📢 ADVERTISE WITH US!   ✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
📢 ADVERTISE WITH US!
✉️ info@canadavarthakal.ca   |   📞 +1 (905) 379-3765
Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us
No Result
View All Result
Canada Varthakal
Home Canada

“ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് ഇടം നൽകരുത്”; കാനഡയോട് അഭ്യർത്ഥനയുമായി ഇന്ത്യ

Canada Varthakal by Canada Varthakal
May 29, 2025
in Canada, India
Reading Time: 1 min read
“ഖലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് ഇടം നൽകരുത്”; കാനഡയോട് അഭ്യർത്ഥനയുമായി ഇന്ത്യ

ഖലിസ്ഥാൻ നേതാവായിരുന്നു ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നാലെ വഷളായ ഇന്ത്യ കാനഡ ബന്ധം ശക്തിപ്പെടുത്താനുള്ള നീക്കത്തിലാണ് ഇരുരാജ്യങ്ങളും. അക്രമത്തിനും വിഘടനത്തിനും വേണ്ടി വാദിക്കുന്ന തീവ്ര ഖാലിസ്ഥാൻ അനുകൂല ഘടകങ്ങൾക്ക് ഒരു തരത്തിലുള്ള രാഷ്ട്രീയ ഇടവും നൽകരുതെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ വ്യാഴാഴ്ച കാനഡയോട് ആവശ്യപ്പെട്ടു. “ഖാലിസ്ഥാൻ വാദത്തോട് ഇന്ത്യയുടെ നിലപാട് വളരെ സ്ഥിരതയുള്ളതാണ്, ഞങ്ങളുടെ സുരക്ഷാ ആശങ്കകൾ കനേഡിയൻ പക്ഷത്തെ അറിയിച്ചിട്ടുണ്ട്, തീവ്രവാദ ഘടകങ്ങൾക്കും, അക്രമത്തെ പിന്തുണയ്ക്കുന്നവർക്കും, , വിഘടനവാദത്തെക്കുറിച്ച് സംസാരിക്കുന്നവർക്കും ഒരു രാഷ്ട്രീയ ഇടവും നൽകരുതെന്ന് ഞങ്ങൾ അവരോട് അഭ്യർത്ഥിച്ചിട്ടുണ്ട്,” അദ്ദേഹം വാർത്താ ഏജൻസിയായ എഎൻഐ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. “കനേഡിയൻ പക്ഷം ഇക്കാര്യം ശ്രദ്ധിക്കുകയും ഇന്ത്യാ വിരുദ്ധത വാദിക്കുന്നവർക്കെതിരെ പുതിയ നടപടി സ്വീകരിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” അദ്ദേഹം കൂട്ടിച്ചേർത്തു.

ഹർദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന് മുൻ പ്രധാനമന്ത്രി ട്രൂഡോയുടെ സർക്കാർ ഉന്നയിച്ച ആരോപണങ്ങളെത്തുടർന്ന്, ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായ സാഹചര്യത്തിൽ, ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്ന് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണി പരസ്യമായി ആഹ്വാനം ചെയ്തിരുന്നു. മെയ് 26 ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദുമായി സംസാരിച്ചിരുന്നു. ഇന്ത്യ-കാനഡ ബന്ധങ്ങളുടെ സാധ്യതകളെക്കുറിച്ചായിരുന്നു ഇരുവരും ചർച്ച ചെയ്തത്.

ADVERTISEMENT
ADVERTISEMENT
Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്
Canada

അമേരിക്കൻ യാത്രകൾ ഒഴിവാക്കി കനേഡിയൻ പൗരന്മാർ; സന്ദർശകരുടെ എണ്ണത്തിൽ 42 % ഇടിവെന്ന് റിപ്പോർട്ട്

by Canada Varthakal
May 14, 2026
യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ
Canada

യഥാർത്ഥമേത്, വ്യാജമേത്? കാനഡയിൽ ഓൺലൈൻ വാർത്തകൾ തിരിച്ചറിയാതെ പൗരന്മാർ! ആശങ്കയറിയിച്ച് സർവ്വേ

by Canada Varthakal
May 14, 2026
മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ
India

മദ്യം വാങ്ങാൻ പ്രായം 21 തികയണം; തിരിച്ചറിയൽ രേഖ നിർബന്ധമാക്കി തമിഴ്‌നാട്ടിൽ ടാസ്മാക് സർക്കുലർ

by Canada Varthakal
May 14, 2026

Latest Videos

No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • Contact Us

© 2025 Canada Varthakal. All Rights Reserved.