Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home British Columbia

നാടൻ ചായ കൊതിയൂറും സമൂസയും; വൈറലായി വൻകൂവറിലെ ‘ഇന്ത്യൻ ചായക്കട’

Canada Varthakal by Canada Varthakal
October 30, 2026
in British Columbia
Reading Time: 1 min read
chai wagon canada

chai wagon canada

വൻകൂവർ: ലോകത്തിന്റെ ഏത് കോണിലായാലും ഒരു കപ്പ് ചൂടുള്ള ചായയോടുള്ള ഇന്ത്യക്കാരുടെ പ്രണയം അളവറ്റതാണ്. ദിനചര്യയിലെ ഒരു പ്രധാന പാനീയം എന്നതിലുപരി മനസ്സിന് ശാന്തത നൽകുന്ന ഒരു ഔഷധം കൂടിയാണ് പലർക്കും ചായ.വൻകൂവറിലെ ഈസ്റ്റ് 2ൻഡ് അവന്യൂവിൽ പ്രവർത്തിക്കുന്ന ‘ചായ് വാഗൺ’ (Chai Wagon) എന്ന പ്രശസ്തമായ കടയിലെ ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. തങ്ങളുടെ കടയിൽ ആളുകൾ പ്രധാനമായും എന്തൊക്കെയാണ് ഓർഡർ ചെയ്യുന്നത് എന്ന് കാണിച്ച് ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വിഡിയോ കൗതുകമുണർത്തുന്നു.

YFA ad

ഇഞ്ചിയും ഏലക്കയും ചേർത്ത പരമ്പരാഗത മസാലച്ചായയും ഏറെ പ്രിയപ്പെട്ട ചോലെ (കടലക്കറി), സമൂസ എന്നിവയുമാണ് പ്രധാനമായും വിറ്റഴിയുന്നത്. കൂടാതെ ബട്ടർ ചിക്കൻ പാറ്റി, പൊട്ടറ്റോ പാറ്റി, ചിക്കൻ ബിരിയാണി, മാംഗോ ഷെയ്ക്ക്, പാവ് ഭജി, ഭേൽപൂരി തുടങ്ങിയ ഭക്ഷണങ്ങളും കാനഡക്കാർ ഏറെ ആവേശത്തോടെയാണ് വാങ്ങുന്നത്. വേനൽക്കാല വിഭവങ്ങളായ ഷിക്കൻജി, റോസ് ലെമനേഡ്, ചായ് ഫ്രാപ്പെ എന്നിവയും കാനഡയിൽ തരംഗമായ ‘ഐസ്ഡ് ചായ്’ എന്ന പാനീയവും ഇവിടെ ലഭ്യമാണ്.

ADVERTISEMENT

ALSO READ: സമയമാറ്റത്തിന് വിട: ബി.സി.യിൽ പുതിയ ടൈം സോൺ; നവംബർ 1 മുതൽ പ്രാബല്യത്തിൽ

വിദേശത്ത് ചായയും ലഘുഭക്ഷണങ്ങളും ഇത്രയധികം ജനപ്രിയമാകുന്നത് കാണുമ്പോൾ അതിയായ സന്തോഷമുണ്ടെന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. എന്നാൽ ‘ഐസ്ഡ് ചായ്’ എന്ന ആശയം ചിലരിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്. ആരെങ്കിലും ഐസ് ഇട്ട ചായ കുടിക്കുമോ എന്നാണ് പലരും വിഡിയോയ്ക്ക് താഴെ ചോദിക്കുന്നത്. ഇതിനൊപ്പം, ബഹളങ്ങളൊന്നുമില്ലാതെ തികഞ്ഞ ശാന്തതയോടെ വരിവരിയായി നിന്ന് തങ്ങളുടെ ഊഴം കാത്തുനിൽക്കുന്ന ഉപഭോക്താക്കളുടെ രീതിയും സോഷ്യൽ മീഡിയയുടെ പ്രശംസ നേടി. ഒരേസമയം സ്വന്തം നാടിന്റെ ഗൃഹാതുരത്വവും വിദേശികൾക്ക് ഇന്ത്യൻ ഭക്ഷണസംസ്കാരത്തെക്കുറിച്ചുള്ള പരിചയപ്പെടുത്തലും ഒരുപോലെ സാധ്യമാക്കുകയാണ് ഈ ട്രെൻഡിങ് ചായക്കട.

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/GIh0npbq3d1GgGCL00k37z

Tags: British Columbiacanadacanada malayalam newscanada news
YFA Ad 3
DocX Ad 2
Ehouse Ad 1
Ad LANG ACADEMY 4
GCMS Ad 5

Related Posts

mourning for the victims of the vehicle-ramming attack
British Columbia

ലപ്പൂ ലപ്പൂ ആഘോഷത്തിനിടെ വാഹനം ഇടിച്ചുകയറ്റി 11 പേരെ കൊലപ്പെടുത്തിയ കേസ്: വിചാരണക്കിടെ നാടകീയ രം​ഗങ്ങൾ

by Canada Varthakal
November 3, 2026
Representative image
British Columbia

കാണാതായിട്ട് ഒരു വർഷം; ബി.സിയിൽ 11 വയസ്സുകാരന്റെ മൃതദേഹം കണ്ടെത്തി

by Canada Varthakal
November 2, 2026
canada-time-change-health-risks
British Columbia

കാനഡയിൽ സമയം മാറ്റുന്നത് അവസാനിപ്പിച്ച് ഈ നാല് പ്രവിശ്യകൾ;  പിന്നാലെ പുതിയ ആരോഗ്യപ്രശ്നങ്ങളെന്ന് വിദഗ്ധർ

by Canada Varthakal
November 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
Advertisement
Docx-Advertisement
Advertisement
Advertisement
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.