Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചു; ബിസിയിൽ അരുംകൊല നടത്തി ഇന്ത്യൻ വംശജ‍ർ, കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

Canada Varthakal by Canada Varthakal
May 9, 2026
in Canada
Reading Time: 1 min read
കെട്ടിയിട്ട് ക്രൂരമായി ആക്രമിച്ചു; ബിസിയിൽ അരുംകൊല നടത്തി ഇന്ത്യൻ വംശജ‍ർ, കുറ്റക്കാരെന്ന് കോടതി കണ്ടെത്തി

ബിസിയിലെ അബോട്ട്‌സ്‌ഫോർഡിൽ വയോധിക ദമ്പതികളെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ മൂന്ന് ഇന്ത്യൻ വംശജർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ഗുർക്കരൻ സിങ്, അഭിജീത്ത് സിങ്, ഖുശ്‍വീർ തൂർ എന്നിവരെയാണ് ബ്രിട്ടീഷ് കൊളംബിയ സുപ്രീം കോടതി ശിക്ഷിച്ചത്.

WhatsApp Image 2026 05 05 at 00.31.17 2

‌അർനോൾഡ് ഡി ജോങ് (77), ഭാര്യ ജോവന്നെ ഡി ജോങ് (76) എന്നിവരാണ് കൊല്ലപ്പെട്ടത്.
‌ 2022 മെയ് മാസത്തിലാണ് സംഭവം നടന്നത്. കവർച്ചാ ശ്രമത്തിനിടെ ദമ്പതികളെ കെട്ടിയിട്ട് ക്രൂരമായി ഉപദ്രവിച്ചു. അർനോൾഡിനെ ശ്വാസംമുട്ടിച്ചും ജോവന്നയെ കഴുത്തറുത്തുമാണ് കൊലപ്പെടുത്തിയത്.

ADVERTISEMENT

പണം തട്ടുകയായിരുന്നു പ്രതികളുടെ പ്രധാന ലക്ഷ്യം. വീട്ടിൽ നിന്ന് ക്രെഡിറ്റ് കാർഡുകൾ, ചെക്കുകൾ, പവർ വാഷർ എന്നിവ ഇവർ കവർന്നു. പ്രതികൾ മൂവരും അഭിജീത്ത് സിങ്ങിന്റെ ഉടമസ്ഥതയിലുള്ള ക്ലീനിങ് കമ്പനിയിലെ ജീവനക്കാരായിരുന്നു. മുൻപ് ഇവർ കൊല്ലപ്പെട്ട ദമ്പതികളുടെ വീട്ടിൽ ജോലിക്ക് പോയിട്ടുണ്ട്.

സംഭവസ്ഥലത്തുനിന്ന് ലഭിച്ച ഡിഎൻഎ (DNA) സാമ്പിളുകൾ, ദമ്പതികളെ കെട്ടാൻ ഉപയോഗിച്ച കയർ എന്നിവ പ്രതികൾക്കെതിരെയുള്ള നിർണ്ണായക തെളിവുകളായി. കൂടാതെ, കൊലപാതകത്തിന് ശേഷം കാനഡയിലെ ശിക്ഷാ നിയമങ്ങളെക്കുറിച്ച് പ്രതികൾ ഇന്റർനെറ്റിൽ സെർച്ച് ചെയ്ത വിവരങ്ങളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. കേസിൽ പ്രതികൾക്കുള്ള ശിക്ഷ മെയ് 28-ന് കോടതി പ്രഖ്യാപിക്കും.

Indian-origin people found guilty in murder case

📢 കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=hq1tcla

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

Canada-US President Donald Trump
Canada

ട്രംപിന് മുന്നിൽ വഴങ്ങില്ല! അമേരിക്ക സമർപ്പിച്ച പുതിയ നിർദ്ദേശം തള്ളി കാനഡ

by Canada Varthakal
August 13, 2026
Federal government announces $2.1M to support Alberta’s skilled trades workforce
Canada

യുവാക്കളുടെ തൊഴിൽ പരിശീലനത്തിന് സാമ്പത്തിക സഹായവുമായി കാനഡ സർക്കാർ: ആൽബർട്ടയ്ക്ക് 2.1 മില്യൺ ഡോളർ കൂടി അനുവദിച്ചു

by Canada Varthakal
August 12, 2026
Canada household debt
Canada

കാനഡയിൽ കുടുംബ ബജറ്റ് താളം തെറ്റുന്നു! കടബാധ്യതയിൽ വലഞ്ഞ് സാധാരണക്കാർ; കണക്കുകൾ പുറത്ത്

by Canada Varthakal
August 12, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.