Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Life style

ജീവിതം മാറ്റിയെഴുതാം; ഈ ലോകപ്രശസ്ത പുസ്തകങ്ങൾ തീർച്ചയായും വായിക്കൂ

Canada Varthakal by Canada Varthakal
September 24, 2026
in Life style
Reading Time: 1 min read
Motivational Books

Image credits: screen grab

ജീവിതത്തിലെ വെല്ലുവിളികളെ ആത്മവിശ്വാസത്തോടെ നേരിടാനും ലക്ഷ്യങ്ങളിലേക്ക് കൂടുതൽ ഉറച്ച മനസ്സോടെ മുന്നേറാനും നമ്മെ സഹായിക്കുന്ന ഒന്നാണ് നല്ല വായന. ചിന്തകളിലും സമീപനങ്ങളിലും ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ജീവിതത്തെ കൂടുതൽ പോസിറ്റീവായി കാണാൻ മോട്ടിവേഷനൽ പുസ്തകങ്ങൾ നമ്മെ സഹായിക്കുന്നു. പരാജയപ്പെട്ടു പോയ സാഹചര്യങ്ങളിൽ നിന്ന് പാഠങ്ങൾ പഠിച്ച്, പുതിയ ലക്ഷ്യങ്ങൾ കണ്ടെത്താനും സ്വന്തം കഴിവുകൾ മെച്ചപ്പെടുത്താനും ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. ലോകപ്രശസ്തമായ ഇത്തരം നിരവധിയേറെ നല്ല പുസ്തകങ്ങൾ ഇപ്പോൾ വമ്പിച്ച വിലക്കുറവിൽ ആമസോണിലൂടെ സ്വന്തമാക്കാവുന്നതാണ്.

example pic 6

ഡെയ്‌ൽ കാർണെജി പുസ്തകങ്ങൾ

നാളെയെക്കുറിച്ചുള്ള ആശങ്കകളും ഇന്നത്തെ പ്രശ്നങ്ങളെക്കുറിച്ചുള്ള അമിതമായ ചിന്തകളും പലപ്പോഴും നമ്മുടെ സന്തോഷത്തെ ബാധിക്കാറുണ്ട്. ഇത്തരം ആശങ്കകളെ പ്രായോഗികമായി എങ്ങനെ നേരിടാമെന്നാണ് ഡെയ്‌ൽ കാർണെജി തന്റെ പുസ്തകങ്ങളിലൂടെ വ്യക്തമാക്കുന്നത്. പ്രശ്നങ്ങളെ വിശകലനം ചെയ്യുക, വിമർശനങ്ങളെ നേരിടുക, അനാവശ്യ ചിന്തകൾ ഒഴിവാക്കി പോസിറ്റീവായ മനോഭാവം വളർത്തുക തുടങ്ങിയ കാര്യങ്ങൾക്ക് ഈ വായന വലിയൊരു വഴികാട്ടിയാണ്.

ADVERTISEMENT

ആറ്റിറ്റ്യൂഡ് ഈസ് എവരിതിങ് (Attitude is Everything)

സ്വയം മെച്ചപ്പെടുത്താനും ജീവിതത്തെ പുതിയൊരു കാഴ്ചപ്പാടിലൂടെ കാണാനും സഹായിക്കുന്ന മികച്ചൊരു പുസ്തകമാണിത്. “വിജയത്തിന്റെ തുടക്കം മനസ്സിൽ നിന്നാണ്” എന്ന ആശയത്തിന് ഊന്നൽ നൽകിക്കൊണ്ട് ജെഫ് കെല്ലർ രചിച്ച ഈ ഗ്രന്ഥം, പോസിറ്റീവായ ചിന്തകൾക്കും സംസാരരീതികൾക്കും ജീവിതത്തിലുള്ള പ്രാധാന്യം ചൂണ്ടിക്കാണിക്കുന്നു. സ്വന്തം കഴിവുകളെ തിരിച്ചറിഞ്ഞ് മുന്നേറാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും വായിച്ചിരിക്കേണ്ട ഒന്നാണിത്.

തിങ്ക് ആൻഡ് ഗ്രോറിച്ച് (Think And Grow Rich)

സാമ്പത്തികമായി മുന്നേറണമെന്ന് ആഗ്രഹമുണ്ടെങ്കിലും അതിനുള്ള ശരിയായ വഴിയെക്കുറിച്ച് പലർക്കും വ്യക്തതയുണ്ടാകാറില്ല. അതിനുള്ള പരിഹാരമാണ് നെപ്പോളിയൻ ഹില്ലിന്റെ ഈ ലോകപ്രശസ്ത പുസ്തകം. സാമ്പത്തിക വിജയത്തിന് ആവശ്യമായ ലക്ഷ്യബോധം, ആത്മവിശ്വാസം, നല്ല ശീലങ്ങൾ എന്നിവ വളർത്തിയെടുക്കാൻ ഇത് വായനക്കാരെ സഹായിക്കുന്നു. പണത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ തിരുത്തി വ്യക്തമായ പ്ലാനിംഗോടെ മുന്നേറാൻ ഈ പുസ്തകം പ്രചോദനമാകും.

Also Read: ഇനി ക്ലോക്ക് തിരിച്ചു വയ്ക്കേണ്ട; നിർണായക തീരുമാനവുമായി നോർത്ത്‌വെസ്റ്റ് ടെറിറ്ററീസ്

മേയ്ക്ക് യുവർ ഓൺ ലക്ക് & ഗ്രേറ്റ് ബുക്സ് കളക്ഷൻ

വിജയത്തിന് ഭാഗ്യം മാത്രമല്ല, ശരിയായ പരിശ്രമവും അവസരങ്ങൾ കണ്ടെത്തി ഉപയോഗിക്കാനുള്ള കഴിവും ആവശ്യമാണ്. ബോബ് മിഗ്ളാനിയും റെഹാൻ യാർ ഖാനും ചേർന്ന് എഴുതിയ ‘മേയ്ക്ക് യുവർ ഓൺ ലക്ക്’ എന്ന പുസ്തകം ഈ ആശയമാണ് ലളിതമായി അവതരിപ്പിക്കുന്നത്. ഇതോടൊപ്പം, സ്വന്തം കഴിവുകൾ വളർത്താനും സാമ്പത്തിക വിജയം നേടാനും സഹായിക്കുന്ന മറ്റു പ്രമുഖ പുസ്തകങ്ങളും വലിയ വിലക്കുറവിൽ സ്വന്തമാക്കാം. ഡെയ്ൽ കാർണെജി, ജോർജ് എസ്. ക്ലാസൺ, ജോസഫ് മർഫി, നെപ്പോളിയൻ ഹിൽ എന്നിവരുടെ പുസ്തകങ്ങളാണ് ഇതിലൂടെ നിങ്ങൾക്ക് ലഭിക്കുക.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

Tags: canada malayalam news
Ehouse Ad 1
DocX Ad 2
YFA Ad 3
Ad 4
GCMS Ad 5

Related Posts

Black Clothes
Life style

നിങ്ങൾ എപ്പോഴും കറുത്ത വസ്ത്രം ധരിക്കുന്നവരാണോ? മനഃശാസ്ത്രം പറയുന്നത് ഇതാണ്

by Canada Varthakal
September 20, 2026
Bedbugs
Life style

ബെഡ്ബഗുകൾ വീട്ടിലെത്തുന്നത് എങ്ങനെ? യാത്രക്കാർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം

by Canada Varthakal
August 16, 2026
Mahjong
Life style

ഫോൺ മാറ്റിവെച്ച് യുവാക്കൾ മഹ്ജോംഗിലേക്ക്; കാനഡയിൽ ട്രെൻഡായി ചൈനീസ് ബോർഡ് ഗെയിം

by Canada Varthakal
August 9, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.