Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

‘ലേക് ഒന്റാറിയോ’ ഇനി ‘ലേക് അമേരിക്ക’: ഗൂഗിൾ മാപ്പിൽ പേരുമാറ്റി ട്രംപ്

Canada Varthakal by Canada Varthakal
August 30, 2026
in Canada
Reading Time: 1 min read
Google Maps

Google Maps now shows Lake Ontario as Lake America for U.S. users following Trump's directive.

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ നിർദേശപ്രകാരം പ്രശസ്തമായ ‘ലേക് ഒന്റാറിയോ’ തടാകത്തിന് അമേരിക്ക ‘ലേക് അമേരിക്ക’ എന്ന് പുതിയ പേരിട്ടു. അമേരിക്കയുടെ ഔദ്യോഗിക രേഖകളിൽ പേര് മാറ്റിയതിനെത്തുടർന്ന്, യു എസ് ഉപയോക്താക്കൾക്ക് ഗൂഗിൾ മാപിൽ ഇനി ‘ലേക് അമേരിക്ക’ എന്ന പേരിൽ മാത്രമായിരിക്കും കാണിക്കുകയെന്ന് ഗൂഗിൾ വ്യക്തമാക്കി. എന്നാൽ കാനഡയിലുള്ളവർക്ക് പഴയ പേരായ ‘ലേക് ഒന്റാറിയോ’ എന്ന് തന്നെ കാണാം. മറ്റ് രാജ്യങ്ങളിലുള്ളവർക്ക് രണ്ട് പേരുകളും ഗൂഗിൾ മാപ്‌സിൽ ലഭ്യമാകും.

WhatsApp Image 2026 08 03 at 2.33.05 AM 7

കാനഡയിൽ ശക്തമായ പ്രതിഷേധം

ADVERTISEMENT

ട്രംപിന്റെ ഈ നടപടിക്കെതിരെ കാനഡയിലെ ഭരണാധികാരികൾ ശക്തമായി രംഗത്തെത്തിയിട്ടുണ്ട്. നൂറുകണക്കിന് വർഷങ്ങളായി അറിയപ്പെടുന്ന ഈ പേര് മാറ്റാൻ കാനഡ സമ്മതിക്കില്ലെന്ന് ഒന്റാറിയോ പ്രീമിയർ ഡഗ് ഫോർഡ് തുറന്നടിച്ചു. തടാകത്തിന്റെ പേര് എന്നും ‘ലേക് ഒന്റാറിയോ’ എന്ന് തന്നെയായിരിക്കുമെന്ന് പ്രധാനമന്ത്രി മാർക്ക് കാർണിയും വ്യക്തമാക്കി. തങ്ങളുടെ സംസ്ഥാനത്ത് ഈ പുതിയ പേര് ഉപയോഗിക്കില്ലെന്ന് അമേരിക്കയിലെ ന്യൂയോർക്ക് ഗവർണറും അറിയിച്ചിട്ടുണ്ട്.

Also Read: ആൽബർട്ടയിൽ വിഭജന ചർച്ചകൾ സജീവം; വോട്ടെടുപ്പിന് മുന്നോടിയായി ഇരുപക്ഷവും രംഗത്ത്!

തുടർച്ചയായ തർക്കങ്ങൾക്ക് ശേഷം ഈ നടപടി

അമേരിക്കയും കാനഡയും തമ്മിൽ അടുത്തിടെ നടന്ന വ്യാപാര ചർച്ചകൾ പരാജയപ്പെട്ടിരുന്നു. അതിനുശേഷമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായത്. അമേരിക്ക ഉയർന്ന നികുതി ചുമത്തിയതിന് മറുപടിയായി സെപ്റ്റംബർ മുതൽ തിരിച്ചടിയായി ശക്തമായ സാമ്പത്തിക നടപടികൾ എടുക്കുമെന്ന് കാനഡയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ വാഗ്വാദങ്ങൾ നടക്കുന്നതിനിടയിലാണ് തടാകത്തിന്റെ പേര് മാറ്റിക്കൊണ്ടുള്ള ട്രംപിന്റെ പുതിയ ഉത്തരവ് വന്നിരിക്കുന്നത്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/BtwqAqvdF2uKsGDzfK81Nq

'Lake Ontario' becomes 'Lake America': Trump renames it on Google Maps.
Tags: canada malayalam news
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

stock trading addiction
Canada

Canada Indian Techie അക്കൗണ്ടിൽ കോടികൾ, പക്ഷേ അടങ്ങാത്ത ലഹരി! ഓഹരി വിപണിയിൽ വൻതുക തുലച്ച് ടൊറന്റോയിലെ ഇന്ത്യൻ യുവാവ്

by Canada Varthakal
September 1, 2026
Fuel Prices Canada
Canada

ലേബർ ഡേ ഇളവ് അവസാനിക്കുന്നു; കാനഡയിൽ പെട്രോൾ, ഡീസൽ വില വർധിക്കാൻ സാധ്യത

by Canada Varthakal
September 1, 2026
Carney Sets Conditions for New Deal
Canada

പരിഹാസങ്ങൾ അവസാനിപ്പിക്കാതെ വ്യാപാര ചർച്ചക്കില്ല: അമേരിക്കയോട് കാനഡ

by Canada Varthakal
September 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.