ലണ്ടൻ ഒന്റാരിയോ: ലണ്ടൻ ഒന്റാരിയോയിൽ മലയാളി റോയ് മാത്യു (43) അന്തരിച്ചു. ഓഗസ്റ്റ് 10-നായിരുന്നു അന്ത്യം. സെന്റ് തോമസ് മലങ്കര കാത്തലിക് ഇടവകാംഗമായിരുന്നു. സംസ്കാര ചടങ്ങുകളെക്കുറിച്ചുള്ള വിവരങ്ങൾ പിന്നീട് അറിയിക്കുമെന്ന് കുടുംബം അറിയിച്ചു.
Malayali Roy Mathew passes away in Ontario.
കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla
ADVERTISEMENT








