Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ക്യുബെക്കിൽ നേരിയ ഭൂചലനം: റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തി

Canada Varthakal by Canada Varthakal
August 3, 2026
in Canada
Reading Time: 1 min read
Quebec City

CREDITS CBC NEWS

ക്യുബെക്ക് സിറ്റി: ക്യുബെക്കിൽ നേരിയ ഭൂചലനം. ഞായറാഴ്ച രാത്രി എട്ടരയോടെയുണ്ടായ പ്രകമ്പനം രണ്ടായിരത്തിലധികം ആളുകൾക്ക് അനുഭവപ്പെട്ടതായി അധികൃതർ വ്യക്തമാക്കി. റിക്ടർ സ്കെയിലിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം പ്രവിശ്യാ തലസ്ഥാനത്തിന് 12 കിലോമീറ്റർ തെക്ക്-പടിഞ്ഞാറായാണെന്ന് എർത്ത്‌ക്വേക്സ് കാനഡ അറിയിച്ചു. സംഭവത്തിൽ ഇതുവരെ മറ്റ് അനിഷ്ട സംഭവങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.

WhatsApp Image 2026 08 03 at 2.31.52 AM

സാധാരണയായി 3.5-ൽ താഴെ തീവ്രതയുള്ള ഭൂചലനങ്ങൾ അപൂർവ്വമായി മാത്രമേ അനുഭവപ്പെടാറുള്ളൂവെങ്കിലും, ബോപോർട്ട്, വെൻഡാകെ , പോണ്ട്-റൂജ് , ഷാനൺ തുടങ്ങി നിരവധി പ്രദേശങ്ങളിലെ ആളുകൾ പ്രകമ്പനം അനുഭവപ്പെട്ടതായി സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു.

ADVERTISEMENT

കാനഡയുടെ കിഴക്കൻ മേഖലകളിൽ പ്രതിവർഷം ശരാശരി 450 ഓളം ചെറുതും വലുതുമായ ഭൂചലനങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇതിൽ 30 എണ്ണത്തിന് മാത്രമാണ് 3-ന് മുകളിൽ തീവ്രത രേഖപ്പെടുത്താറുള്ളതെന്നും എർത്ത്‌ക്വേക്സ് കാനഡ വ്യക്തമാക്കുന്നു.

Minor earthquake felt near Quebec City

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൊറന്റോ ഐലൻഡ് ഫെറി ടിക്കറ്റ് തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്
Toronto

ടൊറന്റോ ഐലൻഡ് ഫെറി ടിക്കറ്റ് തട്ടിപ്പ്; വ്യാജ വെബ്സൈറ്റുകൾക്കെതിരെ മുന്നറിയിപ്പ്

by Canada Varthakal
August 3, 2026
Do not use the Gordie Howe Bridge? Stellantis issues a disciplinary warning to drivers.
Canada

ഗോർഡി ഹൗ പാലം ഉപയോഗിക്കരുത്? സ്റ്റല്ലാന്റിസ് ഡ്രൈവർമാർക്ക് അച്ചടക്ക മുന്നറിയിപ്പ്

by Canada Varthakal
August 3, 2026
WestJet, union reach tentative deal to end strike by flight attendants
Canada

വെസ്റ്റ്‌ജെറ്റ് സമരം ഒത്തുതീർപ്പിലേക്ക്: ജീവനക്കാരുമായി കമ്പനി താത്കാലിക കരാറിലെത്തി

by Canada Varthakal
August 3, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.