Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home World

ഇറാൻ ഡീൽ പൊളിഞ്ഞു; സ്വർണ്ണവില ഒറ്റയടിക്ക് താഴേക്ക്; ട്രംപിന്റെ പ്രസ്താവനയിൽ ഉലഞ്ഞ് വിപണി

Canada Varthakal by Canada Varthakal
July 8, 2026
in World
Reading Time: 1 min read
Iran deal collapses; gold prices plummet; market shaken by Trump's statement.

Image credits : manorama

കൊച്ചി: യുഎസും ഇറാനും തമ്മിലുള്ള സമാധാന ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്ന് ആഗോള വിപണിയിലുണ്ടായ മാറ്റങ്ങളാൽ കേരളത്തിൽ സ്വർണ്ണവിലയിൽ വൻ ഇടിവ് രേഖപ്പെടുത്തി. ഇന്ന് രാവിലെയും ഉച്ചയ്ക്കുമായി പവൻ വിലയിൽ 1,560 രൂപയുടെ കുറവാണ് ഉണ്ടായത്. ഇതോടെ കേരളത്തിൽ ഒരു പവൻ സ്വർണ്ണത്തിന്റെ വില 1,04,960 രൂപയായും ഗ്രാം വില 13,120 രൂപയായും താഴ്ന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയിൽ ഡോളർ കരുത്താർജ്ജിച്ചതും ക്രൂഡോയിൽ വിലയിലുണ്ടായ വൻ വർദ്ധനവുമാണ് സ്വർണ്ണവില പെട്ടെന്ന് താഴേക്ക് പോകാൻ കാരണമായത്.

WhatsApp Image 2026 06 07 at 9.50.22 PM 4

യുഎസും ഇറാനും തമ്മിൽ പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടത്തിവന്ന വെടിനിർത്തൽ ധാരണകൾ അവസാനിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചതാണ് നിലവിലെ പ്രതിസന്ധിക്ക് തുടക്കമിട്ടത്. ഹൊർമുസ് കടലിടുക്കിൽ കപ്പലുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിന് പിന്നാലെ യുഎസ് തിരിച്ചടി നൽകിയിരുന്നു. വൈറ്റ് ഹൗസിൽ നാറ്റോ മേധാവി മാർക്ക് റൂട്ടെയുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ്, ഇറാനുമായുള്ള ചർച്ചകളുടെ സമയം കഴിഞ്ഞതായും സമാധാന കരാറുകളിൽ നിന്ന് പിന്മാറുന്നതായും ട്രംപ് വ്യക്തമാക്കിയത്. ഇതോടെ മേഖലയിൽ യുദ്ധഭീതി ശക്തമാകുകയും ഇറാൻ ശക്തമായ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.

ADVERTISEMENT

ട്രംപിന്റെ പ്രസ്താവന പുറത്തുവന്നതോടെ ആഗോള വിപണിയിൽ ക്രൂഡോയിൽ വിലയിൽ വൻ കുതിച്ചുചാട്ടമുണ്ടായി. യുഎസ് ക്രൂഡ് വില ബാരലിന് 75 ഡോളറായും ബ്രെന്റ് ക്രൂഡ് വില 78.96 ഡോളറായും ഉയർന്നു. എണ്ണവില വർദ്ധിച്ചതോടെ യുഎസ് ഡോളറും കൂടുതൽ കരുത്താർജ്ജിച്ചു. ഡോളറിന്റെ മൂല്യം ഉയർന്നത് സ്വർണ്ണത്തിലുള്ള നിക്ഷേപ താല്പര്യം കുറയ്ക്കുകയും, പകരം ബാങ്ക് നിക്ഷേപങ്ങളിലേക്കും സർക്കാർ നിക്ഷേപങ്ങളിലേക്കും പണമൊഴുകാൻ കാരണമാകുകയും ചെയ്തു. ഇതാണ് സ്വർണ്ണവില ഇടിയാൻ ഇടയാക്കിയത്. അതേസമയം, സംസ്ഥാനത്ത് 18 കാരറ്റ് സ്വർണ്ണവില ഗ്രാമിന് 10,835 രൂപയായി കുറഞ്ഞപ്പോൾ വെള്ളി വിലയിൽ മാറ്റമില്ലാതെ ഗ്രാമിന് 245 രൂപയായി തുടരുന്നു.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Iran deal collapses; gold prices plummet; market shaken by Trump's statement.
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ
World

‘ഇന്ത്യൻ വിദ്യാർത്ഥികളുടെ സമരം അഭിമാനകരം’; SFI UK സംഘടിപ്പിച്ച പരിപാടിയിൽ ഗ്രെറ്റ

by Canada Varthakal
July 27, 2026
ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്
World

ഹൂതി ആക്രമണത്തിന് പിന്നാലെ കപ്പൽ ഗതാഗതം മന്ദഗതിയിലായി ; ചെങ്കടലിൽ ചരക്കുകപ്പലുകളുടെ എണ്ണം കുറഞ്ഞതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026
ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്
World

ഫ്രാൻസിലും സ്പെയിനിലും പടർന്നുപിടിച്ച് കാട്ടുതീ; 3,00,000 ലധികം ആളുകളെ ഒഴിപ്പിച്ചതായി റിപ്പോർട്ട്

by Canada Varthakal
July 27, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.