Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

നാസയുടെ അടുത്ത ചാന്ദ്ര ദൗത്യം; ആർട്ടെമിസ് 3 സംഘത്തെ പ്രഖ്യാപിച്ചു.

Canada Varthakal by Canada Varthakal
June 10, 2026
in SCI-TECH
Reading Time: 1 min read
നാസയുടെ അടുത്ത ചാന്ദ്ര ദൗത്യം; ആർട്ടെമിസ് 3 സംഘത്തെ പ്രഖ്യാപിച്ചു.

ഹൂസ്റ്റണ്‍: നാസയുടെ സ്വപ്ന പദ്ധതിയായ ആർട്ടെമിസ് ചാന്ദ്ര ദൗത്യത്തിന്റെ അടുത്ത ഘട്ടമായ ‘ആര്‍ട്ടെമിസ് 3’ നായുള്ള നാലംഗ ബഹിരാകാശ ദൗത്യസംഘത്തെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നാസയിലെ മുതിർന്ന ബഹിരാകാശ സഞ്ചാരിയായ റാന്‍ഡി ബ്രെസ്‌നിക് ആണ് ഈ ദൗത്യസംഘത്തെ നയിക്കുന്നത്. ഇറ്റാലിയൻ ബഹിരാകാശ ഏജൻസിയിലെ ലൂക്കാ പാര്‍മിറ്റാനോ മിഷന്‍ പൈലറ്റാകുമ്പോൾ, അമേരിക്കക്കാരായ ആന്ദ്രേ ഡഗ്ലസ്, ഫ്രാങ്ക് റൂബിയോ എന്നിവരാണ് മറ്റ് സംഘാംഗങ്ങൾ. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാൽ ഉപയോഗപ്പെടുത്തുന്നതിനായി ബോബ് ഹെയ്ൻസിനെ ബാക്ക് അപ്പ് ക്രൂ അംഗമായും നാസ ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻ ദൗത്യങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണത്തെ സംഘത്തില്‍ വനിതകളില്ല.

2027-ൽ വിക്ഷേപിക്കാൻ ലക്ഷ്യമിടുന്ന ആര്‍ട്ടെമിസ് 3 ദൗത്യത്തിൽ മനുഷ്യർ ചന്ദ്രനിൽ ഇറങ്ങില്ല. പകരം, ബഹിരാകാശ സഞ്ചാരികൾ സഞ്ചരിക്കുന്ന ഒറയോണ്‍ പേടകം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ വെച്ച് സ്പേസ് എക്സ്, ബ്ലൂ ഒറിജിൻ എന്നീ കമ്പനികളുടെ രണ്ട് ലാൻഡറുകളുമായി വിജയകരമായി ഡോക്കിംഗ് (കൂട്ടിമുട്ടിക്കൽ) പ്രക്രിയ പൂർത്തിയാക്കുക എന്ന തന്ത്രപ്രധാനമായ പരീക്ഷണമാണ് ഈ ദൗത്യത്തിലൂടെ ലക്ഷ്യമിടുന്നത്. ഭാവിയിൽ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുന്നതിന് മുന്നോടിയായി ബഹിരാകാശ പേടകങ്ങളുടെയും മറ്റ് സുരക്ഷാ സംവിധാനങ്ങളുടെയും കൃത്യത ഉറപ്പുവരുത്താൻ ഈ രണ്ടു വാരത്തെ ദൗത്യം അത്യന്തം നിർണായകമാണ്.

ADVERTISEMENT

നേരത്തെ, 2022-ൽ ആളില്ലാതെ വിക്ഷേപിച്ച ആര്‍ട്ടെമിസ് 1 ചന്ദ്രനെ വലം വെച്ച് വിജയകരമായി തിരിച്ചെത്തിയിരുന്നു. ഇതിന് പിന്നാലെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കുക്ക്, ജെറമി ഹാൻസൻ എന്നിവരടങ്ങിയ ആർട്ടിമെസ് 2 ദൗത്യസംഘം ചന്ദ്രന്റെ ഭ്രമണപഥം വരെ മനുഷ്യ ചരിത്രത്തിലെ ഏറ്റവും കൂടിയ ദൂരം സഞ്ചരിച്ച് ചിത്രങ്ങളും വിവരങ്ങളും ശേഖരിച്ച് ചരിത്രം കുറിച്ചിരുന്നു. ആർട്ടിമെസ് 2, 3 ദൗത്യങ്ങളുടെ വിജയകരമായ പൂർത്തീകരണത്തിന് ശേഷം വരാനിരിക്കുന്ന ആർട്ടിമെസ് 4 ദൗത്യത്തിലൂടെ ചന്ദ്രന്റെ ഉപരിതലത്തിൽ മനുഷ്യൻ വീണ്ടും കാലുകുത്തുമെന്നാണ് നാസയുടെയും അമേരിക്കയുടെയും കണക്കുകൂട്ടൽ.

NASA’s next lunar mission; Artemis 3 crew announced.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ലിങ്ക്ഡ്ഇൻ വഴി ചൈനീസ് ചാരവൃത്തി; മുന്നറിയിപ്പുമായി ‘Five Eyes’ സഖ്യം
SCI-TECH

ലിങ്ക്ഡ്ഇൻ വഴി ചൈനീസ് ചാരവൃത്തി; മുന്നറിയിപ്പുമായി ‘Five Eyes’ സഖ്യം

by Canada Varthakal
June 5, 2026
AI
SCI-TECH

എ.ഐ തരംഗത്തിൽ ആരും സുരക്ഷിതരല്ല! 93% ജോലികളും അപകടത്തിൽ; കോഗ്നിസെന്റിന്റെ ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്

by Canada Varthakal
June 3, 2026
'Humans will gain superhuman strength'; Musk's statement on Neuralink technology; Brain-chip under discussion
SCI-TECH

‘മനുഷ്യന് അമാനുഷിക ശക്തി ലഭിക്കും’; ന്യൂറാലിങ്ക് സാങ്കേതികവിദ്യയെക്കുറിച്ച് മസ്കിന്റെ പ്രസ്താവന; ചർച്ചയായി ബ്രെയിൻ-ചിപ്പ്

by Canada Varthakal
June 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.