Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഭാഗ്യ സംഖ്യകൾ ഏതെല്ലാം? ലോട്ടോ മാക്സ് ലോട്ടറിയിൽ ഏറ്റവും കൂടുതൽ തവണ നറുക്ക് വീണ സംഖ്യകളുടെ വിവരങ്ങൾ പുറത്ത്!

Canada Varthakal by Canada Varthakal
September 27, 2026
in Canada
Reading Time: 1 min read
ഭാഗ്യ സംഖ്യകൾ ഏതെല്ലാം? ലോട്ടോ മാക്സ് ലോട്ടറിയിൽ ഏറ്റവും കൂടുതൽ തവണ നറുക്ക് വീണ സംഖ്യകളുടെ വിവരങ്ങൾ പുറത്ത്!

ഓട്ടവ: ലോട്ടറി പ്രേമികൾക്കിടയിൽ എന്നും വലിയ ചർച്ചാവിഷയമാണ് ഏതെല്ലാം സംഖ്യകൾക്കാണ് നറുക്കെടുപ്പുകളിൽ കൂടുതൽ ഭാഗ്യം തെളിയുന്നത് എന്നത്. കാനഡയിലെ ഏറ്റവും വലിയ നറുക്കെടുപ്പുകളിലൊന്നായ ‘ലോട്ടോ മാക്സ്’ ലോട്ടറിയുടെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ തെരഞ്ഞെടുക്കപ്പെട്ട സംഖ്യകളുടെ കണക്കുകൾ ഡാറ്റ വിദഗ്ദ്ധർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. പ്രമുഖ കാസിനോ പ്ലാറ്റ്‌ഫോമായ ‘പ്ലേ കാസിനോ’നടത്തിയ വിശദമായ വിശകലനത്തിലാണ് ഈ കൗതുകകരമായ വിവരങ്ങൾ വെളിപ്പെട്ടത്.

example pic 40

2009 സെപ്റ്റംബറിൽ ആരംഭിച്ച ലോട്ടോ മാക്സിന്റെ 1,272-ലധികം നറുക്കെടുപ്പുകളുടെ ചരിത്രത്തിൽ 7, 28 എന്നീ രണ്ട് സംഖ്യകളാണ് ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഇക്കാലയളവിൽ മാത്രം ഈ സംഖ്യകൾ 204 തവണവീതം നറുക്കെടുപ്പിലൂടെ പുറത്തുവന്നു. ഇവയ്ക്ക് തൊട്ടുപിന്നാലെ വരുന്ന മറ്റ് പ്രധാന ലക്കി നമ്പറുകൾ19 ആണ്, ഇത് 202 തവണ ഭാ​ഗ്യം കൊണ്ടുവന്നു, പിന്നാലെ 200 തവണയായി 39ഉം 50, 36 എന്നീ നമ്പറുകൾ 196 തവണ വീതവും ഭാ​ഗ്യം നേടി. കൂടാതെ, നറുക്കെടുപ്പുകളിൽ ഒന്നിച്ചു പ്രത്യക്ഷപ്പെടുന്നതിൽ മുന്നിൽ നിൽക്കുന്ന ജോഡി സംഖ്യകൾ 7-ഉം 18-ഉം ആണ്. ലോകമെമ്പാടും പൊതുവേ 7 എന്ന നമ്പർ ഭാഗ്യചിഹ്നമായി കണക്കാക്കാറുണ്ട്. ലോട്ടോ മാക്സിന്റെ കഴിഞ്ഞ 17 വർഷത്തെ ചരിത്രത്തിലും ‘7’ എന്ന സംഖ്യ മുൻപന്തിയിൽ കാണുന്നത് ഏറെ രസകരമാണെന്ന് വിവരവിശകലന രംഗത്തെ വിദഗ്ദ്ധർ വ്യക്തമാക്കുന്നു.

ADVERTISEMENT

Also Read: കുല്‍ദീപിന്റെ നാലുവിക്കറ്റ്; വെസ്റ്റ് ഇന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം

ലോട്ടോ മാക്സ് ചരിത്രത്തിൽ ഏറ്റവും കുറഞ്ഞ തവണ മാത്രം വിജയിച്ച സംഖ്യകളുടെ നിരയിൽ ഉള്ളത്:33, 49, 27, 23 എന്നീ നമ്പറുകളാണ്.മുൻകാല കണക്കുകൾ അടുത്ത വിജയിയെ നിശ്ചയിക്കുമോ?പഴയ ലക്കി നമ്പറുകൾ നോക്കി പുതിയ ടിക്കറ്റുകൾ എടുക്കുന്നവർക്കായി വിദഗ്ദ്ധർ നൽകുന്ന മുന്നറിയിപ്പ് വളരെ വ്യക്തമാണ്. മുൻകാലങ്ങളിലെ സ്ഥിതിവിവരക്കണക്കുകൾ അടുത്ത നറുക്കെടുപ്പിലെ വിജയി ആരായിരിക്കുമെന്ന് ഒരിക്കലും പ്രവചിക്കുന്നില്ല. നറുക്കെടുപ്പിനുള്ള പന്തുകൾക്ക് കഴിഞ്ഞ ആഴ്ചയോ അല്ലെങ്കിൽ 2009-ലോ ഏത് സംഖ്യയാണ് വന്നതെന്ന് ഓർത്തു വെക്കാനുള്ള ശേഷിയോ ഓർമ്മശക്തിയോ ഇല്ല. അതിനാൽ തന്നെ നിങ്ങൾ മുടക്കുന്ന ഓരോ 6 ഡോളർ ടിക്കറ്റിനും ജാക്ക്പോട്ട് അടിക്കാനുള്ള സാധ്യത കൃത്യമായി 3,34,46,140-ൽ ഒന്ന് മാത്രമാണ്. അതുകൊണ്ടുതന്നെ ലോട്ടറിയെ ഒരു വിനോദമായി മാത്രം കാണണമെന്നും, നഷ്ടപ്പെട്ടാൽ താങ്ങാൻ കഴിയുന്ന തുക മാത്രം ഇതിനായി ചെലവഴിക്കണമെന്നും വിദഗ്ദ്ധർ ഓർമ്മിപ്പിക്കുന്നു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Protein Powder Products
Canada

പ്രോട്ടീന്‍ പൗഡറിനും വില കൂടുമോ? യുഎസ്-കാനഡ വ്യാപാരയുദ്ധത്തില്‍ വീ ഉല്‍പ്പന്നങ്ങളും കുടുങ്ങി

by Canada Varthakal
September 27, 2026
Anita Anand & Jaishankar
Canada

ഇന്ത്യ- കാനഡ നയതന്ത്രബന്ധം പുതിയ ഉയരങ്ങളിലേക്ക്: നിർണായക ചർച്ചകളുമായി എസ്. ജയ്ശങ്കറും അനിത ആനന്ദും

by Canada Varthakal
September 27, 2026
Vegan Protein Puff
Canada

അലർജിയുണ്ടാകും, ജാഗ്രത വേണം! ‘സ്മാർട്ടർ സ്നാക്ക്’ ഉൽപ്പന്നങ്ങൾ വിപണിയിൽ നിന്ന് തിരിച്ചുവിളിച്ചു

by Canada Varthakal
September 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.