ഒട്ടാവ: ഹൃദയാഘാതത്തെ തുടർന്ന് മലയാളി യുവതി കാനഡയിൽ അന്തരിച്ചു. മൂത്താണ്ടാശ്ശേരി മോഹൻദാസിന്റെയും നളിനിയുടെയും മകൾ നിമയാണ് മരിച്ചത്. 36 വയസായിരുന്നു. സംസ്കാരച്ചടങ്ങുകളെ കുറിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല. malayali women died in canada