📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Health

മീസൽസ് ഭീഷണി ഉയരുന്നു;

Canada Varthakal by Canada Varthakal
March 24, 2025
in Health
Reading Time: 1 min read
മീസൽസ് ഭീഷണി ഉയരുന്നു;

ആൽബർട്ടയിൽ രോഗബാധിതർ 17 ആയി

ആൽബർട്ട:ആൽബർട്ട ഹെൽത്ത് സർവീസസ് (AHS) ആസ്ഥാനത്തിന്റെ സൗത്ത് സോണിൽ മൂന്ന് പുതിയ മീസിൽസ് കേസുകൾ സ്ഥിരീകരിച്ചിരിക്കുന്നു. ടേബറിലെ മുൻപുണ്ടായ രോഗവ്യാപനവുമായി ബന്ധപ്പെട്ട ഒരു കുടുംബവുമായി ഈ കേസുകളെല്ലാം ബന്ധപെട്ടിരിക്കുന്നു. ആദ്യ കേസ് ഒന്റാറിയോയിൽ നിന്നുള്ള ഒരു സന്ദർശകനാണ്, ആൽബർട്ടയിലേക്ക് വരുന്നതിന് മുമ്പ് അദ്ദേഹത്തിന് മീസിൽസ് ബാധിച്ചിരുന്നു.

ADVERTISEMENT

ഇതോടെ ആൽബർട്ടയിലെ മീസിൽസ് കേസുകളുടെ എണ്ണം 17 ആയി ഉയർന്നിരിക്കുന്നു: നോർത്ത് സോണിൽ എട്ട്, എഡ്മണ്ടനിൽ നാല്, കാൽഗറിയിൽ രണ്ട്, സൗത്ത് സോണിൽ മൂന്ന് എന്നിങ്ങനെയാണ് വിതരണം. സെൻട്രൽ സോണിൽ ഇതുവരെ ഒരു കേസും റിപ്പോർട്ട് ചെയ്തിട്ടില്ല. AHS നേരത്തെ ടൊറന്റോയിൽ നിന്ന് കാൽഗറിയിലേക്കുള്ള ഫ്ലെയർ എയർലൈൻസ് വിമാനം (മാർച്ച് 8), കാൽഗറി ഇന്റർനാഷണൽ എയർപോർട്ട്, മാർച്ച് 11-13 തീയതികളിൽ ടേബറിലെ വിവിധ സ്ഥലങ്ങൾ എന്നിവ ഉൾപ്പെടെയുള്ള സ്ഥലങ്ങൾക്കായി ഒരു എക്സ്‌പോഷർ മുന്നറിയിപ്പ് നൽകിയിരുന്നു .

ADVERTISEMENT

മീസിൽസ് അതിവേഗം പടരുന്ന രോഗമാണ്, വായുവിലൂടെയാണ് ഇത് പടരുന്നത്. 1970-ലോ അതിനുശേഷമോ ജനിച്ചവരും രണ്ടിൽ കുറവ് വാക്സിൻ ഡോസുകൾ സ്വീകരിച്ചവരും രോഗസാധ്യത ഉള്ളവരാണ്. പനി, ചുമ, ചുവന്ന കണ്ണുകൾ, തുടങ്ങി ശരീരത്തിൽ വ്യാപിക്കുന്ന Red rash എന്നിവയാണ് രോഗലക്ഷണങ്ങൾ. രോഗലക്ഷണങ്ങളുള്ളവർ ആരോഗ്യ സേവന കേന്ദ്രങ്ങൾ സന്ദർശിക്കുന്നതിന് മുമ്പ് ഹെൽത്ത് ലിങ്ക് (811)-ലേക്ക് വിളിക്കാൻ AHS നിർദ്ദേശിക്കുന്നു.

ഈ പുതിയ കേസുകൾ ആൽബർട്ടയിലെ ആരോഗ്യ അധികാരികൾക്ക് ആശങ്ക ഉയർത്തുന്നുണ്ട്, പ്രത്യേകിച്ച് കുട്ടികൾക്കും ആരോഗ്യ പ്രശ്നങ്ങളുള്ളവർക്കും മീസിൽസ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ. വാക്സിനേഷൻ നിരക്ക് മെച്ചപ്പെടുത്തുന്നതിനുള്ള പ്രയത്നങ്ങൾ തുടരുമെന്ന് AHS അറിയിച്ചു.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

can
Health

കൗമാരക്കാരെ കെണിയിലാക്കി എനർജി ഡ്രിങ്കുകൾ; ഒരു കാനിൽ പോലും കഫെയ്ൻ അളവ് പരിധിക്ക് പുറത്ത്

by Canada Varthakal
May 5, 2026
തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്
Health

തൊഴിൽ വാഗ്ദാനം പാളി; ദാരിദ്ര്യനിർമ്മാർജന ലക്ഷ്യങ്ങളിൽ ഒന്റാറിയോ സർക്കാർ പരാജയപ്പെട്ടതായി റിപ്പോർട്ട്

by Canada Varthakal
May 1, 2026
കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്
Health

കാനഡയിൽ ദയാവധ നിയമം മാറുന്നു: നിലപാട് കടുപ്പിച്ച് സഭ; പ്രധാനമന്ത്രിക്ക് കത്തോലിക്കാ സഭയുടെ മുന്നറിയിപ്പ്

by Canada Varthakal
April 30, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.