📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Toronto

കാനഡയിൽ ഒരു ബിസിനസ്സ് ആണോ നിങ്ങളുടെ ലക്ഷ്യം? പുതിയ സംരംഭകർക്ക് അവസരമൊരുക്കി ‘ഷവർമ ഡാഡി’

Canada Varthakal by Canada Varthakal
January 9, 2026
in Toronto
Reading Time: 1 min read
കാനഡയിൽ ഒരു ബിസിനസ്സ് ആണോ നിങ്ങളുടെ ലക്ഷ്യം? പുതിയ സംരംഭകർക്ക് അവസരമൊരുക്കി ‘ഷവർമ ഡാഡി’

ടൊറന്റോ: പ്രശസ്ത ഭക്ഷണ ശൃംഖലയായ ‘ഷവർമ ഡാഡി’ (Shawarma Daddy) തങ്ങളുടെ ബിസിനസ് കാനഡയിലുടനീളം വ്യാപിപ്പിക്കുന്നു. ജനുവരി 17, 18 തീയതികളിൽ ടൊറന്റോയിലെ മെട്രോ കൺവെൻഷൻ സെന്ററിൽ നടക്കുന്ന നാഷണൽ ഫ്രാഞ്ചൈസി ഷോയിൽ പുതിയ ഫ്രാഞ്ചൈസി മോഡൽ കമ്പനി അവതരിപ്പിക്കും.

തനതായ മസാലക്കൂട്ടുകളിലൂടെ ഷവർമ പ്ലേറ്റുകൾക്ക് പുതിയ രുചി നൽകിയ ബ്രാൻഡ്, ഇനി പുതിയ സംരംഭകരിലൂടെ കൂടുതൽ നഗരങ്ങളിലേക്ക് എത്താനാണ് ലക്ഷ്യമിടുന്നത്. ലളിതമായ ബിസിനസ് രീതിയും മികച്ച ലാഭവിഹിതവും വാഗ്ദാനം ചെയ്യുന്ന ഷവർമ ഡാഡി, പുതിയ ഫ്രാഞ്ചൈസി പങ്കാളികൾക്ക് ആവശ്യമായ പരിശീലനവും പിന്തുണയും ഉറപ്പുനൽകുന്നുണ്ട്. രുചികരമായ ഭക്ഷണത്തിനൊപ്പം മികച്ച സംരംഭകത്വ അവസരവുമായാണ് തങ്ങൾ എത്തുന്നതെന്ന് കമ്പനി അറിയിച്ചു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി:
https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

ADVERTISEMENT

Is your goal to start a business in Canada? Shawarma Daddy provides opportunities for new entrepreneurs.

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്
Toronto

ടൊറന്റോ ഐലൻഡ് വിമാനത്താവള വികസനം കടുത്ത ഗതാഗതക്കുരുക്കിന് കാരണമാകും; മുന്നറിയിപ്പുമായി സിറ്റി വാട്ടർഫ്രണ്ട് സെക്രട്ടേറിയറ്റ്

by Canada Varthakal
May 20, 2026
ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി
Toronto

ഫിഫ വേൾഡ് കപ്പ്; കടുത്ത ബ്രാൻഡിംഗ് നിയമങ്ങളുമായി ഫിഫ, ലംഘിച്ചാൽ കനത്ത നിയമനടപടി

by Canada Varthakal
May 18, 2026
ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം
Toronto

ടൊറന്റോയിലെ മോഡൽ സ്കൂളുകളിലെ തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിനെതിരെ പ്രതിഷേധം ശക്തം

by Canada Varthakal
May 16, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.