Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Ontario

ഡേറ്റിങ് ആപ്പിൽ ലോക്കായി; കാനഡയിൽ ഹണിട്രാപ്പിൽപ്പെട്ട് മലയാളി യുവാവ്

Canada Varthakal by Canada Varthakal
June 19, 2025
in Ontario, Toronto
Reading Time: 1 min read
ഡേറ്റിങ് ആപ്പിൽ ലോക്കായി; കാനഡയിൽ ഹണിട്രാപ്പിൽപ്പെട്ട് മലയാളി യുവാവ്

ഡേറ്റിങ് ആപ്പിലൂടെ പരിചയപ്പെട്ട യുവതി ഹണിട്രാപ്പിൽ കുടുക്കിയതായി കാനഡയിലെ മലയാളി യുവാവിന്റെ പരാതി. മലയാളത്തിലുള്ള ഡേറ്റിങ് ആപ്പ് വഴിയാണ് ടൊറന്റോയിലെ അവിവാഹിതനായ യുവാവ് യുവതിയുമായി സൗഹൃദത്തിലായത്. പിന്നീട് ഇരുവരും അടുത്തതോടെ മൊബൈൽ നമ്പർ കൈമാറുകയും വാട്സ്ആപ്പ് വഴി ചാറ്റ് ചെയ്യുകയും ചെയ്തു. പിന്നീട് വീഡിയോ കോളിൽ യുവതി ന​ഗ്നയായി എത്തിയതോടെയാണ് തന്നെ ചതിയിൽപ്പെടുത്തുകയായിരുന്നെന്ന് യുവാവിന് മനസ്സിലായത്. വീഡിയോ കോളിന് പിന്നാലെ തന്റെ മൊബൈലിലേക്ക് മറ്റൊരു നമ്പറിൽ നിന്ന് ഒരു യുവാവ് വിളിച്ചെന്നും പണം ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. പണം നൽകിയില്ലെങ്കിൽ യുവതിയോടൊപ്പമുള്ള വീഡിയോ കോളിലെ ദൃശ്യങ്ങൾ യുവാവിന്റെ ഇൻസ്റ്റ​ഗ്രാമിലെ സുഹൃത്തുക്കൾക്ക് അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി. ചില സുഹൃത്തുക്കൾ ദൃശ്യങ്ങൾ അയച്ച് നൽകുകയും ചെയ്തു. നിരന്തരം ഭീഷണിപ്പെടുത്താൻ തുടങ്ങിയതോടെയാണ് യുവാവ് പരാതിയുമായി പൊലീസിനെ സമീപിച്ചത്.

🍁 ഒന്റാരിയോ വാർത്തകൾക്കായി: https://chat.whatsapp.com/FCi2ZZj2BCB90pvgjf2ROU

ADVERTISEMENT

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്
Ontario

ഒന്റാറിയോ 49 ലോട്ടറി: 2 മില്യൺ ഡോളർ സമ്മാനം കാനറ്റ സ്വദേശി ജിഹീ ജെ.ക്ക്

by Canada Varthakal
July 24, 2026
Fuel prices rising: Petrol to go up by 3 cents in Toronto tomorrow; possibility of relief by the weekend.
Ontario

ഇന്ധനവില ഉയരുന്നു: ടൊറോന്റോയിൽ നാളെ പെട്രോളിന് 3 സെന്റ് കൂടും; വാരാന്ത്യത്തോടെ ആശ്വാസത്തിന് സാധ്യത

by Canada Varthakal
July 24, 2026
മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി
Canada

മോഷ്ടിച്ച മദ്യം വാങ്ങി ബാറിൽ സൂക്ഷിച്ചു; 21 വർഷം പഴക്കമുള്ള ടൊറന്റോ ബാറിന്റെ ലൈസൻസ് റദ്ദാക്കി

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.