📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഒന്റാറിയോയിൽ മീസിൽസ് ബാധ വർധിക്കുന്നു; ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

Canada Varthakal by Canada Varthakal
May 22, 2025
in Ontario
Reading Time: 1 min read
ഒന്റാറിയോയിൽ മീസിൽസ് ബാധ വർധിക്കുന്നു; ജാഗ്രതാനിർദേശങ്ങൾ പുറപ്പെടുവിച്ച് ആരോഗ്യവകുപ്പ്

ഒന്റാറിയോയിൽ മീസിൽസ് ബാധിതരുടെ എണ്ണം ആശങ്കാജനകമായി ഉയരുകയാണ്. 173 പുതിയ കേസുകൾ കൂടി സ്ഥിരീകരിച്ചതോടെ, നിലവിൽ ആകെ രോഗബാധിതരുടെ എണ്ണം 1,800-ന് അടുത്തായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. പല വർഷങ്ങളായി സംസ്ഥാനത്ത് കണ്ടിട്ടില്ലാത്ത തരത്തിലാണ് രോഗബാധിതരുടെ എണ്ണം കൂടുന്നതെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

പ്രധാനമായും പുതിയ കേസുകൾ കണ്ടെത്തിയിരിക്കുന്നത് സ്കൂളുകൾ, ഡേ കെയർ പോലുള്ള സ്ഥാപനങ്ങളിലാണ്. അഞ്ച് വയസിന് താഴെയുള്ള കുട്ടികളും, കുത്തിവെപ്പ് സ്വീകരിക്കാത്തവരുമാണ് ഏറ്റവും കൂടുതൽ രോഗത്തിന് ഇരയാകുന്നത്.

ADVERTISEMENT

സർക്കാർ പ്രതിരോധം ശക്തമാക്കുന്നതിനായി MMR (മീസിൽസ്-മംപ്സ്-റൂബെല്ല) കുത്തിവെപ്പുകൾക്കുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. രോഗം വ്യാപിച്ച പ്രദേശങ്ങളിൽ സർക്കാർ അടിയന്തരമായി മൊബൈൽ ക്ലിനിക്കുകളെ നിയോഗിച്ചിട്ടുണ്ട്. കുത്തിവെപ്പിന്റെ പ്രാധാന്യം വിശദമാക്കി ബോധവൽക്കരണ ക്യാമ്പെയ്‌നുകളും ആരംഭിച്ചിട്ടുണ്ട്. പൊതുസുരക്ഷ ഉറപ്പാക്കാൻ കുത്തിവെപ്പ് അനിവാര്യമാണെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകി.

ADVERTISEMENT

Tags: measlesontario cases
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം
Ontario

ആഡംബര ജെറ്റ് വാങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്മാറ്റം; ഒന്റാറിയോ സർക്കാരിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രതിപക്ഷം

by Canada Varthakal
May 14, 2026
ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്
Ontario

ടൊറന്റോയിൽ ഇ-സ്കൂട്ടറുകൾക്ക് ‘നോ എൻട്രി’; മിസിസാഗയിൽ സുരക്ഷാ ഭീതി, ബ്രാംപ്റ്റണിൽ വൻ ഹിറ്റ്

by Canada Varthakal
May 13, 2026
ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്
Ontario

ഒന്റാറിയോയിൽ അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ എണ്ണത്തിൽ വൻ ഇടിവ്: സ്റ്റാറ്റ്കാൻ റിപ്പോർട്ട്

by Canada Varthakal
May 12, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.