Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us
No Result
View All Result
Canada Varthakal
Home Canada

കാനഡ- ഇന്ത്യ ബന്ധം ഊഷ്മളമാകുമോ? കാർണി മന്ത്രിസഭയിലെ നാല് ഇന്ത്യൻ വംശജരിതാ

Canada Varthakal by Canada Varthakal
May 14, 2025
in Canada, Politics
Reading Time: 1 min read
indians in canada cabinet

നാല് ഇന്ത്യൻ വംശജരുമായിട്ടാണ് കാനഡ പ്രധാനമന്ത്രി മാർക്ക് കാർണിയുടെ പുതിയ മന്ത്രിസഭ അധികാരത്തിലേറിയത്. മനീന്ദർ സിദ്ദു (രാജ്യാന്തര വ്യാപാരം), അനിത ആനന്ദ് (വിദേശകാര്യം), റൂബി സഹോത (കുറ്റകൃത്യങ്ങൾക്കെതിരെയുള്ള നടപടികൾ), രൺദീപ് സരായ് (ഇന്റർനാഷനൽ ഡവലപ്മെന്റ്) എന്നിവരാണ് കാർണി മന്ത്രിസഭയിലെ ഇന്ത്യക്കാർ. നാലു പേരും പഞ്ചാബിൽ നിന്നുള്ളവരാണ്

നിയമരംഗത്തെ അക്കാദമിക് വിദഗ്ധരിലൊരാളെന്ന നിലയിലും പേരെടുത്തിട്ടുള്ള അനിത ആനന്ദ്(58) നേരത്തേ ഇന്നവേഷൻ, സയൻസ്, ഇൻഡസ്ട്രി മന്ത്രിയായിരുന്നു. പ്രതിരോധ വകുപ്പും കൈകാര്യം ചെയ്തിട്ടുണ്ട്. കാനഡയുടെ വിദേശകാര്യമന്ത്രിയാകുന്ന ആദ്യ ഹിന്ദുവനിതയെന്ന ചരിത്രനേട്ടവും അനിതയ്ക്കു സ്വന്തം. തമിഴ്നാട്ടുകാരിയായ സരോജും പഞ്ചാബ് സ്വദേശി എസ്.വി. ആനന്ദുമാണ് മാതാപിതാക്കൾ.

ADVERTISEMENT

ബിസിനസ് രംഗത്തെ പ്രമുഖനായ മനീന്ദർ സിദ്ദു (41) ആറു വർഷം മുൻപാണ് പാർലമെന്റംഗമായത്. പാർലമെന്റ് സെക്രട്ടറിയായി തുടങ്ങി, ഇപ്പോൾ മന്ത്രിയുമായി. ഇന്ത്യയിലെയും കാനഡയിലെയും സാമ്പത്തിക പിന്നാക്ക വിഭാഗത്തിൽപെട്ട സ്കൂൾ വിദ്യാർഥികൾക്കായി പ്രവർത്തിക്കുന്ന ദ് കൈൻഡ്നെസ് മൂവ്‌മെന്റ് സംഘടനയുടെ അമരക്കാരാണ് മനീന്ദറും ഭാര്യ ജ്യോതിയും.

അഭിഭാഷകയായ റൂബി(45) 2015ലാണ് പാർലമെന്റംഗമായത്. ഇപ്പോൾ സഹമന്ത്രി. സഹമന്ത്രി പദവിയിലുള്ള രൺദീപും (50) 2015ലാണ് പാർലമെന്റംഗമായത്.

Ad 1
DocX Ad 2
YFA Ad 3
Ad 4
Ad 5

Related Posts

Alberta referendum Question
Canada

ആൽബർട്ട റഫറണ്ടം പോരാട്ടം മുറുകുന്നു: ഇരട്ടത്താപ്പെന്ന് പ്രതിപക്ഷം, നിലപാട് വ്യക്തമാക്കി ഫോറെവർ കാനഡ

by Canada Varthakal
September 22, 2026
Canadian grocery apps
Canada

കനേഡിയൻ സാധനങ്ങൾ തിരിച്ചറിയാൻ ആപ്പ്: പണി പാളുമോ? കനത്ത മുന്നറിയിപ്പ്!

by Canada Varthakal
September 21, 2026
Scarborough hospital
Canada

സ്കാർബറോയിൽ ആശുപത്രി പാർക്കിം​ഗിൽ വെടിവെപ്പ്; രണ്ടുപേർ കൊല്ലപ്പെട്ടു

by Canada Varthakal
September 21, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
  • World
  • Sports
  • Entertainment
  • Contact Us

© 2025 Canada Varthakal. All Rights Reserved.