Advertisement
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് ശുചിമുറിയിൽ

Canada Varthakal by Canada Varthakal
July 20, 2025
in Canada, Kerala, Toronto
Reading Time: 1 min read
മലയാളി യുവതിയെ കാനഡയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹം കണ്ടത് ശുചിമുറിയിൽ

mathrubhumi

കൊല്ലം ഇരവിപുരം സ്വദേശിയെ കാനഡയിലെ ടൊറന്റോയിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. പനമൂട് ചാനക്കഴികം ആന്റണി വില്ലയിൽ ബെനാൻസിന്റെയും രജനിയുടെയും മകൾ അനീറ്റ ബെനാൻസ് (25) ആണ് മരിച്ചത്. കഴിഞ്ഞ ചൊവ്വ ഉച്ചയ്ക്ക് ഒപ്പം താമസിക്കുന്നവരാണ് താമസ സ്ഥലത്തെ ശുചിമുറിയിൽ മൃതദേഹം കണ്ടത്. തുടർന്നു പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ബിസിനസ് മാനേജ്മെന്റിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കാനഡയിൽ ബാങ്കിൽ ജോലി ചെയ്യുകയായിരുന്നു.

ഇന്നലെയാണ് നാട്ടിലെ ബന്ധുക്കൾ മരണവിവരം അറിയുന്നത്. മരണം സംഭവിക്കുന്ന ദിവസം അനീറ്റ വീട്ടിലേക്കു വിളിക്കുകയും പനിയുണ്ടെന്ന് അമ്മയോട് പറയുകയും ചെയ്തിരുന്നു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റ്‌മോർട്ടം പൂർത്തിയായെങ്കിലും, അന്വേഷണം അവസാനിച്ചതിന്ശേഷം മാത്രമേ മൃതദേഹം കുടുംബത്തിന് കൈമാറുകയുള്ളൂവെന്ന് അധികൃതർ അറിയിച്ചു.

ADVERTISEMENT

Malayali woman found dead in Canada

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്
Canada

കാനഡ ഇമിഗ്രേഷൻ വകുപ്പിനെ ഉലച്ച് വൻ അഴിമതിയും ലൈംഗികാരോപണങ്ങളും: അന്വേഷണ റിപ്പോർട്ട് പുറത്ത്

by Canada Varthakal
June 18, 2026
വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ
Canada

വിപണിക്ക് ഉണർവേകി ലോകകപ്പ് ആവേശം; വാൻകൂവറിലെ മദ്യശാലകൾ ‘കുടിച്ചു വറ്റിച്ച്’ ഓസ്ട്രേലിയൻ ഫുട്ബോൾ ആരാധകർ

by Canada Varthakal
June 18, 2026
മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല! കേരളത്തിനെതിരെ കടുത്ത നിലപാടുമായി ടി.വി.കെ സർക്കാർ
Kerala

മുല്ലപ്പെരിയാറിൽ പുതിയ ഡാം അനുവദിക്കില്ല! കേരളത്തിനെതിരെ കടുത്ത നിലപാടുമായി ടി.വി.കെ സർക്കാർ

by Canada Varthakal
June 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.