Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Uncategorized

കാനഡയിൽ മലയാളി അന്തരിച്ചു; വിടപറഞ്ഞത് ആദ്യകാല മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകൻ

Canada Varthakal by Canada Varthakal
July 25, 2026
in Uncategorized
Reading Time: 1 min read
divakaran

ഒന്റാരിയോ: മലയാളി കാനഡയിൽ അന്തരിച്ചു. ഒന്റാരിയോയിൽ താമസിക്കുന്ന ദിവാകരൻ കല്ലിടുംബിൽ ആണ് മരിച്ചത്. 86 വയസ്സായിരുന്നു. ജൂലൈ 22-ന് സ്വവസതിയിലായിരുന്നു അന്ത്യം. 1972ൽ കാനഡയിലേക്ക് കുടിയേറിയ അദ്ദേഹം ആദ്യകാല മലയാളി കൂട്ടായ്മകളുടെ സജീവ പ്രവർത്തകനും സംഘാടകനുമായിരുന്നു. വത്സലയാണ് മരിച്ച ദിവാകരന്റെ ഭാര്യ. മാല, സീമ, ജെയർ (ടീന) എന്നിവർ മക്കളാണ്.

ജൂലൈ 29, ബുധനാഴ്ച രാവിലെ 8:30 മുതൽ 9:45 വരെ കിച്ചണറിലെ ഹെൻറി വാൽസർ ഫ്യൂണറൽ ഹോമിൽ മൃതദേഹം പൊതുദർശനത്തിന് വെക്കും. രാവിലെ 10:00 മണിക്ക് അതേ സ്ഥലത്ത് സംസ്കാര ശുശ്രൂഷകളും നടക്കുമെന്ന് കുടുംബം അറിയിച്ചു.

ADVERTISEMENT

Malayali passes away in canada

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Continue Reading
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!
Uncategorized

BC PNP ഡ്രോ: 2026 ജൂലൈ 23-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ അറിയാം!

by Canada Varthakal
July 24, 2026
Harpreet Bajwa
Uncategorized

കാനഡയിലും അമേരിക്കയിലും മയക്കുമരുന്ന്ക്കടത്ത്, ലഹരി മാഫിയയിലെ സൂത്രധാരൻ; ഇന്ത്യക്കാരൻ എഫ്.ബി.ഐ പിടിയിൽ

by Canada Varthakal
July 23, 2026
canada flag
Uncategorized

കാനഡ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം: ഇനി ഏതൊക്കെ പ്രവിശ്യകളിൽ PR ലഭിക്കും? 2026 ആദ്യ പകുതിയിലെ കണക്കുകൾ പുറത്ത്

by Canada Varthakal
July 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.