Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

മാനിറ്റോബ PNP ഡ്രോ; നവംബർ 6ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

Canada Varthakal by Canada Varthakal
November 8, 2025
in Uncategorized
Reading Time: 1 min read
mpnp draw

മാനിറ്റോബ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (MPNP) 2025 നവംബറിലെ ആദ്യ നറുക്കെടുപ്പിൽ 47 പേർക്ക് ലെറ്റർ ഓഫ് അഡ്വൈസ് ടു അപ്ലൈ (LAA) അയച്ചു. നവംബർ 6ന് നടന്ന 257 ആമത് ഡ്രോയിൽ സ്കിൽഡ് വർക്കർ സ്ട്രീം (Skilled Worker Stream) അപേക്ഷകരെയാണ് ക്ഷണിച്ചത്. MPNP നേരിട്ട് ക്ഷണിച്ച (Directly Invited) വിദഗ്ദ്ധ തൊഴിലാളി അപേക്ഷകൾ മാത്രമാണ് ഈ ഡ്രോയിൽ പരി​ഗണിച്ചത്.

ADVERTISEMENT

ക്ഷണം ലഭിച്ചവരുടെ വിഭാഗങ്ങൾ (LAA വിതരണം)

നറുക്കെടുപ്പിൽ ക്ഷണം ലഭിച്ച 47 പേർ താഴെ പറയുന്ന ഇനിഷ്യേറ്റീവുകൾക്ക് കീഴിൽ അപേക്ഷിച്ചവരാണ്:

എംപ്ലോയർ സർവ്വീസസ് (Employer Services): 11

ഫ്രാങ്കോഫോൺ കമ്മ്യൂണിറ്റി (Francophone Community): 18

റീജിയണൽ കമ്മ്യൂണിറ്റീസ് (Regional Communities): 12

എത്‌നോകൾച്ചറൽ കമ്മ്യൂണിറ്റീസ് (Ethnocultural Communities): 4

താൽക്കാലിക പൊതുനയം (TPP – Temporary Public Policy): 2

ഈ 47 പേരിൽ 10 പേർക്ക് സാധുവായ എക്സ്പ്രസ് എൻട്രി (Express Entry) പ്രൊഫൈൽ നമ്പറും ജോബ് സീക്കർ വാലിഡേഷൻ കോഡും ഉണ്ടായിരുന്നവരാണ്.

ഒരു അം​ഗീകൃത ഇമി​ഗ്രേഷൻ കൺസൽട്ടന്റിന്റെ സേവനങ്ങൾക്ക് ബന്ധപ്പെടാം: +1 (289) 690-8119 ( eHouse Immigrations Services Ltd) (https://ehouseimmigration.ca/)

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

MPNP Draw November 6th 2025

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

divakaran
Uncategorized

കാനഡയിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് ആദ്യകാല മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകൻ

by Canada Varthakal
July 25, 2026
BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.