Canada Varthakal
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us
No Result
View All Result
Canada Varthakal
Home Canada

ഇന്ത്യ – കാനഡ വ്യാപാരം $70 ബില്യണിലേക്ക്; സ്വതന്ത്ര വ്യാപാര കരാർ ചർച്ചകൾ അടുത്ത വർഷം ആരംഭിക്കും!

Canada Varthakal by Canada Varthakal
December 2, 2025
in Canada
Reading Time: 1 min read
Port of Montreal in Montreal

കാനഡയും ഇന്ത്യയും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത ഉടമ്പടിക്കായുള്ള (CEPA – Comprehensive Economic Partnership Agreement) ചർച്ചകൾ അടുത്ത വർഷം ആദ്യ പാദത്തിനുള്ളിൽ ആരംഭിക്കും. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിലെ സുപ്രധാനമായ ഒരു വഴിത്തിരിവാണ് ഈ നീക്കം. ഈ കരാർ യാഥാർത്ഥ്യമായാൽ 2030-ഓടെ ഉഭയകക്ഷി വ്യാപാരം ഇരട്ടിയിലധികം വർധിപ്പിച്ച് 70 ബില്യൺ കനേഡിയൻ ഡോളറിലേക്ക് (ഏകദേശം 4.2 ലക്ഷം കോടി രൂപ) എത്തിക്കാൻ സഹായിക്കുമെന്നാണ് കാനഡ പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ മാസം നടന്ന ജി20 ഉച്ചകോടിക്കിടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിയും തമ്മിൽ നടന്ന ഉഭയകക്ഷി കൂടിക്കാഴ്ചയെ തുടർന്നാണ് ചർച്ചകൾ പുനരാരംഭിക്കാൻ തീരുമാനിച്ചത്.

ഖാലിസ്ഥാൻ വിഘടനവാദിയായിരുന്ന നിജ്ജാറിന്റെ കൊലപാതകത്തെ തുടർന്ന് 2023-ൽ ബന്ധം വഷളായ ശേഷം, പ്രധാനമന്ത്രി കാർണിയുടെ നേതൃത്വത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ സൂചനയായാണ് ഈ വ്യാപാര ചർച്ചകൾ വിലയിരുത്തപ്പെടുന്നത്. ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി അടുത്ത വർഷം ആദ്യ പാദത്തിൽ പ്രധാനമന്ത്രി കാർണി ഇന്ത്യ സന്ദർശിക്കുമെന്നും പ്രതീക്ഷിക്കുന്നു. വ്യാപാരം, നിക്ഷേപം, സാങ്കേതികവിദ്യ, ഊർജ്ജം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ ബന്ധം കൂടുതൽ മെച്ചപ്പെടുത്താൻ ധാരണയായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചിരുന്നു.

ADVERTISEMENT

കാനഡയിലെ ഏറ്റവും പുതിയ വാർത്തകൾക്കായി: https://chat.whatsapp.com/Ghtm5bIjsVN8SItyDlaj3Q?mode=wwt

India and Canada will begin negotiations towards free trade deal early next year

Ad 1
Ad 2
Ad 3
Ad 4
Ad 5

Related Posts

An Indian man says his calm commute in Canada leaves him refreshed, unlike his stressful journeys in Gurgaon.
Canada

‘ഗതാഗതക്കുരുക്കില്ല, സമ്മർദമില്ല’; കാനഡ സ്വർ​ഗമെന്ന് ഇന്ത്യൻ യുവാവ്, വൈറലായി ഇൻസ്റ്റഗ്രാം വീഡിയോ

by Canada Varthakal
July 25, 2026
money
Canada

കാനഡയിൽ നിന്ന് മാസം 70,000 അയക്കുന്നു, പണം മുഴുവൻ മാതാപിതാക്കൾ ചിട്ടിയിലിടുന്നു; പൊട്ടിത്തെറിച്ച് മകൻ, വൈറലായി പോസ്റ്റ്

by Canada Varthakal
July 25, 2026
നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ
Canada

നാറ്റോ ആസ്ഥാനത്ത് ചാരവൃത്തി: കനേഡിയൻ ഇന്റേൺ അറസ്റ്റിൽ

by Canada Varthakal
July 25, 2026

Latest Videos

Canada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global HeadlinesCanada Immigration Updates Kerala Malayali Community News Federal & Provincial News Housing & Economy News Global Headlines
Canada Varthakal
കാനഡയിലെ മലയാളി ശബ്ദം!
Canada's leading Malayalam news platform delivering breaking news, immigration updates and Malayali community stories across Canada.
ADVERTISEMENT
Stay Updated
Get latest Malayalam news updates from Canada delivered straight to your inbox.
© 2026 Canada Varthakal. All Rights Reserved.
Home About Contact Privacy Policy Terms & Conditions
No Result
View All Result
  • Home
  • Canada
    • Politics
    • Climate
    • Health
  • Provincial
    • Niagara
    • Ontario
    • Alberta
    • British Columbia
    • New Brunswick
    • Saskatchewan
    • Prince Edward Island
    • Manitoba
    • Quebec
    • Newfoundland and Labrador
    • Nova Scotia
  • Immigration
  • India
    • Kerala
    • Election ’26
  • World
  • Sports
  • Entertainment
  • Insight
  • FIFA’26
  • Contact Us

© 2025 Canada Varthakal. All Rights Reserved.