Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്രയിൽ പ്രളയക്കെടുതി: പ്രത്യേക ഹെൽപ്പ്‌ലൈൻ സൗകര്യം ഒരുക്കി കാനഡ ഇൻഷുറൻസ് ബ്യൂറോ

Canada Varthakal by Canada Varthakal
August 5, 2026
in Niagara
Reading Time: 1 min read
NIAGRA FLOOD

CREDITS CBC NEWS

നയാഗ്ര: കനത്ത വെള്ളപ്പൊക്കത്തെ തുടർന്ന് ദുരിതത്തിലായ നയാഗ്ര നിവാസികൾക്കായി ഇൻഷുറൻസ് ബ്യൂറോ ഓഫ് കാനഡ (IBC) പ്രത്യേക സഹായ കേന്ദ്രവും നിർദ്ദേശങ്ങളും പുറത്തിറക്കി. കാനഡയിലെ പ്രൈവറ്റ് ഹോം, ഓട്ടോ, ബിസിനസ്സ് ഇൻഷുറൻസ് കമ്പനികളെ പ്രതിനിധീകരിക്കുന്ന ദേശീയ സംഘടനയായ ഐ.ബി.സി, വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ച വീട്ടുടമസ്ഥരെ സഹായിക്കാനാണ് പുതിയ മാർഗ്ഗനിർദ്ദേശങ്ങളും ഹെൽപ്പ്‌ലൈൻ സൗകര്യവും പ്രഖ്യാപിച്ചിരിക്കുന്നത്.

WhatsApp Image 2026 08 03 at 2.38.16 AM

വെള്ളപ്പൊക്കം മൂലം വീടുകൾക്കും ബിസിനസ്സുകൾക്കും കനത്ത നാശനഷ്ടം സംഭവിച്ചിട്ടുള്ളവർക്ക് ഇൻഷുറൻസ് ക്ലെയിമുകളുമായി ബന്ധപ്പെട്ട സംശയങ്ങൾ നിവാരണം ചെയ്യുന്നതിനായി 1-844-2ask-IBC (1-844-227-5422) എന്ന നമ്പറിലോ ConsumerCentre@ibc.ca എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

ADVERTISEMENT

വെള്ളപ്പൊക്കത്തിൽ നാശനഷ്ടങ്ങൾ സംഭവിച്ചവർ എത്രയും വേഗം തങ്ങളുടെ ഇൻഷുറൻസ് കമ്പനിയുമായി ബന്ധപ്പെട്ട് ക്ലെയിം നടപടികൾ ആരംഭിക്കണമെന്ന് IBC ഒന്റാറിയോ ആൻഡ് അറ്റ്‌ലാന്റിക് വൈസ് പ്രസിഡന്റ് അമൻഡ ഡീൻ വ്യക്തമാക്കി. കൂടാതെ, ദുരന്തമുഖത്ത് സേവനം അനുഷ്ഠിക്കുന്ന ഫസ്റ്റ് റെസ്‌പോണ്ടർമാർക്കും എമർജൻസി ജീവനക്കാർക്കും നഗരസഭാ ജീവനക്കാർക്കും അമൻഡ നന്ദി അറിയിക്കുകയും ചെയ്തു.

പൊതുവായ ഇൻഷുറൻസ് സംശയങ്ങൾ ഉള്ളവർക്കും ഐ.ബി.സിയുടെ കൺസ്യൂമർ ഇൻഫർമേഷൻ സെന്ററുമായി സൗജന്യമായി ബന്ധപ്പെടാവുന്നതാണ്.

Insurance Bureau of Canada launches helpline for Niagara flood victims

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Niagara's Famous Marineland
Niagara

ഒരു യുഗത്തിന്റെ അവസാനം: നയാഗ്രയിലെ പ്രശസ്തമായ മറൈൻലാൻഡ് ഇനി ചരിത്രത്തിലേക്ക്

by Canada Varthakal
August 6, 2026
Beluga whale
Niagara

മറൈൻലാന്റിലെ ബെലൂഗ തിമിംഗലങ്ങൾക്ക് പുതിയ തീരം; ഏഴ് തിമിംഗലങ്ങളെക്കൂടി അമേരിക്കയിലേക്ക് മാറ്റി

by Canada Varthakal
August 4, 2026
രുചിയും നിറങ്ങളും ഒരുമിച്ച നാല് ദിനങ്ങൾ; ജനഹൃദയം കീഴടക്കി നയാഗ്രയിലെ ഏഷ്യൻ നൈറ്റ് മാർക്കറ്റിന് തിരശ്ശീല വീണു
Niagara

രുചിയും നിറങ്ങളും ഒരുമിച്ച നാല് ദിനങ്ങൾ; ജനഹൃദയം കീഴടക്കി നയാഗ്രയിലെ ഏഷ്യൻ നൈറ്റ് മാർക്കറ്റിന് തിരശ്ശീല വീണു

by Canada Varthakal
August 4, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.