📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Kerala

കേരള മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ; നേതാക്കൾ ദില്ലിയിൽ

Canada Varthakal by Canada Varthakal
May 11, 2026
in Kerala
Reading Time: 2 mins read
കേരള മുഖ്യമന്ത്രി ചർച്ച നിർണായക ഘട്ടത്തിൽ; നേതാക്കൾ ദില്ലിയിൽ

കേരളത്തിലെ പുതിയ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതിനായി കോൺഗ്രസ് ഹൈക്കമാൻഡ് വിളിച്ചുചേർത്ത വിശാല യോഗം ഇന്ന് ദില്ലിയിൽ നടക്കും. മുൻ കെപിസിസി അധ്യക്ഷന്മാർ, വർക്കിംഗ് പ്രസിഡന്റുമാർ എന്നിവരുമായി കേന്ദ്ര നേതൃത്വം നേരിട്ട് ചർച്ച നടത്തും. മുഖ്യമന്ത്രി പ്രഖ്യാപനം വൈകുന്നതിനെതിരെ പാർട്ടിയിൽ നിന്നും അണികളിൽ നിന്നും വലിയ വിമർശനം ഉയർന്ന സാഹചര്യത്തിലാണ് ഹൈക്കമാൻഡ് ഇടപെടൽ വേഗത്തിലാക്കിയത്. ഇന്നലെ രാത്രിയോടെയാണ് മുതിർന്ന നേതാക്കൾക്ക് ദില്ലിയിലേക്ക് അടിയന്തര വിളി എത്തിയത്.

നിലവിലെ സാഹചര്യത്തിൽ മുഖ്യമന്ത്രി സ്ഥാനത്തേക്ക് കെ.സി. വേണുഗോപാലിനാണ് മുൻതൂക്കമെന്നാണ് പുറത്തുവരുന്ന സൂചനകൾ. എന്നാൽ, ഘടകകക്ഷികളുടെ നിലപാട് കൂടി അറിഞ്ഞ ശേഷമേ ഹൈക്കമാൻഡ് അന്തിമ തീരുമാനം പ്രഖ്യാപിക്കുകയുള്ളൂ. കെ.സി. വേണുഗോപാലിന്റെ പേര് സജീവമായി ഉയർന്നതോടെ ഗ്രൂപ്പ് സമവാക്യങ്ങളും ചർച്ചകളിൽ പ്രധാന്യമർഹിക്കുന്നുണ്ട്. യുഡിഎഫിലെ മറ്റ് പ്രധാന കക്ഷികളുടെ അഭിപ്രായം കൂടി കണക്കിലെടുത്ത് വരും മണിക്കൂറുകളിൽ തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകാനാണ് സാധ്യത.

ADVERTISEMENT

Kerala CM talks at crucial stage; leaders in Delhi

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

WhatsAppFacebookCopy LinkShare

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും
Kerala

കേരളത്തിന്റെ നായകൻ ആര്? മുഖ്യമന്ത്രിയെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും

by Canada Varthakal
May 13, 2026
എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത
Kerala

എന്ന് പ്രഖ്യാപിക്കും? ആര് പ്രഖ്യാപിക്കും? പരീക്ഷാ ബോർഡ് യോഗം ഇന്ന്, വെള്ളിയാഴ്ച പ്രഖ്യാപിക്കാൻ സാധ്യത

by Canada Varthakal
May 13, 2026
സൗജന്യ സ്ത്രീയാത്ര പ്രഖ്യാപനം ഏകപക്ഷീയം; ചർച്ച വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ
Kerala

സൗജന്യ സ്ത്രീയാത്ര പ്രഖ്യാപനം ഏകപക്ഷീയം; ചർച്ച വേണമെന്ന് സ്വകാര്യ ബസ് ഉടമകൾ

by Canada Varthakal
May 11, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.