📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Alberta

കാൽഗറിയിൽ വൻ മയക്കുമരുന്ന് വേട്ട: 250 ലിറ്റർ ജിഎച്ച്ബി പിടിച്ചെടുത്തു; ഒരാൾ പിടിയിൽ

Canada Varthakal by Canada Varthakal
April 30, 2026
in Alberta
Reading Time: 1 min read
Alberta RCMP say a large amount of GHB believed to be connected to organized crime was seized during a traffic stop on Highway

കാൽഗറി: ആൽബർട്ടയിൽ ഹൈവേ കേന്ദ്രീകരിച്ച് നടന്ന പരിശോധനയിൽ വൻതോതിൽ ലഹരിമരുന്ന് പിടികൂടി. കാൽഗറിയുടെ കിഴക്കുഭാഗത്ത് ഹൈവേ 1-ൽ വെച്ച് നടത്തിയ ട്രാഫിക് പരിശോധനയ്ക്കിടെയാണ് 250 ലിറ്റർ ജിഎച്ച്ബി (GHB) പോലീസ് കണ്ടെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് ഒന്റാരിയോ സ്വദേശിയായ 50 വയസ്സുകാരനെ ആർസിഎംപി (RCMP) ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു.

WhatsApp Image 2026 04 26 at 3.20.20 PM 1

ഏപ്രിൽ 22-ന് രാവിലെ എട്ടു മണിയോടെ ആർസിഎംപിയുടെ പ്രത്യേക ട്രാഫിക് യൂണിറ്റ് വാഹനം തടഞ്ഞു നിർത്തി പരിശോധിക്കുകയായിരുന്നു. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടെത്തിയ വാഹനത്തിനുള്ളിൽ നടത്തിയ വിശദമായ തിരച്ചിലിലാണ് ഒളിപ്പിച്ച നിലയിൽ മയക്കുമരുന്ന് കണ്ടെത്തിയത്. വിപണിയിൽ ഏകദേശം 3 ലക്ഷം മുതൽ 7.5 ലക്ഷം ഡോളർ വരെ വിലമതിക്കുന്നതാണ് പിടിച്ചെടുത്ത ലഹരിമരുന്നെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി.

ADVERTISEMENT

കേന്ദ്ര നാഡീവ്യൂഹത്തെ തളർത്തുന്ന മാരകമായ ലഹരിമരുന്നാണ് ജിഎച്ച്ബി. പിടിച്ചെടുത്ത അളവ് ഏകദേശം 60,000 മുതൽ 2.5 ലക്ഷം വരെയുള്ള ഡോസുകൾക്ക് തുല്യമാണെന്ന് അധികൃതർ അറിയിച്ചു. ടൊറന്റോ, ഒട്ടാവ തുടങ്ങിയ നഗരങ്ങളിലേക്ക് വിതരണത്തിനായി എത്തിച്ചതാണ് ഇതെന്നാണ് പ്രാഥമിക നിഗമനം. പ്രതിയെ ജൂൺ 11-ന് കോടതിയിൽ ഹാജരാക്കും. ലഹരിമരുന്ന് വ്യാപാരത്തിലെ സംഘടിത കുറ്റകൃത്യങ്ങളെക്കുറിച്ച് അന്വേഷണം തുടരുകയാണ്.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Massive drug bust in Calgary: 250 litres of GHB seized; one person arrested
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

money
Alberta

നോക്കിനിൽക്കെ ‘കവർ’ മാറി; ലാപ്ടോപ്പ് വിൽക്കാൻ പോയ എഡ്മന്റൺ സ്വദേശിക്ക് 4,500 ഡോളർ നഷ്ടമായി

by Canada Varthakal
May 11, 2026
പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ
Alberta

പൈതൃകം തുന്നിച്ചേർത്ത വസ്ത്രങ്ങൾ; എഡ്മന്റണിലെ ബിരുദ വേദിയിലേക്ക് വിസ്മയവുമായി തദ്ദേശീയ വിദ്യാർത്ഥികൾ

by Canada Varthakal
May 10, 2026
2 Albertans had contact with hantavirus case on flight
Alberta

വിമാനയാത്രയ്ക്കിടെ ഹാന്റാവൈറസ് സമ്പർക്കം: ആൽബർട്ടയിൽ രണ്ട് പേർ നിരീക്ഷണത്തിൽ

by Canada Varthakal
May 9, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.