📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Niagara

നയാഗ്രയിൽ ഭരണപരിഷ്കാരം അനിവാര്യമോ? 300 മില്യൺ ഡോളർ ലാഭിക്കാനുള്ള വഴി നിർദ്ദേശിച്ച് മുൻ സിഎഒ

Canada Varthakal by Canada Varthakal
April 27, 2026
in Niagara
Reading Time: 1 min read
നയാഗ്രയിൽ ഭരണപരിഷ്കാരം അനിവാര്യമോ? 300 മില്യൺ ഡോളർ ലാഭിക്കാനുള്ള വഴി നിർദ്ദേശിച്ച് മുൻ സിഎഒ

നയാഗ്ര : നയാഗ്ര മേഖലയിലെ സങ്കീർണ്ണമായ ഭരണസംവിധാനം അഴിച്ചുപണിത് ‘സിംഗിൾ ടയർ’ (ഏകതല) മാതൃകയിലേക്ക് മാറിയാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ നികുതിദായകർക്ക് 300 മില്യൺ ഡോളറിലധികം ലാഭിക്കാമെന്ന് മുൻ ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹാരി ശ്ലാങ്ങെ. നിലവിലെ ഭരണസംവിധാനത്തിലെ പാഴ്ച്ചെലവുകൾ ഒഴിവാക്കിയാൽ നികുതി വർധനവ് പ്രതിവർഷം രണ്ട് ശതമാനത്തിൽ താഴെയായി നിലനിർത്താൻ കഴിയുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 26-ന് നടക്കാനിരിക്കുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിനായുള്ള നാമനിർദ്ദേശ പത്രിക സമർപ്പണം വരാനിരിക്കെയാണ്, ഭരണതലത്തിലെ അശാസ്ത്രീയത ചൂണ്ടിക്കാട്ടി അദ്ദേഹം റിപ്പോർട്ട് സമർപ്പിച്ചത്.

WhatsApp Image 2026 04 26 at 3.20.20 PM

നിലവിൽ നയാഗ്രയിലെ നികുതി നിരക്ക് ഒന്റാരിയോ പ്രവിശ്യയിലെ ശരാശരിയേക്കാൾ 14 ശതമാനം കൂടുതലാണെന്നും കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഇതിൽ 25 ശതമാനത്തിന്റെ വർധനവുണ്ടായെന്നും ഹാരി ശ്ലാങ്ങെ ചൂണ്ടിക്കാട്ടുന്നു. ഏകദേശം അഞ്ച് ലക്ഷം ജനങ്ങൾ താമസിക്കുന്ന മേഖലയിൽ 126 ജനപ്രതിനിധികളുണ്ടെന്നത് അമിതമായ രാഷ്ട്രീയ പ്രാതിനിധ്യമാണെന്ന് പ്രീമിയർ ഡഗ് ഫോർഡും നേരത്തെ വിമർശിച്ചിരുന്നു. ഉദ്യോഗസ്ഥ പുനർവിന്യാസം നടപ്പിലാക്കുന്നതിലൂടെ മാത്രം വർഷം 40 മില്യൺ ഡോളർ ലാഭിക്കാനാകും. എന്നാൽ ഭരണാധികാരികളുടെ എണ്ണം കുറയ്ക്കുന്നതിലൂടെ മാത്രം ലഭിക്കുന്ന നാല് മില്യൺ ഡോളറിന്റെ ലാഭം പരിമിതമാണെന്നും, ഭരണത്തിന്റെ ഘടനാപരമായ മാറ്റമാണ് യഥാർത്ഥ ലാഭമുണ്ടാക്കുകയെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ADVERTISEMENT

അതേസമയം, ഭരണപരിഷ്കാരത്തിന്റെ ഭാഗമായി കൗൺസിലർമാരുടെ എണ്ണം എട്ടിൽ നിന്ന് ആറായി കുറയ്ക്കാനുള്ള നയാഗ്ര-ഓൺ-ദി-ലേക്ക് കൗൺസിലിന്റെ ശുപാർശയിൽ പ്രവിശ്യാ ഭരണകൂടം ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. പുതിയ ‘റീജിയണൽ ഗവേണൻസ് ആക്ട് 2026’ പ്രകാരം വരാനിരിക്കുന്ന നാല് വർഷം ഭരണപരമായ അനിശ്ചിതത്വങ്ങൾക്ക് സാധ്യതയുണ്ടെന്നും ശ്ലാങ്ങെ മുന്നറിയിപ്പ് നൽകി. വലിയ നഗരങ്ങൾക്ക് കൂടുതൽ പ്രാധാന്യം ലഭിക്കുന്ന വോട്ടിംഗ് രീതി ചെറുകിട മുനിസിപ്പാലിറ്റികളുടെ ശബ്ദം ഇല്ലാതാക്കിയേക്കാം. അതിനാൽ, കൂടുതൽ ഉത്തരവാദിത്തവും സുതാര്യതയുമുള്ള ഒരു സിറ്റി മോഡലിലേക്ക് നയാഗ്ര മാറണമെന്ന ആവശ്യം വരും ദിവസങ്ങളിൽ ശക്തമായ രാഷ്ട്രീയ ചർച്ചകൾക്ക് വഴിയൊരുക്കും.

ADVERTISEMENT

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Is administrative reform necessary in Niagara? Former CAO suggests way to save $300 million
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Spring of fun in Niagara: City gears up for Victoria Day long weekend celebrations
Niagara

നയാഗ്രയിൽ വിനോദങ്ങളുടെ വസന്തം: വിക്ടോറിയ ഡേ ലോങ് വീക്കൻഡ് ആഘോഷങ്ങൾക്കൊരുങ്ങി നഗരം

by Canada Varthakal
May 13, 2026
Fire Chief For a Day
Niagara

നയാഗ്ര ഫോൾസിൽ മുതിർന്ന പൗരന്മാർക്കായി ‘Fire Chief for a Day’ മത്സരം; അഗ്നിസുരക്ഷയിൽ പുത്തൻ ചുവടുവെപ്പ്

by Canada Varthakal
May 11, 2026
Niagara Parks Workers on Strike
Niagara

‘ശമ്പള വർധനവ് വേണം, ജീവിതച്ചെലവ് താങ്ങാനാവുന്നില്ല’; നയാഗ്ര പാർക്സ് ജീവനക്കാർ സമരത്തിലേക്ക്; ഫോർഡ് സർക്കാരിന് പുതിയ വെല്ലുവിളി

by Canada Varthakal
May 10, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.