Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

Microsoft AI Screenshot tool വീണ്ടും വരുന്നു

Canada Varthakal by Canada Varthakal
April 13, 2025
in SCI-TECH
Reading Time: 1 min read
Microsoft AI Screenshot tool വീണ്ടും വരുന്നു

സ്വകാര്യത ആശങ്കകൾ ഉയരുന്നു

Microsoft തങ്ങളുടെ AI സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സ്ക്രീൻഷോട്ട് ടൂളായ (Copilot+ Recall) വീണ്ടും പുറത്തിറക്കി. ഉപയോക്താക്കളുടെ സ്ക്രീനുകളുടെ സ്ക്രീൻഷോട്ടുകൾ ഓരോ സെക്കൻഡിലും സ്വയം എടുക്കുന്ന സംവിധാനമാണിത്. 2024-ൽ സ്വകാര്യത പ്രശ്നങ്ങൾ കാരണം നിർത്തിവച്ച ഈ ഫീച്ചർ, ഇപ്പോൾ വിൻഡോസ് ഇൻസൈഡർ പ്രോഗ്രാമിൽ എൻറോൾ ചെയ്ത ഉപയോക്താക്കൾക്കും, Microsoft- ൻ്റെ AI പിന്തുണയുള്ള PC- കൾ ഉപയോഗിക്കുന്നവർക്കും പ്രിവ്യൂ മോഡിൽ ലഭ്യമാകും.

ADVERTISEMENT

ഈ ടൂൾ ഉപയോഗിച്ച് ഫയലുകൾ, ഇമെയിലുകൾ, ബ്രൗസിംഗ് ഹിസ്റ്ററി തുടങ്ങിയ ഡിജിറ്റൽ പ്രവർത്തനങ്ങൾ എളുപ്പത്തിൽ തിരയാൻ കഴിയും. ഉപയോക്താക്കൾക്ക് തങ്ങളുടെ പഴയകാല ഡാറ്റകൾ, ഉദാഹരണത്തിന് പഴയ ചാറ്റുകൾ അല്ലെങ്കിൽ വെബ്സൈറ്റുകൾ എന്നിവ ഓർത്തെടുക്കാൻ ഇത് സഹായിക്കുമെന്നാണ് Microsoft പറയുന്നത്. റീകാൾ എന്നത് ഒരു “Opt-in” ഫീച്ചറാണെന്നും, സ്ക്രീൻഷോട്ടുകൾ പ്രാദേശികമായി (Locally) സംഭരിക്കുമെന്നും, Microsoft അല്ലെങ്കിൽ മറ്റ് മൂന്നാം കക്ഷികളുമായി പങ്കിടില്ലെന്നും അവർ ഉറപ്പ് നൽകുന്നു.

എങ്കിലും, സ്വകാര്യത വിദഗ്ദ്ധർ ഈ വിഷയത്തിൽ ആശങ്ക പ്രകടിപ്പിക്കുന്നു. ഡോ. ക്രിസ് ഷ്രിഷാക് ഈ ഫീച്ചറിനെ “സ്വകാര്യതക്ക് ഭീഷണിയാകുന്ന ദുസ്വപ്നം” എന്ന് വിശേഷിപ്പിച്ചു. WhatsApp പോലുള്ള ആപ്ലിക്കേഷനുകളിൽ നിന്നുള്ള സന്ദേശങ്ങൾ, അല്ലെങ്കിൽ Signal പോലുള്ള പ്ലാറ്റ്‌ഫോമുകളിൽ നിന്നുള്ള താൽക്കാലിക സന്ദേശങ്ങൾ പോലും റീകാൾ ഒപ്പിയെടുക്കാൻ സാധ്യതയുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത് അനുമതി നൽകാത്ത ആളുകളുടെ വിവരങ്ങൾ ശേഖരിക്കുന്നതിന് ഇടയാക്കും.

റീക്കാളിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് തിരിച്ചറിയൽ ആവശ്യമാണെന്നും, ആവശ്യമില്ലാത്ത ഉള്ളടക്കം നീക്കം ചെയ്യാനോ ഒഴിവാക്കാനോ ഉപയോക്താക്കൾക്ക് കഴിയുമെന്നും Microsoft പറയുന്നു. എന്നിരുന്നാലും, ഡാറ്റാ സംരക്ഷണ നിയമങ്ങൾ പാലിക്കണമെന്നും ഡാറ്റ ഉപയോഗത്തെക്കുറിച്ച് സുതാര്യത ഉറപ്പാക്കണമെന്നും UK-യിലെ ഇൻഫർമേഷൻ കമ്മീഷണർ ഓഫീസ് കമ്പനികൾക്ക് നിർദ്ദേശം നൽകി.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.