Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home SCI-TECH

iPhone 17 ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം; ലോകം കാത്തിരിക്കുന്നത് ഏറ്റവും കനംകുറഞ്ഞ iPhone 17 Air-നെ!

Canada Varthakal by Canada Varthakal
September 9, 2025
in SCI-TECH
Reading Time: 1 min read
iPhone 17 ലോഞ്ചിന് ഇനി മണിക്കൂറുകൾ മാത്രം; ലോകം കാത്തിരിക്കുന്നത് ഏറ്റവും കനംകുറഞ്ഞ iPhone 17 Air-നെ!

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിൽ ടെക് ഭീമനായ ആപ്പിൾ ഐഫോൺ 17 സീരീസ് ഇന്ന് പുറത്തിറക്കും. സെപ്റ്റംബർ 9ന് ഇന്ത്യൻ സമയം രാത്രി 10:30ന് ആണ് ലോഞ്ച്. “Awe Dropping” എന്ന് പേരിട്ടിരിക്കുന്ന ഈ പരിപാടി യുഎസിലെ കാലിഫോർണിയയിലെ കുപെർട്ടിനോയിലുള്ള ആപ്പിൾ പാർക്കിലെ സ്റ്റീവ് ജോബ്‌സ് തിയറ്ററില്‍ ആണ് നടക്കുന്നത്. അതേസമയം ഈ പരിപാടി തത്സമയമാണോ അതോ മുൻകൂട്ടി റെക്കോർഡു ചെയ്‌തതാണോ എന്ന് വ്യക്തമല്ല. ഓൺലൈനിൽ കാണാൻ ആഗ്രഹിക്കുന്നവർക്ക്, ഐഫോൺ 17 ലോഞ്ചിന്റെ ലൈവ് സ്ട്രീമിൽ ട്യൂൺ ചെയ്യാൻ ആപ്പിൾ ഡോട്ട് കോം, ആപ്പിൾ ടിവി ആപ്പ് അല്ലെങ്കിൽ കമ്പനിയുടെ ഔദ്യോഗിക യൂട്യൂബ് ചാനൽ എന്നിവ സന്ദർശിക്കാം.

പുതിയ ഐഫോൺ ലൈനപ്പിലെ ഏറ്റവും വലിയ സർപ്രൈസ് ഐഫോൺ 17 എയറാണ്. ചരിത്രത്തിലെ ഏറ്റവും കനം കുറഞ്ഞ ഐഫോണായിരിക്കും ഇതെന്ന് ആപ്പിൾ അവകാശപ്പെടുന്നു. വെറും 5.5 എംഎം കനം മാത്രമുള്ള ഈ ഫോൺ സ്റ്റൈലിഷും സ്ലിമ്മും ആയ ഫോണുകൾ ഇഷ്ടപ്പെടുന്നവരെ ലക്ഷ്യമിട്ടാണ് നിർമ്മിച്ചിരിക്കുന്നത്. 6.6 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ, പുതിയ എ19 ചിപ്പ്, 48 എംപി പിൻ ക്യാമറ, 24 എംപി മുൻ ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകൾ.

ADVERTISEMENT

ഐഫോൺ 17 സീരീസിലെ ഏറ്റവും പ്രീമിയം മോഡലാണ് ഐഫോൺ 17 പ്രോ മാക്സ്. ഐഫോൺ ചരിത്രത്തിൽ ആദ്യമായി 5,000 എംഎഎച്ച് ബാറ്ററി ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 6.9 ഇഞ്ച് ഓലെഡ് ഡിസ്പ്ലേ, 120Hz പ്രോ-മോഷൻ ഡിസ്പ്ലേ, ആന്റി-റിഫ്ലെക്ടീവ് ഡിസ്പ്ലേ ഫീച്ചറുകൾ ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. ഏറ്റവും പുതിയ എ19 പ്രോ ചിപ്പ്, 12 ജിബി റാം, 256 ജിബി മുതൽ 1 ടിബി വരെ സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ ഫോണിന് കരുത്തേകും. വേപ്പർ ചേമ്പർ കൂളിംഗും റിവേഴ്സ് വയർലെസ് ചാർജിംഗും ഇതിൽ ലഭ്യമാണ്.

പുതിയ ഐഫോണുകൾക്ക് പുറമെ ആപ്പിൾ വാച്ച് സീരീസ് 11, ആപ്പിൾ വാച്ച് അൾട്രാ 3, പുതിയ എയർപോഡ്സ് 3 എന്നിവയും അവതരിപ്പിച്ചു. പുതിയ ഡിവൈസുകളെല്ലാം ‘ലിക്വിഡ് ഗ്ലാസ്’ ഡിസൈൻ ഭാഷയിലുള്ള iOS 26 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത്. ഐപാഡ് പ്രോ, വിഷൻ പ്രോ, ആപ്പിൾ ടിവി, ഹോംപാഡ് മിനി എന്നിവയും ഉടൻ പുറത്തിറങ്ങിയേക്കുമെന്നാണ് സൂചന.

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം
SCI-TECH

ഇനി താമസം കടലിനടിയിൽ! പുതിയ അണ്ടർവാട്ടർ ഹോംസുമായി ബ്രിട്ടീഷ് കമ്പനി; ശരത്കാലത്തോടെ താമസം തുടങ്ങാം

by Canada Varthakal
July 19, 2026
എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ
SCI-TECH

എ.ഐ വഴി പരീക്ഷ ജയിച്ചാൽ ജോലി കിട്ടില്ല! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ കടുത്ത നടപടിയുമായി സർവകലാശാലകൾ

by Canada Varthakal
July 16, 2026
ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു
SCI-TECH

ഇനി ബഹിരാകാശത്തും ഒരു ‘ഒറ്റപ്പാലം’ കണക്ഷൻ! അനിൽ മേനോൻ സഞ്ചരിക്കുന്ന സോയൂസ് പേടകം യാത്ര തിരിച്ചു

by Canada Varthakal
July 14, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.