Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

അനുവാദമില്ലാതെ മയക്കുമരുന്ന് കുത്തിവെച്ചു; രോഗിയുമായി ലൈം​ഗികബന്ധം; ഇന്ത്യക്കാരിയായ ഡോക്ടറുടെ റജിസ്ട്രേഷൻ റദ്ദാക്കി കാനഡ

Canada Varthakal by Canada Varthakal
September 11, 2025
in Canada
Reading Time: 1 min read
Suman Khulbe

ആശുപത്രിയിലെത്തിയ രോഗികളുമായി ലൈംഗികബന്ധം പുലർത്തിയ ഇന്ത്യൻ ഡോക്ടർക്കെതിരെ നടപടിയെടുത്ത് കാനഡ. ജിം ട്രെയിനറായ യുവാവാണ് ഇന്ത്യക്കാരിയായ ഡോക്ടർ സുമൻ ഖുൽബിനെതിരെ പരാതി നൽകിയത്. കൊക്കെയ്ൻ ചേർത്ത വിറ്റാമിൻ കുത്തിവയ്പ്പ് നൽകി തന്നെ മയക്കി കിടത്തിയ ശേഷം, ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് ഇയാളുടെ മൊഴി. ഡോക്ടർ തന്റെ സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും, ചുംബിക്കുകയും, ഓറൽ സെക്സ് നടത്തുകയും ചെയ്തതായി യുവാവ് കോടതിയിൽ മൊഴി നൽകി. ഈ സംഭവങ്ങൾക്ക് ശേഷം ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടിരുന്നതായും ഇയാൾ വെളിപ്പെടുത്തി. ഇതേ സമയം തന്നെ മറ്റ് രണ്ട് രോഗികളോടും സുമൻ പ്രണയാഭ്യർഥന നടത്തിയെന്നും വേറെ രണ്ടു രോഗികളെ തൻറെ ബിസിനസ് പാർട്നർമാരാക്കിയെന്നും റിപ്പോർട്ടിൽ പറയുന്നു.

രോഗികളെ ഡോക്ടർ സുഹൃത്തുക്കളായും, ബിസിനസ് പങ്കാളികളായും, സ്വന്തം സന്തോഷത്തിനുള്ള ആളുകളായും കണ്ടുവെന്നാണ് അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. ക്ലിനിക്കിൽ വെച്ച് മദ്യപാന പാർട്ടികൾ നടത്തിയിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി.

ADVERTISEMENT

2001ലാണ് സുമൻ കാനഡയിലെ കനാട്ടയിൽ വീട് വാങ്ങി ഫാമിലി ഫിസീഷ്യനായി ജോലി ആരംഭിച്ചത്. ഈ വീട് പിന്നീട് സ്വകാര്യ ക്ലിനിക്കായി മാറ്റി. 2015 ൽ സുമൻ അടുത്തുള്ള ജിമ്മിൽ ചേർന്നു. ഇവിടെയുള്ള ട്രെയിനറാണ് നിലവിലെ പരാതിക്കാരൻ. സുമൻറെ ക്ലിനിക്കിലെത്തി ട്രെയിനർ വിറ്റാമിൻ തെറപ്പിയെടുത്ത് പോന്നു. ഇത് പിന്നീട് മസിലുകൾ ബലപ്പെടുത്തുന്നതിനുള്ള ഫിസിക്കൽ തെറപ്പിയിലേക്കും മാറി. ഇതിനിടയിലാണ് സുമൻ തന്നെ ലൈംഗികമായി ദുരുപയോഗം ചെയ്തതായി യുവാവ് പറയുന്നത്.

തനിക്കെതിരെയുള്ള ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ഡോ. സുമൻ ഖുൽബ് വ്യക്തമാക്കി. താൻ ഇന്ത്യയുടെ സംസ്കാരവും പാരമ്പര്യവും അനുസരിച്ച് വളർന്ന വ്യക്തിയാണെന്നും, മാതാപിതാക്കൾ തന്നെ നല്ല രീതിയിലാണ് പഠിപ്പിച്ചതെന്നും അവർ പറഞ്ഞു. എന്നാൽ, തൻ്റെ രോഗിയായിരുന്ന ജിം ട്രെയിനറുമായി ശാരീരിക ബന്ധം പുലർത്തിയിരുന്നുവെന്ന് അവർ സമ്മതിച്ചു.

കൊക്കെയ്ൻ നൽകിയിട്ടില്ലെന്നും പ്രൊകെയ്ൻ എന്ന കുത്തിവയ്പ്പാണ് നൽകിയതെന്നും, അത് രോഗിക്ക് തെറ്റിദ്ധാരണ ഉണ്ടാക്കിയതാകാമെന്നും ഡോക്ടർ വാദിച്ചു. ഡോക്ടറും രോഗിയും തമ്മിലുള്ള ഇത്തരം ബന്ധങ്ങളെ ശക്തമായി എതിർക്കുമെന്ന് ഒന്റാരിയോയിലെ കോളേജ് ഓഫ് ഫിസിഷ്യൻസ് ആൻഡ് സർജൻസ് വ്യക്തമാക്കി.

കാനഡ വാർത്തകൾ മലയാളത്തിൽ ലഭിക്കുവാൻ താഴെയുള്ള ലിങ്ക് വഴി Canada Talks വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ : https://chat.whatsapp.com/JNSnrvnSqw1DUJljLTLp82

Indian-origin doctor in Canada convicted of sexual abuse, medical licence suspended

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്
Canada

മാസങ്ങളായുള്ള ഇടിവിന് വിരാമമാകുമോ?; കാനഡയിലെ ഭവനവിപണിയിൽ പുതിയ വഴിത്തിരിവ്

by Canada Varthakal
July 24, 2026
താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു
Canada

താരിഫ് തർക്കത്തിന്റെ നിഴലിൽ ഗോർഡി ഹോവ് പാലം യാഥാർഥ്യമായി; ഉദ്ഘാടനച്ചടങ്ങിൽ അമേരിക്ക വിട്ടുനിന്നു

by Canada Varthakal
July 24, 2026
ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’
Canada

ഓണപ്പാരമ്പര്യവും ആഘോഷത്തിന്റെ പുതുമയും ഒരേ വേദിയിൽ; ഓഗസ്റ്റ് 29-ന് കേപ് ബ്രെട്ടൺ മലയാളി അസോസിയേഷന്റെ ‘ഓണനിലാവ് 2026’

by Canada Varthakal
July 24, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.