Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

സാജു പി.തോമസ് ഒന്റാരിയോയിൽ അന്തരിച്ചു

Canada Varthakal by Canada Varthakal
September 15, 2026
in Canada, Ontario
Reading Time: 1 min read
Saju P Thomas

Saju P Thomas

ലണ്ടൻ (ഒന്റാരിയോ): ലണ്ടൻ ഒന്റാരിയോയിൽ മലയാളി സാജു പി. തോമസ് അന്തരിച്ചു. ഇന്നലെയായിരുന്നു അന്ത്യം. സംസ്കാര ശുശ്രൂഷകൾ ലണ്ടനിലെ ഫെയ്ത്ത് ബൈബിൾ ചാപ്പലിൽ (Faith Bible Chapel, 439 Moore St, London, ON) വച്ച് നടക്കും.

YFA AD 1 2

പൊതുദർശനത്തിന്റെയും സംസ്കാര ശുശ്രൂഷകളുടെയും കൃത്യമായ സമയക്രമവും വിശദവിവരങ്ങളും പിന്നീട് അറിയിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഷീന ഫിലിപ്പ് ആണ് ഭാര്യ. റൂത്ത് ഫിലിപ്പ്, റൂഫസ് ഫിലിപ്പ് എന്നിവരാണ് മക്കൾ.

ADVERTISEMENT

സാജു പി. തോമസിന്റെ നിര്യാണത്തിൽ ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ (LOMA) അനുശോചനം രേഖപ്പെടുത്തി. പ്രദേശത്തെ മലയാളി കൂട്ടായ്മകളിൽ സജീവ സാന്നിധ്യമായിരുന്ന സാജുവിന്റെ വേർപാടിൽ സംഘടനയുടെ ഭാരവാഹികളും സുഹൃത്തുക്കളും അനുശോചന സന്ദേശങ്ങൾ പങ്കുവെച്ചു.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canadacanada malayalam newscanada newsOntario
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Iranian conscripts face immigration concerns in Canada
Canada

ഇറാനിയൻ സൈനികരെ കാനഡ സ്വീകരിക്കുമോ? ബ്രിട്ടന്റെയും ഓസ്ട്രേലിയയുടെയും സമീപനം ചർച്ചയിൽ

by Canada Varthakal
September 21, 2026
California Proposition 40 billionaire wealth tax debate
Canada

കാലിഫോർണിയയിലെ ശതകോടീശ്വരന്മാർക്ക് സമ്പത്ത് നികുതി ഏർപ്പെടുത്തുമോ? ‘പ്രൊപ്പോസിഷൻ 40’ ചർച്ചയിൽ

by Canada Varthakal
September 21, 2026
French President Emmanuel Macron and Canadian Prime Minister Mark Carney
Canada

ഫ്രാൻസും കാനഡയും കൂടുതൽ അടുക്കുന്നു; ട്രംപുമായുള്ള ഭിന്നതകൾക്കിടെ സഹകരണം ശക്തമാക്കാൻ മാക്രോണും കാർണിയും

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.