Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home India

Miss Universe India 2026: ഇതാ സൗന്ദര്യറാണി!; മിസ് യൂണിവേഴ്സ് ഇന്ത്യയായി മലയാളി യുവതി

Canada Varthakal by Canada Varthakal
August 24, 2026
in India
Reading Time: 1 min read
Kerala's Kaziah Liz Mejo Crowned Miss Universe India 2026

Kerala's Kaziah Liz Mejo Crowned Miss Universe India 2026

2026ലെ മിസ് യൂണിവേഴ്സ് ഇന്ത്യ കിരീടം സ്വന്തമാക്കി മലയാളി യുവതി കെസിയ ലിസ് മെജോ. ജയ്പുരിൽ നടന്ന ഫൈനൽ മത്സരത്തിൽ 53 മത്സരാർത്ഥികളെ പിന്തള്ളിയാണ് 19കാരിയായ കെസിയ വിജയകിരീടം ചൂടിയത്. ആലപ്പുഴ മാവേലിക്കര സ്വദേശികളായ മെജോ ഏബ്രഹാമിന്റെയും സുജാ മെജോയുടെയും മകളാണ് കെസിയ. നവംബറിൽ പ്യൂർട്ടോ റിക്കോയിൽ നടക്കുന്ന 75-ാമത് മിസ് യൂണിവേഴ്സ് വേദിയിൽ കെസിയ ഇന്ത്യയെ പ്രതിനിധീകരിക്കും. മത്സരത്തിൽ തമിഴ്‌നാട്ടിൽ നിന്നുള്ള വൈഷ്ണവി ഗണേഷ് ഫസ്റ്റ് റണ്ണറപ്പും ഗുജറാത്തിൽ നിന്നുള്ള അനുശ്രീ സതവ്‌ലേക്കർ സെക്കന്റ് റണ്ണറപ്പുമായി.

WhatsApp Image 2026 08 03 at 2.31.52 AM 1

നിയമവിദ്യാർഥിയും മോഡലുമായ കെസിയയുടെ ഈ വിജയം വെറുമൊരു ഗ്ലാമർ നേട്ടം മാത്രമല്ല, സ്വയം സംശയങ്ങളെയും ഇൻസെക്യൂരിറ്റികളെയും തോൽപ്പിച്ചെത്തിയ ഒരു പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ കൂടിയാണ്. കൗമാരകാലത്ത് സോഷ്യൽ മീഡിയയിലെ കൃത്രിമ സൗന്ദര്യ മാനദണ്ഡങ്ങൾ കണ്ട് സ്വന്തം ഇരുണ്ട ചർമത്തിന്റെ പേരിൽ അപകർഷതാബോധം തോന്നുകയും മൂന്ന് വർഷത്തോളം ഒരു ഫിൽട്ടർ പോലുമില്ലാതെ ഫോട്ടോയെടുക്കാൻ ഭയപ്പെടുകയും ചെയ്ത ചരിത്രം കെസിയയ്ക്കുണ്ടായിരുന്നു. വെളുത്ത നിറം മാത്രമാണ് സൗന്ദര്യമെന്ന ചിന്ത തന്നിൽ അപൂർണത സൃഷ്ടിച്ചെങ്കിലും, ആ തോൽവികളിൽ തളരാതെ വലിയ സ്വപ്നങ്ങൾ കാണാൻ ഉറപ്പിച്ചതോടെയാണ് മാറ്റങ്ങൾ തുടങ്ങിയത്.

ADVERTISEMENT

Also Read: കാനഡയിലെ ഈ അഞ്ച് പ്രവിശ്യകളിലുള്ളവർക്ക് ഇനി ഉയർന്ന മിനിമം വേതനം; ഒക്ടോബർ 1 മുതൽ പ്രാബല്യത്തിൽ

മുൻപ് പങ്കെടുത്ത രാജ്യാന്തര കൗമാര സൗന്ദര്യ മത്സരത്തിൽ ‘മിസ് ടീൻ ഇന്റർനാഷണൽ’ ഫസ്റ്റ് റണ്ണറപ്പായപ്പോഴുണ്ടായ നിരാശയെ മറികടന്നാണ് ഈ വർഷം ആദ്യം കെസിയ ‘മിസ് യൂണിവേഴ്സ് കേരള 2026’ കിരീടം ചൂടിയത്. അവിടെനിന്ന് ഇപ്പോൾ രാജ്യത്തിന്റെ തന്നെ സൗന്ദര്യറാണിയായി മാറിയ കെസിയയുടെ യാത്ര, സ്വന്തം വ്യക്തിത്വത്തെ സ്നേഹിക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വലിയൊരു പ്രചോദനമാണ്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: INDIAkerala
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

nirmala sitaraman to visit canada
Canada

Nirmala Sitaraman Canada Visit സാമ്പത്തിക പങ്കാളിത്തവും ജി20 ഉച്ചകോടിയും: നിർമ്മല സീതാരാമൻ നാളെ കാനഡയിലെത്തും

by Canada Varthakal
August 24, 2026
Sanjay Verma
Canada

Hardeep Nijjar Murder Case ‘നിജ്ജാറിന്റേത് ​ഗ്യാങ് വാർ കൊലപാതകം’; ഇന്ത്യയ്ക്ക് പങ്കില്ലെന്ന് ആവർത്തിച്ച് കാനഡയിലെ മുൻ ഇന്ത്യൻ ഹൈക്കമ്മീഷണർ

by Canada Varthakal
August 24, 2026
parliament-
India

പ്രത്യേക പാർലമെന്റ് സമ്മേളനം: കേന്ദ്രത്തിന്റെ മൗനം തുടരുന്നു; അഭ്യൂഹങ്ങൾ ശക്തം

by Canada Varthakal
August 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.