Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

മറൈൻലാന്റിലെ ബെലൂഗ തിമിംഗലങ്ങൾക്ക് പുതിയ തീരം; ഏഴ് തിമിംഗലങ്ങളെക്കൂടി അമേരിക്കയിലേക്ക് മാറ്റി

Canada Varthakal by Canada Varthakal
August 4, 2026
in Niagara
Reading Time: 1 min read
Beluga whale

credits ctv news

നയാഗ്രാ ഫോൾസ്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടിയ മറൈൻ ലാന്റ്തീം പാർക്കിൽ നിന്ന് ഏഴ് ബെലൂഗ തിമിംഗലങ്ങളെക്കൂടി അമേരിക്കയിലെ പുതിയ താവളത്തിലേക്ക് വിജയകരമായി മാറ്റി. രണ്ടാം ഘട്ട പുനരധിവാസ പദ്ധതിയുടെ ഭാഗമായാണ് സീ വേൾഡിന്റെ സാന് ആന്റോണിയോ (San Antonio) കേന്ദ്രത്തിലേക്ക് തിമിംഗലങ്ങളെ മാറ്റിയതെന്ന് മാരിൻലാന്റ് അധികൃതർ പ്രസ്താവനയിൽ അറിയിച്ചു.

WhatsApp Image 2026 08 03 at 2.31.52 AM

സീന, ജെമിനി, സ്കൈല, മീക്ക, ഈവ്, നെവ, കാലിപ്സോ എന്നീ ഏഴ് പെൺ തിമിംഗലങ്ങളെയാണ് തിങ്കളാഴ്ച അമേരിക്കയിലേക്ക് എത്തിച്ചത്. കുറച്ചു ആഴ്ചകൾക്ക് മുൻപ് ആറ് ബെലൂഗ തിമിംഗലങ്ങളെ ഷെഡ് അക്വേറിയം (ചിക്കാഗോ), സീ വേൾഡ് എന്നിവിടങ്ങളിലേക്ക് വിജയകരമായി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് അടുത്ത ഘട്ട ട്രാൻസ്ഫർ പൂർത്തിയാക്കിയത്. പ്രത്യേക സ്ലിംഗുകളും വിദഗ്ദ്ധ സംഘത്തെയും ഉപയോഗിച്ചാണ് ഈ ദൗത്യം നടത്തുന്നത്.

ADVERTISEMENT

നയാഗ്രയിലെ ഈ പ്രശസ്തമായ പാർക്ക് 2024 മുതൽ അടച്ചിട്ടിരിക്കുകയാണ്. സാമ്പത്തിക ബാധ്യത താങ്ങാനാകാതെ വന്നതോടെ പാർക്കും പരിസരവും വിൽക്കാനുള്ള ശ്രമത്തിലാണ് മാനേജ്മെന്റ്. സാമ്പത്തിക സഹായം ലഭിച്ചില്ലെങ്കിൽ തിമിംഗലങ്ങളെ ദയാവധത്തിന് വിധേയമാക്കേണ്ടി വരുമെന്ന് പാർക്ക് അധികൃതർ നേരത്തെ പറഞ്ഞത് വലിയ അന്താരാഷ്ട്ര ശ്രദ്ധ നേടിയിരുന്നു.

ചൈനയിലെ അക്വേറിയത്തിലേക്ക് ഇവയെ മാറ്റാൻ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കനേഡിയൻ ഫിഷറീസ് മന്ത്രാലയം അത് തടഞ്ഞു. തുടർന്നാണ് യു.എസ്, സ്പാനിഷ് അക്വേറിയങ്ങളുടെ കൂട്ടായ്മയുമായി കരാറിലെത്തുകയും തിമിംഗലങ്ങളെ ഘട്ടം ഘട്ടമായി മാറ്റാൻ തീരുമാനിക്കുകയും ചെയ്തത്. 30 ബെലൂഗ തിമിംഗലങ്ങളും 4 ഡോൾഫിനുകളുമാണ് മറൈൻ ലാന്റിൽ ഉണ്ടായിരുന്നത്.

More belugas from Marineland in Niagara Falls, Ont., head to new home in U.S.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Niagara's Famous Marineland
Niagara

ഒരു യുഗത്തിന്റെ അവസാനം: നയാഗ്രയിലെ പ്രശസ്തമായ മറൈൻലാൻഡ് ഇനി ചരിത്രത്തിലേക്ക്

by Canada Varthakal
August 6, 2026
NIAGRA FLOOD
Niagara

നയാഗ്രയിൽ പ്രളയക്കെടുതി: പ്രത്യേക ഹെൽപ്പ്‌ലൈൻ സൗകര്യം ഒരുക്കി കാനഡ ഇൻഷുറൻസ് ബ്യൂറോ

by Canada Varthakal
August 5, 2026
രുചിയും നിറങ്ങളും ഒരുമിച്ച നാല് ദിനങ്ങൾ; ജനഹൃദയം കീഴടക്കി നയാഗ്രയിലെ ഏഷ്യൻ നൈറ്റ് മാർക്കറ്റിന് തിരശ്ശീല വീണു
Niagara

രുചിയും നിറങ്ങളും ഒരുമിച്ച നാല് ദിനങ്ങൾ; ജനഹൃദയം കീഴടക്കി നയാഗ്രയിലെ ഏഷ്യൻ നൈറ്റ് മാർക്കറ്റിന് തിരശ്ശീല വീണു

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.