Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡയിൽ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; സാമ്പത്തിക തട്ടിപ്പിന് ഇരയായെന്ന് സൂചന

Canada Varthakal by Canada Varthakal
August 23, 2025
in Canada
Reading Time: 1 min read
death

കാനഡയിലെ ചിമ്മിനി ഹിൽ പാർക്കിൽ ഇന്ത്യക്കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പഞ്ചാബ് ലുധിയായ സ്വദേശിയായ 20 കാരനാണ് മരിച്ചത്. ഓഗസ്റ്റ് 16-നാണ് സംഭവം.സാമ്പത്തിക തട്ടിപ്പിന് ഇരയായതിനെ തുടർന്നുള്ള ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനം.

രണ്ട് വർഷം മുൻപാണ് യുവാവ് പഠന വിസയിൽ കാനഡയിൽ എത്തിയത്. പഠനം പൂർത്തിയാക്കാൻ തയ്യാറെടുക്കുന്നതിനിടയിലാണ് കാർ ലോൺ തട്ടിപ്പിൽ അകപ്പെട്ടത്. ഇത് വലിയ മാനസിക സമ്മർദ്ദത്തിന് കാരണമായി. സുഹൃത്തുക്കൾക്ക് അയച്ച സന്ദേശത്തിൽ, തൻ്റെ തിരോധാനത്തെക്കുറിച്ച് പോലീസിനെ അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. മണിക്കൂറുകൾക്ക് ശേഷം പാർക്കിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. യുവാവിൻ്റെ അവസാന സന്ദേശങ്ങളുടെ സ്ക്രീൻഷോട്ടുകൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

ADVERTISEMENT

മൃതദേഹം നാട്ടിലെത്തിച്ച് അന്ത്യകർമ്മങ്ങൾ നടത്താൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ ഗ്രാമത്തലവൻ ഡെപ്യൂട്ടി കമ്മീഷണർക്ക് കത്തെഴുതിയിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കാൻ സഹായിക്കണമെന്ന് ആവശ്യപ്പെട്ട് യുവാവിന്റെ സുഹൃത്തുക്കൾ സമൂഹമാധ്യമങ്ങളിൽ പ്രചാരണം നടത്തുന്നുണ്ട്.

Indian man found dead Canada; suspected to be a victim of financial fraud
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വൻകിട ഗ്രോസറി ശൃംഖലകൾക്ക് തടയിടാൻ കാനഡ; 1 ബില്യൺ ഡോളറിന്റെ ഫുഡ് ഹബ് പദ്ധതിപ്രഖ്യാപിച്ചു
Canada

വൻകിട ഗ്രോസറി ശൃംഖലകൾക്ക് തടയിടാൻ കാനഡ; 1 ബില്യൺ ഡോളറിന്റെ ഫുഡ് ഹബ് പദ്ധതിപ്രഖ്യാപിച്ചു

by Canada Varthakal
July 25, 2026
സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്
Canada

സെന്റ് തോമസ് KASTO യും നൂപുര സ്കൂളും കൈകോർക്കുന്നു; ‘ഡാൻസ് ഫെസ്റ്റ് 2026’ ഇന്ന്

by Canada Varthakal
July 25, 2026
കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്
Canada

കാനഡക്കാർക്ക് ഇനി 183 രാജ്യങ്ങളിൽ വിസ ഫ്രീ എൻട്രി; യു.എസിനെ മറികടന്ന് കനേഡിയൻ പാസ്‌പോർട്ട്

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.