Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

മെസ്സിയുടെ പേരിൽ വൻ തട്ടിപ്പ്? മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെ കുടുക്കി കൂടുതൽ രേഖകൾ പുറത്ത്

Canada Varthakal by Canada Varthakal
August 12, 2026
in Kerala
Reading Time: 1 min read
Minister V Abdurahman-Messi

image credits - own

മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുമായി ബന്ധപ്പെട്ട് മുൻ കായികമന്ത്രി വി അബ്ദുറഹിമാൻ നേരിട്ട് ആശയവിനിമയം നടത്തിയതിന്റെ രേഖകൾ പുറത്ത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്ക്ക് അയച്ച ഇ-മെയിലാണ് പുറത്തുവന്നത്. സ്പോൺസറായ ആർബിസിക്ക് വേണ്ടി നേരിട്ട് വാദിക്കുന്ന നിലപാടാണ് മെയിലിൽ വി അബ്ദുറഹിമാൻ സ്വീകരിക്കുന്നത്. കായിക സെക്രട്ടറിയോ ഡയറക്ടറോ ഉൾപ്പെടാതെയാണ് ആശയവിനിമയം നടന്നതെന്നും രേഖകൾ വ്യക്തമാക്കുന്നു.

AFA–RBC കരാർ വെറും വാണിജ്യ കരാറല്ലെന്നും സർക്കാർ മുൻകൈയിലുള്ള ഉറപ്പാണെന്നും വി അബ്ദുറഹിമാന്റെ മെയിലിൽ പറയുന്നു. 130 കോടി ജനങ്ങൾ കേരള സർക്കാരിനെ വിശ്വസിച്ചെന്നും ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിലുണ്ടെന്നും മെയിലിൽ പരാമർശിക്കുന്നു. കേരളത്തിന്റെ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും കരാർ റദ്ദാക്കിയ എഎഫ്എയുടെ നടപടിക്കെതിരെ രൂക്ഷ പ്രതികരണം നടത്തുകയും ചെയ്തിട്ടുണ്ട്. വിഷയത്തിൽ സർക്കാരിനും ബാധ്യതയുണ്ടെന്ന സൂചനയും മെയിലിലുണ്ട്.

ADVERTISEMENT

മെസ്സിയുടെ പേരിലുള്ള പദ്ധതിയിൽ അഴിമതിയും ചട്ടലംഘനങ്ങളും അന്വേഷിക്കാൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പദ്ധതിയുടെ ഘടന തന്നെ വിചിത്രമാണെന്നും സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന രീതിയിലായിരുന്നുവെന്നും ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വിശദീകരിക്കുന്ന ഉത്തരവുകൾ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമായിരുന്നുവെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്. റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.

Massive fraud in the name of Messi? More documents emerge implicating former Sports Minister V. Abdurahman

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 281 പേർ അർഹരായി, പട്ടിക പുറത്തുവിട്ടത് അർധരാത്രി വൈകി
Kerala

മുഖ്യമന്ത്രിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു; 281 പേർ അർഹരായി, പട്ടിക പുറത്തുവിട്ടത് അർധരാത്രി വൈകി

by Canada Varthakal
August 15, 2026
Kerala Vehicle Modification
Kerala

Kerala Vehicle Modification | സർക്കാരിന് റിപ്പോർട്ട് ഉടൻ : വാഹന മോഡിഫിക്കേഷനിൽ നിർണായക തീരുമാനം

by Canada Varthakal
August 14, 2026
Massive job scam in Canada
Kerala

കാനഡയിൽ ജോലി വാഗ്ദാനം ചെയ്ത് വൻ തട്ടിപ്പ്: കനേഡിയൻ പൗരത്വമുള്ള ചങ്ങനാശ്ശേരി സ്വദേശി അറസ്റ്റിൽ

by Canada Varthakal
August 13, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.