Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

യൂസർ നെയിം ഫീച്ചർ ഉടൻ നടപ്പാക്കില്ലെന്ന് മെറ്റ; കേന്ദ്രത്തിന് വിശദീകരണം നൽകും

Canada Varthakal by Canada Varthakal
July 1, 2026
in SCI-TECH
Reading Time: 2 mins read
യൂസർ നെയിം ഫീച്ചർ ഉടൻ നടപ്പാക്കില്ലെന്ന് മെറ്റ; കേന്ദ്രത്തിന് വിശദീകരണം നൽകും

ദില്ലി: വാട്സാപ്പിൽ ഉപയോക്താക്കൾക്കായി അവതരിപ്പിക്കാനിരുന്ന ‘യൂസർ നെയിം’ ഫീച്ചർ ഉടൻ നടപ്പിലാക്കില്ലെന്ന് കേന്ദ്രസർക്കാരിനെ അറിയിച്ച് മാതൃകമ്പനിയായ മെറ്റ. ഈ സംവിധാനം ധൃതിപിടിച്ച് കൊണ്ടുവരില്ലെന്നും, നിലവിലുള്ള ആശങ്കകൾ പരിഹരിക്കാൻ ആവശ്യമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്നും വാട്സാപ്പ് വ്യക്തമാക്കി. ഫീച്ചറുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന സുരക്ഷാ പ്രശ്നങ്ങളിൽ മൂന്ന് ദിവസത്തിനകം വിശദമായ മറുപടി നൽകാൻ കേന്ദ്ര ഐടി മന്ത്രാലയം ഇന്നലെ മെറ്റയ്ക്ക് നോട്ടീസ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ ആശങ്കകൾ തള്ളിക്കൊണ്ട് കമ്പനിയുടെ വിശദീകരണം പുറത്തുവന്നത്.

പുതിയ ഫീച്ചർ വഴി ആൾമാറാട്ടവും വ്യാജ അക്കൗണ്ടുകളും വർധിക്കുമെന്ന ആശങ്കകൾക്ക് വാട്സാപ്പ് വ്യക്തമായ മറുപടി നൽകിയിട്ടുണ്ട്. ഫോൺ നമ്പറില്ലാതെ ആർക്കും വാട്സാപ്പ് അക്കൗണ്ട് നിർമ്മിക്കാൻ കഴിയില്ലെന്നും, ഒരു യൂസർ നെയിം കൃത്യമായി അറിയാതെ മറ്റൊരാൾക്ക് സന്ദേശമയക്കാൻ സാധിക്കില്ലെന്നും കമ്പനി വ്യക്തമാക്കി. യൂസർ നെയിം സെർച്ച് ചെയ്ത് കണ്ടെത്തുന്ന നിശ്ചിത അക്കൗണ്ടുകളിലേക്ക് മാത്രമേ സന്ദേശങ്ങൾ അയക്കാനാകൂ. മാത്രമല്ല, യൂസർ നെയിം വഴി കണ്ടെത്തിയാണ് ഒരാൾ സന്ദേശമയക്കുന്നതെങ്കിൽ അത് സ്വീകരിക്കുന്ന വ്യക്തിക്ക് വാട്സാപ്പ് പ്രത്യേകം മുന്നറിയിപ്പ് (Warning) നൽകുമെന്നും, ദുരുപയോഗം തടയാൻ എല്ലാ മുൻകരുതലുകളും ഉറപ്പാക്കിയിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ADVERTISEMENT

Meta says username feature will not be implemented soon; will provide explanation to the center

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

WhatsAppFacebookCopy LinkShare

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.