Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Sports

കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ ; നീരജിന് വെള്ളി, യഷ് വീറിന് വെങ്കലം

Canada Varthakal by Canada Varthakal
August 1, 2026
in Sports
Reading Time: 1 min read
കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ഇരട്ട മെഡൽ ; നീരജിന് വെള്ളി, യഷ് വീറിന് വെങ്കലം

ബർമിംഗ്ഹാം:  ബർമിംഗ്ഹാമിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസ് ജാവലിൻ ത്രോയിൽ ഇന്ത്യയ്ക്ക് ചരിത്രപരമായ ഇരട്ട മെഡൽ നേട്ടം. ഇന്ത്യൻ സൂപ്പർ താരം നീരജ് ചോപ്ര വെള്ളി മെഡൽ സ്വന്തമാക്കിയപ്പോൾ യുവതാരം യഷ് വീർ സിംഗ് വെങ്കലവും നേടി. യോഗ്യതാ റൗണ്ടിൽ അഞ്ചാം സ്ഥാനത്തായിരുന്നെങ്കിലും പ്രധാന വേദികളിൽ മികച്ച പ്രകടനം പുറത്തെടുക്കുന്ന പതിവ് തെറ്റിക്കാതെ നീരജ് രണ്ടാം സ്ഥാനം ഉറപ്പിച്ചു. തന്റെ രണ്ടാമത്തെ ശ്രമത്തിൽ സീസണിലെ മികച്ച പ്രകടനമായ 85.83 മീറ്റർ ദൂരം കണ്ടെത്തിയാണ് താരം വെള്ളി മെഡൽ കരസ്ഥമാക്കിയത്. 89.75 മീറ്റർ എറിഞ്ഞ ശ്രീലങ്കയുടെ റുമേഷ് പതിരഗെയാണ് ഈ ഇനത്തിൽ സ്വർണം സ്വന്തമാക്കിയത്.

മത്സരത്തിന്റെ അവസാന നിമിഷം വരെ സസ്പെൻസ് നിലനിർത്തിയാണ് യഷ് വീർ സിംഗ് ഇന്ത്യയ്ക്കായി വെങ്കല മെഡൽ എറിഞ്ഞിട്ടത്. തന്റെ അവസാന ശ്രമത്തിൽ കരിയറിലെ ഏറ്റവും മികച്ച ദൂരമായ 85.41 മീറ്റർ കണ്ടെത്തിയാണ് യഷ് വീർ ഇന്ത്യയുടെ മെഡൽ തിളക്കം ഇരട്ടിയാക്കിയത്. മത്സരത്തിൽ പങ്കെടുത്ത മറ്റൊരു ഇന്ത്യൻ താരമായ രോഹിത് യാദവ് 81.56 മീറ്റർ ദൂരത്തോടെ ഏഴാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.

ADVERTISEMENT

അതേസമയം, ഒളിമ്പിക് ചാമ്പ്യനും കോമൺവെൽത്ത് ഗെയിംസിലെ നിലവിലെ ചാമ്പ്യനുമായ പാകിസ്താന്റെ അർഷാദ് നദീമിന് നിരാശാജനകമായ പ്രകടനമാണ് മത്സരത്തിൽ പുറത്തെടുക്കാനായത്. പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ സാധിക്കാതിരുന്ന പാക് താരം ഒൻപതാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തുടക്കം മുതൽ മികച്ച ഫോം പുലർത്തിയ ലങ്കൻ താരം റുമേഷ് പതിരഗെയുടെ തകർപ്പൻ പ്രകടനമാണ് മത്സരത്തിൽ നിർണായകമായത്.

India wins double medal in javelin throw at Commonwealth Games; Neeraj wins silver, Yashveer wins bronze

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

വിമർശനക്കാറ്റിൽ പിന്നോട്ടടി; ലോകകപ്പിൽ സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ
Sports

വിമർശനക്കാറ്റിൽ പിന്നോട്ടടി; ലോകകപ്പിൽ സ്വകാര്യ നിക്ഷേപ പദ്ധതി ഉപേക്ഷിച്ച് ഫിഫ

by Canada Varthakal
July 31, 2026
franco baresi
Sports

ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു

by Canada Varthakal
July 31, 2026
Rahane
Sports

ആർപ്പുവിളികളില്ലാത്ത നായകൻ, നിശബ്ദനായ പോരാളി; ക്രിക്കറ്റിനോട് വിടപറയുന്നത് നായകൻ, രക്ഷകൻ, മിസ്റ്റർ ഡീസന്റ്

by Canada Varthakal
August 1, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.