📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റു; തിരുവനന്തപുരത്തിന് അഭിമാന നിമിഷം

Canada Varthakal by Canada Varthakal
April 18, 2026
in Kerala
Reading Time: 1 min read
ലഫ്. ജനറൽ സി.ജെ. ജയചന്ദ്രൻ സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി ചുമതലയേറ്റു; തിരുവനന്തപുരത്തിന് അഭിമാന നിമിഷം

ലഖ്‌നൗ: ഇന്ത്യൻ കരസേനയുടെ ലഖ്‌നൗ ആസ്ഥാനമായുള്ള സെൻട്രൽ കമാൻഡ് ചീഫ് ഓഫ് സ്റ്റാഫായി തിരുവനന്തപുരം സ്വദേശി ലഫ്റ്റനന്റ് ജനറൽ സി.ജെ. ജയചന്ദ്രൻ സ്ഥാനമേറ്റു. തിരുവനന്തപുരം പട്ടം സ്വദേശിയായ അദ്ദേഹം ദീർഘകാലത്തെ സൈനിക സേവനത്തിന് ശേഷമാണ് ഈ നിർണ്ണായക പദവിയിൽ എത്തുന്നത്. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിലെ പ്രീഡിഗ്രി പഠനത്തിന് ശേഷം നാഷണൽ ഡിഫൻസ് അക്കാദമിയിൽ (NDA) ചേർന്ന അദ്ദേഹം, പരിശീലനം പൂർത്തിയാക്കി 1991-ൽ ബോംബെ സാപ്പേഴ്സിലൂടെയാണ് കരസേനയുടെ ഭാഗമായത്.

മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട ഔദ്യോഗിക ജീവിതത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുള്ള ലഫ്. ജനറൽ ജയചന്ദ്രൻ, കാർഗിൽ യുദ്ധസമയത്തെ സുപ്രധാനമായ ‘ഓപ്പറേഷൻ വിജയി’ൽ സജീവ പങ്കാളിയായിരുന്നു. മികച്ചൊരു പാരാട്രൂപ്പർ കൂടിയായ അദ്ദേഹം നൂറിലേറെ തവണ പാരാ ജംപിങ് നടത്തി സൈനിക വൃത്തങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്.

ADVERTISEMENT

തിരുവനന്തപുരം കരമന മന്നം മെമ്മോറിയൽ ഹൈസ്കൂൾ, പട്ടം സെന്റ് മേരീസ് ഹൈസ്കൂൾ എന്നിവിടങ്ങളിലെ പൂർവ്വ വിദ്യാർത്ഥിയായ ഇദ്ദേഹം സൈനിക മേഖലയിലെ മികവിനൊപ്പം വിദ്യാഭ്യാസ രംഗത്തും ഉയർന്ന നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്.
എഞ്ചിനീയറിംഗ് ബിരുദധാരിയായ ജയചന്ദ്രൻ ഡിഫൻസ് സ്റ്റഡീസിൽ എം.എസ്.സിയും രണ്ട് എം.ഫിൽ ബിരുദങ്ങളും നേടിയിട്ടുണ്ട്. കായികരംഗത്തും സജീവമായ അദ്ദേഹം ഇന്നും മാരത്തോണുകളിൽ സ്ഥിരസാന്നിധ്യമാണ്. ജയശ്രീയാണ് ഭാര്യ. ഏക മകൾ മാളവിക. മലയാളി എന്ന നിലയിലും തിരുവനന്തപുരം സ്വദേശി എന്ന നിലയിലും ഈ ഉന്നത സൈനിക പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ നിയമനം കേരളത്തിന് വലിയ അഭിമാനമായി മാറിയിരിക്കുകയാണ്.

Lt. Gen. C.J. Jayachandran takes charge as Chief of Staff of Central Command; Proud moment for Thiruvananthapuram

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4

Related Posts

മടക്കയാത്ര മരണത്തിലേക്ക്; പ്രിയ അധ്യാപകർക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
Kerala

മടക്കയാത്ര മരണത്തിലേക്ക്; പ്രിയ അധ്യാപകർക്ക് ഇന്ന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി

by Canada Varthakal
April 17, 2026
13-ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9-ാം വളവിലേക്ക്, വാൽപ്പാറയിൽ വാഹനം മറിഞ്ഞ് മരിച്ചത് ഒരേ സ്കൂളിലെ അധ്യാപകർ
Kerala

13-ാം വളവിൽ നിന്ന് ട്രാവലർ പതിച്ചത് 9-ാം വളവിലേക്ക്, വാൽപ്പാറയിൽ വാഹനം മറിഞ്ഞ് മരിച്ചത് ഒരേ സ്കൂളിലെ അധ്യാപകർ

by Canada Varthakal
April 17, 2026
വാൽപ്പാറയിൽ വാൻ മലയിടുക്കിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികൾക്ക് ദാരുണാന്ത്യം
Kerala

വാൽപ്പാറയിൽ വാൻ മലയിടുക്കിലേക്ക് മറിഞ്ഞു; അഞ്ച് മലയാളികൾക്ക് ദാരുണാന്ത്യം

by Canada Varthakal
April 17, 2026

Latest Videos

What we cover
Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments Canada Immigration Updates & Policy Changes Provincial News from Across Canada Canada Housing, Economy & Job Market News Federal Policy Changes Malayali Community Updates in Canada Latest News from Kerala India-Canada Relations & Indian Community News World News and Global Developments
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!

Canada's leading Malayalam news platform delivering breaking news, immigration updates, federal & provincial developments, and stories from the Malayali community across Canada — keeping Malayalees informed in their own language.

Quick Links
  • Home
  • Canada
  • Immigration
  • World
  • Sports
  • Entertainment
More
  • India
  • Provincial
  • Insight
  • About Us
  • Contact Us
  • Privacy Policy
Stay Updated

Get the latest Malayalam news from Canada delivered straight to your inbox. No spam, ever.

© 2026 Canada Varthakal. All Rights Reserved. Powered by Canada Varthakal Media.
Privacy Policy Terms & Conditions Contact
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.