Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

ലോകകപ്പിന് മുൻപ് മെസി മാജിക്; ലോകകപ്പിന് മുമ്പ് ഐസ്‌ലൻഡിനെ തകർത്ത് അർജന്‍റീന!

Canada Varthakal by Canada Varthakal
June 10, 2026
in Sports
Reading Time: 1 min read
ലോകകപ്പിന് മുൻപ് മെസി മാജിക്; ലോകകപ്പിന് മുമ്പ് ഐസ്‌ലൻഡിനെ തകർത്ത് അർജന്‍റീന!

അലബാമ: ലോകകപ്പ് പോരാട്ടങ്ങൾക്ക് തൊട്ടുമുൻപ് ആരാധകർക്ക് ആവേശവും ആശ്വാസവും നൽകി അര്‍ജന്റീന ക്യാപ്റ്റൻ ലിയോണൽ മെസിയുടെ കരുത്തുറ്റ തിരിച്ചുവരവ്. പേശിയിലെ അസ്വസ്ഥതകൾ മാറി പകരക്കാരനായി കളത്തിലിറങ്ങിയ മെസി ഗോളടിച്ച സൗഹൃദ മത്സരത്തിൽ, ഐസ്‌ലൻഡിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് അർജന്‍റീന തകർത്തുവിട്ടു. അമേരിക്കയിലെ അലബാമയിലുള്ള ജോർദാൻ-ഹെയർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മെസിയുടെ തിരിച്ചുവരവിന് സാക്ഷിയാകാൻ പതിനായിരക്കണക്കിന് ആരാധകരാണ് തടിച്ചുകൂടിയത്. കളി തുടങ്ങി എട്ടാം മിനിറ്റില്‍ എസെക്വൽ ബാർകോയിലൂടെയാണ് അർജന്‍റീന സ്കോറിങ് തുടങ്ങിയത്.

തുടർന്ന് രണ്ടാം പകുതിയുടെ 70-ാം മിനിറ്റിലാണ് ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ട് കോച്ച് ലയണൽ സ്കലോണി മെസിയെ പകരക്കാരനായി ഗ്രൗണ്ടിലിറക്കിയത്.

ADVERTISEMENT

കളത്തിലിറങ്ങി മിനിറ്റുകൾക്കകം ലഭിച്ച പെനാൽറ്റി കൃത്യമായി ലക്ഷ്യത്തിലെത്തിച്ച് മെസി അർജന്റീനയുടെ ലീഡ് രണ്ടാക്കി ഉയർത്തി. മെസിയുടെ കരിയറിലെ 911-ാമത്തെയും അർജന്‍റീനയ്ക്കായുള്ള 117-ാമത്തെയും ഗോളായിരുന്നു ഇത്. പിന്നാലെ തിയാഗോ അൽമാഡ കൂടി വലകുലുക്കിയതോടെ ലോകകപ്പ് നിലവിലെ ചാമ്പ്യന്മാരുടെ ആധികാരിക വിജയം പൂർത്തിയായി. നേരത്തെ ഇടത് കാലിലെ പേശിവലിവിനെത്തുടർന്ന് ഇന്‍റർ മയാമിയുടെ മത്സരത്തിനിടെ മെസിക്ക് പിന്മാറേണ്ടി വന്നിരുന്നു. തുടർന്ന് കഴിഞ്ഞ ആഴ്ച ദേശീയ ക്യാമ്പിൽ റിപ്പോർട്ട് ചെയ്തെങ്കിലും കഴിഞ്ഞ ശനിയാഴ്ച ഹോണ്ടുറാസിനെതിരെ നടന്ന സൗഹൃദ മത്സരത്തിൽ താരം കളിച്ചിരുന്നില്ല.

താരങ്ങളുടെ ഫിറ്റ്‌നസിനാണ് ഇപ്പോൾ മുൻഗണന നൽകുന്നതെന്നും പരിക്കുകൾ ഒഴിവാക്കാൻ കളിക്കാർക്ക് കൃത്യമായ വിശ്രമം നൽകുമെന്നും കോച്ച് സ്കലോണി വ്യക്തമാക്കിയിരുന്നു. എന്നാൽ പരിക്കിനെക്കുറിച്ചുള്ള ആശങ്കകൾ പൂർണ്ണമായും മാറ്റുന്നതായിരുന്നു ഐസ്‌ലൻഡിനെതിരെയുള്ള മെസിയുടെ മിന്നും പ്രകടനം. ലോകകപ്പ് കിരീടം നിലനിർത്താനൊരുങ്ങുന്ന അർജന്‍റീനക്ക് ഈ വിജയം നൽകുന്ന ആത്മവിശ്വാസം ചെറുതല്ല. സൗഹൃദ മത്സരങ്ങളിലെ തുടർച്ചയായ രണ്ടാം ജയത്തോടെയാണ് ടീം ലോകകപ്പിലേക്ക് കടക്കുന്നത്. ജൂൺ 16-ന് അൾജീരിയയ്‌ക്കെതിരെയാണ് ലോകകപ്പിൽ അർജന്‍റീനയുടെ ആദ്യ മത്സരം.

Messi magic before the World Cup; Argentina defeats Iceland before the World Cup!

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലോകം ഇനി കാൽപന്താവേശത്തിലേക്ക്; 2026 ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം
Sports

ലോകം ഇനി കാൽപന്താവേശത്തിലേക്ക്; 2026 ഫിഫ ലോകകപ്പിന് ഇന്ന് തുടക്കം

by Canada Varthakal
June 11, 2026
ലോകകപ്പിൽ പുതിയപ്പോര്; ഇറാന്റെ കളിക്ക് വിസ, ഒപ്പമുള്ള ഉദ്യോഗസ്ഥർക്ക് യുഎസിന്റെ വിലക്ക്
Sports

ലോകകപ്പിൽ പുതിയപ്പോര്; ഇറാന്റെ കളിക്ക് വിസ, ഒപ്പമുള്ള ഉദ്യോഗസ്ഥർക്ക് യുഎസിന്റെ വിലക്ക്

by Canada Varthakal
June 7, 2026
സ്ഥാനം നഷ്ടമായി, എങ്കിലും ഈ സ്നേഹം മാറിയിട്ടില്ല; സോഷ്യൽ മീഡിയയിൽ വൈറലായി സൂര്യകുമാറിന്റെ ആ വാക്കുകൾ!
Sports

സ്ഥാനം നഷ്ടമായി, എങ്കിലും ഈ സ്നേഹം മാറിയിട്ടില്ല; സോഷ്യൽ മീഡിയയിൽ വൈറലായി സൂര്യകുമാറിന്റെ ആ വാക്കുകൾ!

by Canada Varthakal
June 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.