Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Movies

പ്രേക്ഷകരെ ചിരിപ്പിച്ച് പേടിപ്പിക്കാൻ ‘മഹാരാജ ഹോസ്റ്റൽ’; ചിത്രം നാളെ തിയേറ്ററുകളിലേക്ക്

Canada Varthakal by Canada Varthakal
July 23, 2026
in Movies
Reading Time: 1 min read
'Maharaja Hostel' aims to make the audience laugh and feel scared; the film hits theatres tomorrow.

കൊച്ചി: പ്രേക്ഷകരെ ഒരുപോലെ ചിരിപ്പിക്കാനും പേടിപ്പിക്കാനും ഒരുങ്ങുന്ന പുതിയ ചിത്രം ‘മഹാരാജ ഹോസ്റ്റൽ’ നാളെ (ജൂലൈ 24) തിയേറ്ററുകളിലെത്തുന്നു. ചാരുചിത്ര പ്രൊഡക്ഷൻസ്, മധുമിത പ്രൊഡക്ഷൻസ്, മൺസൂൺ ടെയിൽസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റിലീസിന് മുന്നോടിയായി പുറത്തുവന്ന പാട്ടുകൾക്കും ടീസറിനും വലിയ പിന്തുണയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചത്.

WhatsApp Image 2026 07 13 at 1.55.37 AM 2

എഞ്ചിനീയറിംഗ് വിദ്യാർത്ഥികളായ ഒരു കൂട്ടം സുഹൃത്തുക്കൾ നഗരത്തിലെ ഒരു ഹോസ്റ്റലിൽ താമസിക്കാൻ എത്തുന്നതും, അവിടെ അവർ നേരിടുന്ന അപ്രതീക്ഷിത സംഭവങ്ങളുമാണ് സിനിമയുടെ കഥ. ചാരു വാക്കൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഖിൽ എൻ.ആർ.ഡി, അഖിൽ ഷാ, ശരത്ത്, സന്ദീപ്, ചിത്ര നായർ, സജിൻ ചെറുകയിൽ, ആൻ മരിയ എന്നിവരാണ് പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്.

ADVERTISEMENT

കരുമുരു രഘുരാമു, ചാർവാക ബ്രഹ്മണപ്പള്ളി, രമ്യ വെമൂലപടി, രാഹുൽ മൊപിദേവി, സായ് പ്രകാശ് ഭുവനഗിരി എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അഷ്കർ ക്യാമറയും അശ്വിൻ റാം സംഗീതവുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്. ഇൻ ഗോസ്റ്റ് ഹൗസ് ഇൻ, അടി കപ്യാരേ കൂട്ടമണി, രോമാഞ്ചം, പ്രകമ്പനം, ഹലോ മമ്മി തുടങ്ങിയ സിനിമകളുടെ അതേ ശൈലിയിലുള്ള ഈ ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ കാണാം.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

'Maharaja Hostel' aims to make the audience laugh and feel scared; the film hits theatres tomorrow.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Jagadish Mukesh Siddique and Ashokan in Pathiraakkurukkan
Movies

അന്ന് ചിരിപ്പിച്ചു, ഇനി പാടും; ‘പാതിരാക്കുറുക്കനി’ൽ എവർഗ്രീൻ ഗ്യാങിന്റെ തിരിച്ചുവരവ്

by Canada Varthakal
September 6, 2026
End of the Baahubali era! Prabhas changes DP after seven years; 'Fauji' look goes viral!
Movies

ബാഹുബലി യുഗത്തിന് വിരാമം! ഏഴ് വർഷത്തിന് ശേഷം ഡിപി മാറ്റി പ്രഭാസ്; ‘ഫൗജി’ ലുക്ക് വൈറൽ!

by Canada Varthakal
August 16, 2026
ഓണം റിലീസായി പൃഥ്വിരാജിന്റെ ‘ഖലീഫ’; ചിത്രം ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തും
Movies

ഓണം റിലീസായി പൃഥ്വിരാജിന്റെ ‘ഖലീഫ’; ചിത്രം ഓഗസ്റ്റ് 20-ന് തിയേറ്ററുകളിലെത്തും

by Canada Varthakal
August 2, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.