Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Prince Edward Island

ഒരിക്കൽ നട്ടാൽ വർഷങ്ങളോളം വിളവെടുക്കാം: കാർഷിക രംഗത്ത് വിപ്ലവം സൃഷ്ടിക്കാൻ ‘കേൺസ’

Canada Varthakal by Canada Varthakal
August 11, 2026
in Prince Edward Island
Reading Time: 1 min read
Kernza

CREDITS CTV NEWS

ഹാരിംഗ്ടൺ: പരമ്പരാഗത ഗോതമ്പ്, ബാർലി കൃഷികൾക്ക് പകരം വെക്കാവുന്നതും ഉത്പാദനച്ചെലവ് വൻതോതിൽ കുറയ്ക്കാൻ സഹായിക്കുന്നതുമായ ‘കേൺസ’ (Kernza) എന്ന പുതിയ ധാന്യവിളയുടെ പരീക്ഷണത്തിൽ വൻ വിജയം. കാനഡയിലെ അഗ്രികൾച്ചർ ആൻഡ് അഗ്രി-ഫുഡ്, ഡാൽഹൗസി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ ശാസ്ത്രജ്ഞരാണ് മാരിടൈംസിൽ ഇത് വിജയകരമായി പരീക്ഷിച്ചത്.

WhatsApp Image 2026 08 03 at 2.31.52 AM 1

ഓരോ വർഷവും വിത്ത് പാകി മുളപ്പിക്കേണ്ടതില്ല എന്നതാണ് ഈ ധാന്യത്തിന്റെ പ്രധാന പ്രത്യേകത. ഒരിക്കൽ നട്ടാൽ മൂന്ന് മുതൽ അഞ്ച് വർഷം വരെ തുടർന്ന് വിളവെടുക്കാവുന്നതിനാൽ വിത്ത്, വളം, ഇന്ധനം എന്നിവയ്ക്കായി കർഷകർ ചെലവാക്കുന്ന തുകയിൽ വൻ കുറവ് വരുത്താൻ കേൺസയ്ക്ക് സാധിക്കും. സാധാരണ ഗോതമ്പ് കൃഷി ചെയ്യാൻ ഏക്കറിന് 500 മുതൽ 800 ഡോളർ വരെ ചെലവാകുമ്പോൾ, കേൺസയ്ക്ക് ഏകദേശം 100 ഡോളർ മാത്രമാണ് ആവശ്യമെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാണിക്കുന്നു.

ADVERTISEMENT

ഭക്ഷണത്തിനുള്ള ധാന്യവും കന്നുകാലികൾക്ക് ആവശ്യമായ തീറ്റയും ഒരേസമയം നൽകാൻ കഴിയുന്ന ഈ ധാന്യം പരിസ്ഥിതി സംരക്ഷണത്തിനും ഏറെ മികച്ചതാണ്. കേൺസയുടെ വേരുകൾ വർഷം മുഴുവൻ മണ്ണിൽ നിലനിൽക്കുന്നതിനാൽ അന്തരീക്ഷത്തിലെ കാർബണിനെ വലിച്ചെടുത്ത് മണ്ണിൽ സംഭരിക്കാൻ സാധിക്കും. കൂടാതെ മണ്ണൊലിപ്പ് തടയുന്നതിനും, രാസവളത്തിന്റെ ഉപയോഗവും ഹരിതഗൃഹ വാതക പുറന്തള്ളലും വൻതോതിൽ കുറയ്ക്കുന്നതിനും ഇത് സഹായകരമാണ്.

എന്നാൽ ഗോതമ്പിനെ അപേക്ഷിച്ച് കേൺസയുടെ വിളവ് കുറവാണെന്നതും വിപണി ചെറുതാണെന്നതും ഒരു പരിമിതിയാണ്. കർഷകർക്ക് മണ്ണു സംരക്ഷണത്തിനും മറ്റ് കൃഷികൾക്കിടയിലെ ഇടവിളയായും ഇത് ഉപയോഗിക്കാം. നിലവിൽ ബേക്കറി പലഹാരം, ബിയർ എന്നിവയുടെ നിർമ്മാണ കമ്പനികളിൾ ചെറിയ തോതിൽ ഉപയോഗിച്ചു വരുന്ന കേൺസ, ഭാവിയിൽ കാർഷിക രംഗത്ത് വലിയൊരു വിപ്ലവം തന്നെ സൃഷ്ടിക്കുമെന്നാണ് ഗവേഷകരുടെ പ്രതീക്ഷ.

Plant once, harvest for years: 'Kernza' set to revolutionize the agricultural sector.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

PEI Fuel Prices
Prince Edward Island

വില വീണ്ടും കുതിച്ചു! ഇന്ധനച്ചെലവ് കുറയ്ക്കാൻ പുതിയ തന്ത്രങ്ങളുമായി പി.ഇ.ഐ.

by Canada Varthakal
September 19, 2026
PEI PNP DRAW
Immigration

PEI PNP ഡ്രോ: സെപ്റ്റംബർ 17-ന് നടന്ന നറുക്കെടുപ്പിന്റെ വിശദാംശങ്ങൾ ഇതാ

by Canada Varthakal
September 19, 2026
PEI Skilled Trades
Prince Edward Island

പേരും നമ്പറും മതി; തൊഴിലാളികളുടെ സർട്ടിഫിക്കേഷൻ ഇനി എളുപ്പത്തിൽ പരിശോധിക്കാം

by Canada Varthakal
September 17, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.