Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“കാനഡക്കാരെ സംരക്ഷിക്കും”; ട്രംപിന്റെ വിമർശനങ്ങൾക്ക് മറുപടിയുമായി മാർക്ക് കാർണി

Canada Varthakal by Canada Varthakal
August 7, 2026
in Canada
Reading Time: 1 min read
Mark Carney

ഒട്ടാവ: താരിഫ് നയങ്ങളുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ വിമർശനങ്ങൾക്ക് മറുപടിയുമായി പ്രധാനമന്ത്രി മാർക്ക് കാർണി രംഗത്ത്. വ്യാഴാഴ്ച ക്യുബെക്കിലെ സഗ്നെയിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണ്, കാനഡയിലെ ജനങ്ങളുടെയും ബിസിനസുകളുടെയും താൽപര്യങ്ങൾ സംരക്ഷിക്കുക എന്നതിനാണ് തങ്ങൾ മുൻഗണന നൽകുന്നതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കിയത്. കാനഡ അമേരിക്കയെ മുതലെടുക്കുകയാണെന്നും രാജ്യത്തിന്റെ നേതൃത്വം മോശമായ രീതിയിലാണ് പെരുമാറുന്നതെന്നും ലാസ് വേഗാസിൽ നടന്ന റാലിയിലാണ് ട്രംപ് ആരോപിച്ചത്.

WhatsApp Image 2026 08 03 at 2.33.05 AM 1

വ്യക്തിപരമായ അധിക്ഷേപങ്ങൾക്ക് മറുപടി നൽകാൻ തയ്യാറാകാതിരുന്ന മാർക്ക് കാർണി, രാജ്യത്തെ തൊഴിലാളികൾക്ക് വേണ്ടി സർക്കാർ ഉറച്ചുനിൽക്കുമെന്ന് ഉറപ്പുനൽകി. മുൻപ് നിശ്ചയിച്ചതുപോലെ തന്നെ കാനഡയുടെ സാമ്പത്തിക താൽപര്യങ്ങൾക്ക് മുൻഗണന നൽകുന്ന നയങ്ങളുമായി മുന്നോട്ടുപോകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര തർക്കങ്ങൾ പരിഹരിക്കാനുള്ള നയതന്ത്ര ശ്രമങ്ങൾ അമേരിക്കയിൽ പുരോഗമിക്കുകയാണ്.

ADVERTISEMENT

കാനഡയുടെ അന്താരാഷ്ട്ര വ്യാപാര മന്ത്രി ഡൊമിനിക് ലെബ്ലാങ്കും ചീഫ് ട്രേഡ് നെഗോഷിയേറ്റർ ജാനിസ് ഷാരറ്റും യു.എസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസൺ ഗ്രീറുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. നിശ്ചയിച്ച സമയത്തേക്കാൾ നീണ്ടുനിന്ന ചർച്ചയിൽ താരിഫുകൾ കുറയ്ക്കുന്നതിനും കാനഡ-അമേരിക്ക-മെക്സിക്കോ കരാർ (CUSMA) മുൻനിർത്തി പുതിയ വ്യാപാര വ്യവസ്ഥകൾ രൂപപ്പെടുത്തുന്നതിനുമാണ് ഇരുവിഭാഗവും പ്രാധാന്യം നൽകിയത്. തർക്കങ്ങൾ നിലനിൽക്കുമ്പോഴും ചർച്ചകളിലൂടെ പ്രശ്നപരിഹാരത്തിനാണ് ഇരുരാജ്യങ്ങളും ശ്രമിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

"Will protect Canadians": Mark Carney responds to Trump's criticisms.
Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Bishnoi gang
Canada

കാനഡയിൽ ഭീതി പടർത്തി ബിഷ്‌ണോയി ഗ്യാങ്; പ്രധാന നേതാക്കളുടെ പേരുകൾ പുറത്തുവിട്ട് CBSA

by Canada Varthakal
August 7, 2026
New report reveals 75,000 new jobs
Canada

പ്രവചനങ്ങളെ കാറ്റിൽപ്പറത്തി കാനഡ; ജൂലൈയിൽ 75,000 പുതിയ തൊഴിലവസരങ്ങൾ, പുതിയ റിപ്പോർട്ട് പുറത്ത്

by Canada Varthakal
August 7, 2026
FLAGS
Canada

തായ് തടങ്കലിൽ നിന്ന് വാൻകൂവറിലേക്ക്; ചൈനീസ് മനുഷ്യാവകാശ പ്രവർത്തകയ്ക്ക് അഭയമായി കാനഡ

by Canada Varthakal
August 7, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.