Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഇന്ത്യൻ ഹൈക്കമ്മീഷണർക്കെതിരെ ഖലിസ്ഥാൻ: വധഭീഷണി മുഴക്കി പോസ്റ്ററുകൾ

Canada Varthakal by Canada Varthakal
September 19, 2025
in Canada
Reading Time: 1 min read
khalistan poster-dinesh-patnaik

ഒട്ടാവ: കാനഡയിലെ പുതിയ ഇന്ത്യൻ ഹൈക്കമ്മീഷണർ ദിനേശ് പട്‌നായിക്കിനെതിരെ ഖാലിസ്ഥാൻ അനുകൂല സംഘടനകളുടെ വധഭീഷണി. അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടെയുള്ള പോസ്റ്ററുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 11 മാസത്തിന് ശേഷമാണ് ഇന്ത്യയുടെ നയതന്ത്ര ഉദ്യോ​ഗസ്ഥനായി ദിനേശ് പട്‌നായിക് കാനഡയിൽ ഔദ്യോഗിക ചുമതലയേൽക്കാനായി എത്തിയത്. ഈ സാഹചര്യത്തിലാണ് ഖാലിസ്ഥാൻ അനുകൂല സംഘടനയുടെ ഭീഷണി.

2023-ൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിൽ വെച്ച് കൊല്ലപ്പെട്ട ഖാലിസ്ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജാറിന്റെ സംഘമാണ് ഭീഷണി പോസ്റ്ററുകൾ പുറത്തിറക്കിയത്. നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യൻ ഏജൻ്റുമാർക്ക് പങ്കുണ്ടെന്ന് അന്നത്തെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ആരോപിച്ചിരുന്നു. എന്നാൽ ഇന്ത്യ ഈ ആരോപണങ്ങൾ അസംബന്ധം എന്ന് പറഞ്ഞ് തള്ളിക്കളയുകയും ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചർച്ചകൾ നിർത്തിവെക്കുകയും നയതന്ത്രബന്ധങ്ങൾ വഷളാവുകയും ചെയ്തിരുന്നു.

ADVERTISEMENT

കാനഡയിലെ ഇന്ത്യയുടെ ഹിന്ദുത്വ ഭീകരതയുടെ പുതിയ മുഖമാണ് ദിനേശ് പട്‌നായിക് എന്നാണ് പോസ്റ്ററുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. സിംഗ്, മൻജിന്ദർ സിംഗ്, അവ്താർ സിംഗ്, ഗുർമീത് സിംഗ് എന്നിവരുൾപ്പെടെയുള്ള ഖാലിസ്ഥാൻ നേതാക്കളുടെ പേരും നമ്പറുകളും പോസ്റ്ററിലുണ്ട്. സംഭവത്തിൽ സമൂഹമാധ്യമങ്ങളിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

ആരാണ് ദിനേശ് പട്‌നായിക്?

30 വർഷത്തിലധികം നയതന്ത്ര പരിചയമുള്ള ഉദ്യോഗസ്ഥനാണ് ദിനേശ് പട്‌നായിക്. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമായി നിരവധി സുപ്രധാന പദവികൾ അദ്ദേഹം വഹിച്ചിട്ടുണ്ട്. 2016 മുതൽ 2018 വരെ യുകെയിലെ ഇന്ത്യൻ ഡെപ്യൂട്ടി ഹൈക്കമ്മീഷണറായിരുന്നു. കൂടാതെ ജനീവ, ധാക്ക, ബെയ്ജിംഗ്, വിയന്ന എന്നിവിടങ്ങളിലെ ഇന്ത്യൻ മിഷനുകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.

നിലവിൽ സ്പെയിനിലെ ഇന്ത്യൻ അംബാസഡറാണ് ദിനേശ് പട്‌നായിക്. ഡൽഹി യൂണിവേഴ്‌സിറ്റിയിൽ നിന്ന് ഫിസിക്സിൽ ബിരുദാനന്തര ബിരുദവും ഐഐഎം കൊൽക്കത്തയിൽ നിന്ന് എംബിഎ ബിരുദവും നേടിയിട്ടുണ്ട്.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Khalistanis call for assassination of envoy-designate to Canada Dinesh Patnaik

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്
Canada

വർക്ക് പെർമിറ്റ് നിഷേധിച്ചു: ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധത്തിൽ പ്രതികരണവുമായി പോർട്ടേജ് കോളേജ്

by Canada Varthakal
July 24, 2026
പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം
Canada

പരിശീലനത്തിനിടെ 20 മീറ്റർ ആഴമുള്ള മഞ്ഞ് വിള്ളലിലേക്ക് വീണ് കനേഡിയൻ സൈനികർ; രക്ഷാപ്രവർത്തനം വിജയകരം

by Canada Varthakal
July 23, 2026
ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി
Canada

ചരിത്രം കണ്ട കണ്ണുകൾക്ക് കാനഡയുടെ കിരീടം; 110-ാം വയസ്സിൽ രാജ്യത്തിന്റെ ‘ഏറ്റവും പ്രായം കൂടിയ’ ബഹുമതി

by Canada Varthakal
July 23, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.