 2026
Jeremy Hansen
Uncategorized

Jeremy Hansen Retires: ഇനിയും ബഹിരാകാശത്ത് പോകാൻ തയ്യാർ ; വിരമിച്ചാലും രാജ്യത്തിൻ്റെ ബഹിരാകാശ മുന്നേറ്റത്തിന് ഒപ്പം- ജെറെമി ഹാൻസെൻ

by Canada Varthakal
August 22, 2026
Tamil Nadu government,
Uncategorized

വിദ്യാർഥികൾക്ക് പ്രതിഷേധിക്കാൻ അവകാശമുണ്ട്; വിവാദ ഉത്തരവ് 24 മണിക്കൂറിനുള്ളിൽ പിൻവലിച്ച് വിജയ് സർക്കാർ

by Canada Varthakal
August 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.