📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച; 1.75 കോടി ഉപയോക്താക്കളുടെ ഫോൺ നമ്പറും ഇമെയിലും ഡാർക്ക് വെബ്ബിൽ!

Canada Varthakal by Canada Varthakal
January 10, 2026
in SCI-TECH
Reading Time: 1 min read
-instagram

പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിൽ വൻ സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തു. ഏകദേശം 1.75 കോടി ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർന്നതായാണ് വിവരം. സൈബർ സുരക്ഷാ ഏജൻസിയായ ‘മാൽവെയർ ബൈറ്റ്സ്’ ആണ് ഈ ഞെട്ടിപ്പിക്കുന്ന വിവരം പുറത്തുവിട്ടത്. ഉപയോക്താക്കളുടെ ലൊക്കേഷൻ, ഫോൺ നമ്പർ, ഇ-മെയിൽ അഡ്രസ് തുടങ്ങിയ തന്ത്രപ്രധാനമായ വിവരങ്ങളാണ് സൈബർ ക്രിമിനലുകൾ കൈക്കലാക്കിയിരിക്കുന്നത്.

ചോർത്തപ്പെട്ട വിവരങ്ങൾ നിലവിൽ ഡാർക്ക് വെബ്ബിൽ വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് സൂചനകൾ. സുരക്ഷാവീഴ്ച റിപ്പോർട്ട് ചെയ്തതിന് പിന്നാലെ ലോകമെമ്പാടുമുള്ള നിരവധി ഉപയോക്താക്കൾക്ക് അക്കൗണ്ട് പാസ്‌വേഡ് റീസെറ്റ് ചെയ്യാനുള്ള അനൗദ്യോഗിക ഇമെയിലുകൾ ലഭിച്ചു തുടങ്ങിയിട്ടുണ്ട്. സൈബർ ആക്രമണകാരികൾ അക്കൗണ്ടുകൾ പൂർണ്ണമായി കൈക്കലാക്കാൻ ശ്രമിക്കുന്നതിന്റെ തെളിവാണ് ഇതെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

ADVERTISEMENT

എന്നാൽ സംഭവത്തിൽ ഇൻസ്റ്റഗ്രാമിന്റെ മാതൃകമ്പനിയായ ‘മെറ്റ’ ഇതുവരെ ഔദ്യോഗികമായ വിശദീകരണം നൽകിയിട്ടില്ല. ചോർന്ന വിവരങ്ങൾ ഉപയോഗിച്ച് സാമ്പത്തിക തട്ടിപ്പുകൾക്കും മറ്റ് സൈബർ കുറ്റകൃത്യങ്ങൾക്കും സാധ്യതയുണ്ടെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തുന്നു. വ്യക്തിഗത വിവരങ്ങൾ പരസ്യമായതോടെ ഉപയോക്താക്കളുടെ ഡിജിറ്റൽ സുരക്ഷ വലിയ ഭീഷണിയിലാണ്. ഈ സാഹചര്യത്തിൽ ഇൻസ്റ്റഗ്രാം ഉപയോഗിക്കുന്നവർ അടിയന്തരമായി ജാഗ്രത പാലിക്കണമെന്ന് സൈബർ വിദഗ്ധർ നിർദേശിച്ചു.

ADVERTISEMENT

ഉപയോക്താക്കൾ പാസ്‌വേഡുകൾ ഉടൻ മാറ്റുകയും അക്കൗണ്ടിന്റെ സുരക്ഷയ്ക്കായി ‘ടു-ഫാക്ടർ ഓതന്റിക്കേഷൻ’ (2FA) സംവിധാനം എനേബിൾ ചെയ്യുകയും വേണം. ഇമെയിലായോ എസ്.എം.എസ് ആയോ ലഭിക്കുന്ന സംശയകരമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുത്. കൂടാതെ, ഇൻസ്റ്റഗ്രാം സെറ്റിംഗ്‌സിൽ പോയി അക്കൗണ്ട് മറ്റേതെങ്കിലും അപരിചിതമായ ഉപകരണങ്ങളിൽ ലോഗിൻ ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കണമെന്നും സുരക്ഷാ നിർദേശത്തിൽ പറയുന്നു.

major-security-breach-in-instagram-17-5-crore-users-information-on-the-dark-web

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Tags: dark-webinstagram
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ശാസ്ത്രലോകത്തെ പതിറ്റാണ്ടുകളുടെ നിഗൂഢതയ്ക്ക് വഴിത്തിരിവ്; ദിനോസറുകളുടെ പരിണാമ രഹസ്യം പുറത്ത്
SCI-TECH

ശാസ്ത്രലോകത്തെ പതിറ്റാണ്ടുകളുടെ നിഗൂഢതയ്ക്ക് വഴിത്തിരിവ്; ദിനോസറുകളുടെ പരിണാമ രഹസ്യം പുറത്ത്

by Canada Varthakal
May 21, 2026
 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ
SCI-TECH

 ‘വേഡ് മോഡ്’ പരീക്ഷിക്കാൻ ടെസ്‌ല സൈബർട്രക്ക് തടാകത്തിലിറക്കി; വണ്ടി മുങ്ങി, യുവാവ് പിടിയിൽ

by Canada Varthakal
May 19, 2026
Social media trolls Apple Magic Mouse, saying it needs to be 'lying down' to charge
SCI-TECH

ചാർജ് ചെയ്യണമെങ്കിൽ ‘മലർന്നു കിടക്കണം’! ആപ്പിൾ മാജിക് മൗസിനെ ട്രോളി സോഷ്യൽ മീഡിയ

by Canada Varthakal
May 18, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.