📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home World

തൊഴിൽ വിപണിയിൽ ആശങ്കയൊഴിയുന്നില്ല; യുഎസ് – കാനഡ മേഖലകളിൽ ആമസോണിന്റെ വൻ വെട്ടിനിരത്തൽ; 16,000 ജീവനക്കാരെ കൂടി ഒഴിവാക്കി

Canada Varthakal by Canada Varthakal
January 28, 2026
in World
Reading Time: 1 min read
amazone

വാഷിംഗ്ടൺ: ആഗോള ഇ-കൊമേഴ്‌സ് ഭീമനായ ആമസോണിൽ വീണ്ടും കൂട്ടപ്പിരിച്ചുവിടൽ. പുതിയ ഘട്ടത്തിൽ 16,000 ജീവനക്കാരെ കൂടി ഒഴിവാക്കാൻ തീരുമാനിച്ചതായി കമ്പനി ഔദ്യോഗികമായി സ്ഥിരീകരിച്ചു. പിരിച്ചുവിടൽ സംബന്ധിച്ച വിവരം ജീവനക്കാർക്ക് അയച്ച ഇമെയിൽ സന്ദേശം അബദ്ധത്തിൽ നേരത്തെ പുറത്തായതിന് പിന്നാലെയാണ് കമ്പനി ഇക്കാര്യം വ്യക്തമാക്കിയത്. യുഎസ്, കാനഡ, കോസ്റ്റാറിക്ക എന്നിവിടങ്ങളിലെ ജീവനക്കാരെയാണ് ഈ തീരുമാനം പ്രാഥമികമായി ബാധിക്കുക. ഒക്ടോബറിൽ പ്രഖ്യാപിച്ച 14,000 തൊട്ടടുപ്പമുള്ള തസ്തികകൾക്ക് പുറമെയാണിത്.

കമ്പനിയുടെ പ്രവർത്തനം കൂടുതൽ വേഗത്തിലാക്കാനും ചെലവ് കുറയ്ക്കാനും, അനാവശ്യ തസ്തികകൾ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് ആമസോൺ സീനിയർ വൈസ് പ്രസിഡന്റ് ബെത്ത് ഗാലെറ്റി വ്യക്തമാക്കി. ‘പ്രോജക്ട് ഡോൺ’ (Project Dawn) എന്ന രഹസ്യനാമത്തിൽ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ കമ്പനിയുടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. നിലവിൽ ലോകമെമ്പാടുമായി 15 ലക്ഷത്തോളം ജീവനക്കാരുള്ള ആമസോണിൽ 3.5 ലക്ഷം പേരാണ് കോർപ്പറേറ്റ് തസ്തികകളിൽ ജോലി ചെയ്യുന്നത്. പുതിയ മാറ്റങ്ങൾ ഏതൊക്കെ രാജ്യങ്ങളെ നേരിട്ട് ബാധിക്കുമെന്ന കാര്യത്തിൽ കമ്പനി നിലവിൽ വ്യക്തത വരുത്തിയിട്ടില്ല.

ADVERTISEMENT

ജെഫ് ബെസോസിന് ശേഷം ആൻഡി ജാസി ചുമതലയേറ്റെടുത്തതോടെ ആമസോണിന്റെ പ്രവർത്തന രീതികളിൽ വലിയ മാറ്റങ്ങളാണ് പ്രകടമാകുന്നത്. ചെലവ് ചുരുക്കലിന്റെ ഭാഗമായി ആമസോൺ ഫ്രഷ്, ആമസോൺ ഗോ എന്നീ ബ്രാൻഡുകൾക്ക് കീഴിലുള്ള 70-ഓളം ഗ്രോസറി സ്റ്റോറുകൾ പൂട്ടാനും കമ്പനി തീരുമാനിച്ചിട്ടുണ്ട്. ആഴ്ചയിൽ അഞ്ച് ദിവസവും ഓഫീസിലെത്തി ജോലി ചെയ്യണമെന്ന കർശന നിർദ്ദേശം നേരത്തെ തന്നെ ജീവനക്കാർക്ക് നൽകിയിരുന്നു. വരും മാസങ്ങളിൽ കൂടുതൽ തസ്തികകളിൽ പുനക്രമീകരണം ഉണ്ടായേക്കാമെന്നാണ് ടെക് ലോകത്തു നിന്നുള്ള സൂചനകൾ.

ADVERTISEMENT

Amazon lays off 16,000 more employees in US and Canada


കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Tags: 000Amazon lays off 16US and Canada
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു
World

ബലിപെരുന്നാൾ; യുഎഇയിൽ പൊതു, സ്വകാര്യ മേഖലകൾക്ക് അവധി പ്രഖ്യാപിച്ചു

by Canada Varthakal
May 19, 2026
ഹോർമുസ് കടലിടുക്കിൽ പുതിയ അതോറിറ്റി രൂപീകരിച്ച് ഇറാൻ; ഇനി കപ്പൽ ഗതാഗതത്തിന് മുൻകൂർ അനുമതി നിർബന്ധം
World

ഹോർമുസ് കടലിടുക്കിൽ പുതിയ അതോറിറ്റി രൂപീകരിച്ച് ഇറാൻ; ഇനി കപ്പൽ ഗതാഗതത്തിന് മുൻകൂർ അനുമതി നിർബന്ധം

by Canada Varthakal
May 19, 2026
ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന സ്വീകരിച്ചു; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്
World

ഗൾഫ് നേതാക്കളുടെ അഭ്യർത്ഥന സ്വീകരിച്ചു; ഇറാനെതിരായ സൈനിക ആക്രമണം താൽക്കാലികമായി നിർത്തിവെച്ച് ഡൊണാൾഡ് ട്രംപ്

by Canada Varthakal
May 19, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.